Categories: EDAPPAL

നിയമ ലംഘനങ്ങളും അശ്രദ്ധയുമാണ് റോഡപകട കാരണങ്ങൾ: റാഫ്

&NewLine;<p>എടപ്പാൾ &colon; റോഡപകടങ്ങൾക്ക് പ്രധാനമായ കാരണം നിയമലംഘനങ്ങളും അശ്രദ്ധയുമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി&period;രാമകൃഷ്ണൻ പറഞ്ഞു&period; അപകടരംഗങ്ങളിൽ ആവശ്യമായ ഉപകരണ സാമഗ്രികളും സേവന വോളണ്ടിമാരടക്കമുള്ള സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു&period; റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം പൊന്നാനി മേഖലാ കൺവെൻഷൻ എടപ്പാൾ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം&period; റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ&period; കെ എം അബ്ദു മുഖ്യ പ്രഭാഷണം നടത്തി&period; മേഖലാ പ്രസിഡണ്ട് ബാലൻ പുളിക്കൽ അധ്യക്ഷത വഹിച്ചു&period; ജില്ല ജനറൽ സെക്രട്ടറി ഏകെ ജയൻ&comma;എം എം സുബൈദ&comma; ഇടവേളറാഫി&comma; ശബ്ന തുളുവത്ത്&comma;പി&period;രവീന്ദ്രൻ&comma; സാബിറ ചേളാരി&comma;റഹീഷ് വട്ടംകുളം&comma;കെ&period; ലക്ഷ്മി&comma; ഏവി ഉബൈദ്&comma; എം എസ് സുബിദ&comma; എൻവി അഷറഫ്&comma; പി കെ അഷ്ക്കർ തുടങ്ങിയവർ പ്രസംഗിച്ചു&period; ദാസൻ കുറ്റിപ്പാല സ്വാഗതവും എം മാലതി നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ചിത്രം&period; റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം പൊന്നാനി മേഖല കൺവൻഷനും റോഡു സുരക്ഷ സമ്മേളനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ എടപ്പാളിൽ ഉദ്ഘാടനം ചെയ്യുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

9 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

9 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

10 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

15 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

17 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

17 hours ago