Categories: THAVANUR

നിറപറയും പച്ചക്കറിയും പഴങ്ങളും നൽകി സ്വീകരണം; തവനൂരിന്റെ ഹൃദയം തൊട്ട് കെ ടി ജലീലിന്റെ പര്യടനം

&NewLine;<p class&equals;"wp-block-paragraph">തവനൂരിന്റെ ഹൃദയം കീഴടക്കി എൽ à´¡à´¿ എഫ് സ്ഥാനാർഥി ഡോ കെ ടി ജലീലിന്റെ പര്യടനം&period; തൃപ്രങ്ങോട്&comma; മംഗലം പഞ്ചായത്തുകളിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്&period; തൃപ്രങ്ങോട് പഞ്ചായത്തിലെ പടിയം തിരുത്തിയിൽ നിറപറയും നാടൻ പച്ചക്കറികളും നൽകിയാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്&period; നാട്ടിലെ കാരണവന്മാരായ എ&period; പി കൃഷ്‌ണൻ നിറപറയും അബൂബക്കർ പച്ചക്കറിയും നൽകി&period; പര്യടനം കമ്പിക്കാലിലെത്തിയപ്പോൾ നാട്ടുകാരനായ സൈലദവിക്ക പഴവർഗ്ഗങ്ങൾ നൽകിയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്&period; പൂക്കളും കണിക്കൊന്നയും നൽകിയും ഷാളണിയിച്ചും ഓരോ കേന്ദ്രത്തിലും കുട്ടികളും മുതിർന്നവരും സ്ഥാനാർത്ഥിയെ സ്വീകരിച്ചു&period; രാവിലെ ചമ്രവട്ടത്ത് നിന്നായിരുന്നു പര്യടനത്തിന്റെ തുടക്കം&period; തുടർന്ന് കമ്പിക്കാൽ&comma; പടിയതിരുത്തി&comma; മൂച്ചിക്കൽ&comma; ചെറിയ പറപ്പൂർ&comma; കുഞ്ചുപടി&comma; ചേമ്പും പടി&comma; ആനപ്പടി&comma; കൈനിക്കര&comma; മുള്ളൂർമട&comma;കൊലൂപാലം&comma; ഒ പി പടി&comma; പൂഴിക്കുന്ന്&comma; വെള്ളാമശ്ശേരി&comma; കുട്ടിപീടിക എന്നിവിടങ്ങളിലായിരുന്നു ഉച്ചക്ക് മുമ്പുള്ള പര്യടനം&period;ഉച്ചക്ക് 3 മണിക്ക് അമ്പലപ്പടിയിൽ നിന്നും പര്യടനം പുനരാരംഭിച്ചു&period;തുടർന്ന് പരപ്പേരി&comma; പൊറ്റൊടി&comma;കുട്ടമാക്കൽ&comma; കൈമലശ്ശേരി പൂവാംകുളം നഗർ&comma; ചെന്നര ഈസ്റ്റ്&comma; വാളമരുതൂർ&comma; കാവഞ്ചേരി&comma;ചെറുപുന്ന&comma; തെക്കേകടവ്&comma; ചേന്നര&comma; മംഗലം&comma; വാൽത്തറ പാടം&comma; തൊട്ടിയിലങ്ങാടി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം അണ്ണശ്ശേരിയിൽ പര്യടനം സമാപിച്ചു&period;സമാപന പൊതുസമ്മേളനം സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എം സ്വരാജ് ഉദ്ഘാടനം ചെയ്തു&period;വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എടപ്പാൾ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ഗായത്രി&comma; ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സന്ദീപ്&comma; കാലടി പഞ്ചായത്ത്‌ മെമ്പർമാരായ ബിജു കുണ്ടയാർ&comma; സലാം തണ്ടലം&comma; തിരൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഹനീഫ മാസ്റ്റർ&comma; സി പി ഐ എം എടപ്പാൾ ചുങ്കം ലോക്കൽ കമ്മറ്റി മെമ്പർ മോഹനൻ എന്നിവർ സംസാരിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

5 hours ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

6 hours ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

6 hours ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

7 hours ago

സ്‌കൂളിലെ വെടിവയ്പ്, അനുകരിച്ചത് ലിയോ സിനിമയിയെ രംഗം, കൈയബദ്ദമെന്ന് മെഴി

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്‌പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ്‌സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് ഇക്കാര്യം…

11 hours ago

ബി.ആർ.സി, ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ | ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീളുന്ന വാരാചരണത്തിന്റെ…

12 hours ago