എടപ്പാൾ:കാലടി പഞ്ചായത്തിൽ പത്താം വാർഡിൽ ബീവറേജിനു സമീപമുള്ള നെൽവയൽ രാത്രിയുടെ മറവിൽ വ്യാപകമായി നികത്തുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി കൊടിനാട്ടി.കെ.ജി ബെന്നി ഉദ്ഘാടനം ചെയ്തു.ടി.പി ശ്രീജിത്ത് അധ്യക്ഷനായി.കെ.ജി ബാബു,ടി.പി മോഹനൻ,യു.ഹമീദ്,സുജീഷ് നമ്പ്യാർ,ബാലൻ ചെട്ടിയാരത്,ഹംസ കാവുങ്ങൽ എന്നിവർ നേതൃത്വം നൽകി
മാറഞ്ചേരി: കോതമുക്കിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.രാജ്യസഭാ അംഗം പി പി സുനീറിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച്…
കൊച്ചി: പുലിപ്പല്ല് കേസില്‍ വേടനെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി. പെരുമ്ബാവൂർ സിജെഎം കോടതിയുടെ ജാമ്യ ഉത്തരവിലാണ് പ്രഥമദൃഷ്ട്യ കുറ്റം…
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കല്‍ ദിവസങ്ങളായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് ആശാ വർക്കർമാർ.പ്രവർത്തകർക്ക് ഇളനീർ നല്‍കി കൊണ്ടാണ് നിരാഹാര സമരം…
ന്യൂഡല്‍ഹി: ഇന്ന് മുതല്‍ പാചക വാതക സിലിണ്ടറുകളുടെ വില കുറയും. പുതുക്കിയ നിരക്ക് മെയ്യ് ഒന്ന് വ്യാഴാഴ്‌ച്ച മുതല്‍ പ്രാബല്യത്തില്‍…
സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. പവന് ഇന്ന് ഒറ്റയടിക്ക് 1640 രൂപയാണ് കുറഞ്ഞത്. 70,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…
ന്യൂഡല്‍ഹി : തലസ്ഥാനത്ത് അനധികൃതമായി താമസിക്കുന്നതായി ആരോപിക്കപ്പെടുന്ന വിദേശ പൗരന്മാരാണെന്ന് സംശയിക്കപ്പെടുന്ന ആളുകളില്‍ നിന്ന് ഇന്ത്യൻ പൗരത്വത്തിൻ്റെ തെളിവായി ഡല്‍ഹി…