Categories: PONNANI

നിരവധി മോഷണ കേസുകളിലെ പ്രതി പൊന്നാനിയിൽ അറസ്റ്റിൽ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220311-WA0004-1024x1024&period;jpg" alt&equals;"" data-id&equals;"15721" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220311-WA0004&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;15721" class&equals;"wp-image-15721"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി&colon; നിരവധി മോഷണ കേസുകളിലെ പ്രതിയായ മധ്യവയസ്കനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു&period; ചങ്ങരംകുളം പന്താവൂർ സ്വദേശി മണാലിപറമ്പിൽ സജീവ് എന്ന രാജീവ് &lpar;53&rpar; ആണ് അറസ്റ്റിലായത്&period; എടപ്പാൾ പാടത്തങ്ങാടിയിലെ വീട്ടിലെ മോഷണശ്രമത്തിനിടെയാണ് ഇയാളെ പിടികൂടിയത്&period; എടപ്പാൾ തുയ്യം വലിയ പാലത്തിനടുത്ത ബാർബർ ഷാപ്പിൽ ബാർബറായാണ് ഇയാൾ ഒളിവിൽ ജോലി ചെയ്തിരുന്നത്&period; കുപ്രസിദ്ധ മോഷ്ടാവ് എറണാകുളം സ്വദേശി ബിജു എന്ന ആസിഡ് ബിജുവിന് എടപ്പാൾ പാടത്തങ്ങാടിയിൽ വാടക വീട് തരപ്പെടുത്തി കൊടുത്തത് ഇയാളായിരുന്നു&period;<br>എൻജിനിയർ എന്ന ലേബൽ പറഞ്ഞാണ് ബിജുവിനെ അയൽക്കാർക്ക് ഇയാൾ പരിചയപ്പെടുത്തിയത്&period; അയൽ വീടുകളിൽ മോഷണം പതിവായതോടെ ഈ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുകയും കമ്പിപ്പാര&comma; കട്ടർ&comma; ബേക്കർ ഉളി എന്നിവയും ആസിഡ് ബിജുവിന്റെ രേഖകളും കണ്ടെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സമീപകാലത്ത് ചങ്ങരംകുളം പെരുമ്പടപ്പ് ഭാഗത്ത് നടന്ന ചില മോഷണങ്ങളിൽ ഇവർക്ക് പങ്കുള്ളതായി സംശയിക്കുന്നു&period; പേരാമംഗലം&comma; ഗുരുവായൂർ ക്ഷേത്രം&comma; മരട്&comma; വയനാട് പുൽപള്ളി എന്നിവിടങ്ങളിൽ നടത്തിയ മോഷണത്തിൽ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്&period;<br>കോഴിക്കോട് ജില്ല ജയിലിൽനിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണിയാൾ&period; പൊന്നാനി സി&period;ഐ വിനോദ് വലിയാട്ടൂർ&comma; എസ്&period;ഐ ദിനേശ്&comma; എസ്&period;സി&period;പി&period;ഒമാരായ അഷറഫ്&comma; സനീഷ്&comma; സി&period;പി&period;ഒ വിനോദ് എന്നിവർ ചേർന്നാണ് രാജീവിനെ അറസ്റ്റ് ചെയ്തത്&period; ആസിഡ് ബിജുവിനായി അന്വേഷണം തുടരുന്നതായി പൊലീസ് പറഞ്ഞു&period; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രവർത്തകരുടെ ആവേശം വാനോളം ഉയർത്തി യുഡിഎഫ് സ്ഥാനാർത്ഥി കെ പി നൗഷാദ് അലിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം : തരൂരും, സതീശനും പങ്കെടുത്തു

പൊന്നാനി: പൊന്നാനി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.പി. നൗഷാദലിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം പ്രവർത്തകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിച്ചു. യോഗത്തിൽ എം.പി.…

9 hours ago

ചമ്രവട്ടം പാലത്തിനു സമീപം ഒഴുക്കിൽ പെട്ട് തിരുരങ്ങാടി സ്വദേശിക്ക്‌ ദാരുണാന്ത്യം

പൊന്നാനി ചമ്രവട്ടം പാലത്തിനു സമീപം ഒഴുക്കിൽ പെട്ട് തിരുരങ്ങാടി സ്വദേശിക്ക്‌ ദാരുണാന്ത്യം പൊന്നാനി ചമ്രവട്ടം പാലത്തിനടുത്ത് പമ്പ്ഹൗസിനു സമീപമാണ് മൂന്നു…

9 hours ago

തവനൂരിൽ എല്ലായിടത്തും കാണുന്നത്ഈ കാഴ്ച്ചയാണ്…

കുടിവെള്ളത്തിന് ക്യൂ നിൽക്കുന്ന ഉമ്മമാർ..അമ്മമാർ.. കോടികൾ മുടക്കിയ ചമ്രവട്ടം ചോർന്നൊലിക്കുമ്പോൾ ഇവരുടെ കണ്ണുകളും നിറഞ്ഞു ഒഴുകുകയാണ്..

9 hours ago

ജി.യു.പി സ്കൂളിൻ്റെ 96-ാം വാർഷികവും പഠനോത്സവവും നടന്നു

എടപ്പാൾ: എടപ്പാൾ കോലൊളമ്പ് ജി.യു.പി സ്കൂളിൻ്റെ 96-ാം വാർഷികവും പഠനോത്സവവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് പി.ഷീജ പഠനോത്സവ പരിപാടിക്ക്…

12 hours ago

തീരദേശത്ത് തിരതല്ലിയ ആവേശം; മത്സ്യതൊഴിലാളികൾക്കൊപ്പം കെ ടി ജലീലിന്റെ പ്രഭാതനടത്തം

തവനൂർ : തീരദേശത്ത് ആവേശതിര തീർത്ത് മത്സ്യതൊഴിലാളികളുടെ കൈ പിടിച്ച് ഹൃദയം കവർന്ന് ഡോ കെ ടി ജലീലിന്റെ പ്രഭാത…

12 hours ago

രണ്ടു മാസത്തെ റേഷൻ ശനിയാഴ്ച മുതൽ ഒന്നിച്ചു വാങ്ങാം

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻ വിഹിതം ഒരുമിച്ച് നൽകും. ഈ മാസം നാലിന് വിതരണം…

12 hours ago