Categories: ELECTION NEWS

നിയമസഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഡ്രൈഡേ പ്രഖ്യാപിച്ചു

&NewLine;<p>നിയമസഭാപൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് അവസാനിക്കുന്നതിന്റെ തൊട്ടുമുന്‍പുള്ള 48 മണിക്കൂര്‍ സമയവും വോട്ടെണ്ണല്‍ ദിവസവും സംസ്ഥാനത്ത് മദ്യനിരോധനം &lpar;ഡ്രൈഡേ&rpar; ഏര്‍പ്പെടുത്തി&period; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി&period; ഹോട്ടലുകള്‍&comma; റെസ്റ്റോറന്റുകള്‍&comma; ക്ലബ്ബുകള്‍&comma; മദ്യഷാപ്പുകള്‍ തുടങ്ങി മദ്യം വിളമ്പുന്നതോ വില്‍ക്കുന്നതോ ആയ എല്ലാ പൊതു-സ്വകാര്യ ഇടങ്ങളിലും നിയന്ത്രണം ബാധകമായിരിക്കും&period; സ്റ്റാര്‍ ഹോട്ടലുകള്‍&comma; നോണ്‍-പ്രൊപ്രൈറ്ററി ക്ലബ്ബുകള്‍ എന്നിവയുള്‍പ്പെടെ ഏത് തരത്തിലുള്ള മദ്യ ലൈസന്‍സ് ഉള്ള സ്ഥാപനങ്ങള്‍ക്കും ഈ ദിവസങ്ങളില്‍ മദ്യം വിളമ്പാന്‍ അനുമതി ഉണ്ടായിരിക്കില്ല&period; വ്യക്തികള്‍ മദ്യം സംഭരിച്ചുവെക്കുന്നതിനും കര്‍à´¶à´¨ നിയന്ത്രണമുണ്ട്&period; അനധികൃതമായി മദ്യം സൂക്ഷിക്കുന്നവര്‍ക്കെതിരെ എക്‌സൈസ് നിയമപ്രകാരം നടപടി സ്വീകരിക്കും&period; അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യക്കടത്ത് തടയാന്‍ കര്‍à´¶à´¨ പരിശോധന നടത്താനും നിര്‍ദ്ദേശമുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഭാരത പുഴയുടെ ഇരുകരളിലും ആവേശം നിറച്ച് യുഡിഎഫ് കൊട്ടിക്കലാശം

എടപ്പാൾ: ഭാരത പുഴയുടെ ഇരുകരളിലും ആവേശം നിറച്ച് യുഡിഎഫ്. ആലത്തൂരിലും എടപ്പാളിലും പരസ്യ പ്രചരണത്തിൻ്റെ സമാപന ദിവസം ആവേശം നിറച്ച്…

1 hour ago

നാടകങ്ങൾ അന്യം നിന്നു പോകുന്നത് സാംസ്ക്കാരിക കേരളത്തിന് നഷ്ടം;എടപ്പാൾ സി. സുബ്രഹ്മണ്യൻ

ചങ്ങരംകുളം: വർഷങ്ങൾക്ക് മുമ്പ് നാട്ടിൻപുറങ്ങളിൽ ഉത്സവ പറമ്പുകളിലും സാംസ്ക്കാരിക പരിപാടികളിലും കണ്ടു വന്നിരുന്ന നാട്ടിൽ തട്ടിക്കൂട്ടിയിരുന്ന നാടകങ്ങൾ അന്യം നിന്നു…

1 hour ago

ലോകാരോഗ്യ ദിനം: മെഡികോളേജ്, എടപ്പാളിൽ രണ്ടുദിവസം നീണ്ട ആരോഗ്യബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു

എടപ്പാൾ : എടപ്പാളിലെ മെഡികോളേജിൽ World Health Day അനുബന്ധിച്ച് ഏപ്രിൽ 6, 7 തീയതികളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.ആദ്യ…

3 hours ago

വിഷു ആവേഷം: ശോഭിക വെഡ്ഡിംഗ്സിൽ ലോഗോ പ്രകാശനം നടന്നു.

എടപ്പാൾ : Shobhika Weddings ൽ വിഷു ആവേഷം എന്ന ക്യാമ്പയിനിന്റെ ഭാഗമായി ലോഗോ ലോഞ്ച് പരിപാടി ഭംഗിയായി സംഘടിപ്പിച്ചു.…

3 hours ago

കൊട്ടിക്കലാശത്തിന് കൊടിയിറങ്ങി; പരസ്യപ്രചാരണം അവസാനിച്ചു, ഇനി നിശബ്ദപ്രചാരണം

എടപ്പാൾ: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. കൊട്ടിക്കലാശത്തോടെയാണ് ഇരുപത്തിമൂന്ന് ദിവസത്തെ പ്രചാരണപ്പൂരത്തിന് കൊടിയിറങ്ങിയത്. ഇനി നിശബ്ദപ്രചാരണമാണ്. മറ്റന്നാൾ കേരളം…

5 hours ago

ആവേശം കൊട്ടി കയറി കൊട്ടിക്കലാശം;തവനൂരിൽ തരംഗമായി കെ.ടി ജലീൽ

എടപ്പാൾ: ആവേശം കൊട്ടികയറിയ കൊട്ടിക്കലാശത്തോടെ തവനൂരിൽ പരസ്യപ്രചരണം അവസാനിച്ചപ്പോൾ മണ്ഡലത്തിലെങ്ങും ജലീൽ തരംഗം. പ്രചരണത്തിന്റെ തുടക്കം മുതൽ കെ ടി…

5 hours ago