Categories: PONNANI

നാലു മണിക്കൂറിനകം പൊന്നാനി നഗരം പോസ്റ്റോഫീസ് മാറ്റാൻ അധികൃതരുടെ ധൃതിപ്പെട്ട നീക്കം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;07&sol;IMG-20220702-WA0022-1-526x1024&period;jpg" alt&equals;"" class&equals;"wp-image-21710"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി&colon; നാലു മണിക്കൂറിനകം പൊന്നാനി നഗരം പോസ്റ്റോഫീസ് മാറ്റാൻ അധികൃതരുടെ ധൃതിപ്പെട്ട നീക്കം&period; പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയതോടെ നടപടി പിൻവലിച്ചു&period; വിഷയത്തിൽ എം&period;പിയും എം&period;എൽ&period;എയും ഇടപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പതിറ്റാണ്ടുകളായി പൊന്നാനി കോടതി പടിയിൽ പ്രവർത്തിക്കുന്ന പൊന്നാനി നഗരം പോസ്റ്റോഫീസാണ് അടിയന്തരമായി ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാറ്റാൻ നീക്കം നടന്നത്&period; വ്യാഴാഴ്ച രാവിലെ ലഭിച്ച ഉത്തരവ് പ്രകാരം അര മണിക്കൂറിനുള്ളിൽ മാറ്റുന്ന വസ്തുക്കളുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാനും നാല് മണിക്കൂറിനകം പോസ്റ്റോഫീസ് മാറാനുള്ള നടപടി സ്വീകരിക്കണമെന്നുമായിരുന്നു&period; പോസ്റ്റോഫീസിന്റെ പുതിയ ടെണ്ടർ വിളിക്കാനുള്ള സമയത്തിന് മണിക്കൂറുകൾ ശേഷിക്കെയാണ് ദ്രുതഗതിയിൽ പോസ്റ്റോഫീസ് മാറ്റാൻ നീക്കം നടന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സംഭവമറിഞ്ഞ് യു&period;à´¡à´¿&period;എഫ് പ്രവർത്തകർ പോസ്റ്റോഫീസിലെത്തി പ്രതിഷേധിച്ചു&period; ഒരു കടലാസ് പോലും നിലവിലെ പോസ്റ്റോഫീസിൽ നിന്ന് മാറ്റാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ അറിയിച്ചു&period; ഇതിനിടെ ഇ&period;ടി മുഹമ്മദ് ബഷീർ എം&period;പി തിരൂർ പോസ്റ്റൽ സൂപ്രണ്ടുമായി ബന്ധപ്പെട്ട് നടപടി താത്കാലികമായി നിറുത്തിവെക്കാൻ ആവശ്യപ്പെട്ടു&period; സമീപത്ത് തന്നെ പുതിയ കെട്ടിടം കണ്ടെത്തി സൗകര്യപ്രദമായ സ്ഥലത്തേക്ക് പോസ്റ്റോഫീസ് മാറ്റാനാണ് ശ്രമം&period;അതേസമയം പുതിയ കെട്ടിടം കണ്ടെത്തുന്നതിനുള്ള നീക്കം ആരംഭിച്ചതായും പൊന്നാനി ടൗണിലെ കെട്ടിട ഉടമയുമായി ഏകദേശ ധാരണയിൽ എത്തിയതായും പി&period; നന്ദകുമാർ എം&period;എൽ&period;എ പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രവർത്തകരുടെ ആവേശം വാനോളം ഉയർത്തി യുഡിഎഫ് സ്ഥാനാർത്ഥി കെ പി നൗഷാദ് അലിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം : തരൂരും, സതീശനും പങ്കെടുത്തു

പൊന്നാനി: പൊന്നാനി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.പി. നൗഷാദലിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം പ്രവർത്തകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിച്ചു. യോഗത്തിൽ എം.പി.…

14 hours ago

ചമ്രവട്ടം പാലത്തിനു സമീപം ഒഴുക്കിൽ പെട്ട് തിരുരങ്ങാടി സ്വദേശിക്ക്‌ ദാരുണാന്ത്യം

പൊന്നാനി ചമ്രവട്ടം പാലത്തിനു സമീപം ഒഴുക്കിൽ പെട്ട് തിരുരങ്ങാടി സ്വദേശിക്ക്‌ ദാരുണാന്ത്യം പൊന്നാനി ചമ്രവട്ടം പാലത്തിനടുത്ത് പമ്പ്ഹൗസിനു സമീപമാണ് മൂന്നു…

14 hours ago

തവനൂരിൽ എല്ലായിടത്തും കാണുന്നത്ഈ കാഴ്ച്ചയാണ്…

കുടിവെള്ളത്തിന് ക്യൂ നിൽക്കുന്ന ഉമ്മമാർ..അമ്മമാർ.. കോടികൾ മുടക്കിയ ചമ്രവട്ടം ചോർന്നൊലിക്കുമ്പോൾ ഇവരുടെ കണ്ണുകളും നിറഞ്ഞു ഒഴുകുകയാണ്..

14 hours ago

ജി.യു.പി സ്കൂളിൻ്റെ 96-ാം വാർഷികവും പഠനോത്സവവും നടന്നു

എടപ്പാൾ: എടപ്പാൾ കോലൊളമ്പ് ജി.യു.പി സ്കൂളിൻ്റെ 96-ാം വാർഷികവും പഠനോത്സവവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് പി.ഷീജ പഠനോത്സവ പരിപാടിക്ക്…

16 hours ago

തീരദേശത്ത് തിരതല്ലിയ ആവേശം; മത്സ്യതൊഴിലാളികൾക്കൊപ്പം കെ ടി ജലീലിന്റെ പ്രഭാതനടത്തം

തവനൂർ : തീരദേശത്ത് ആവേശതിര തീർത്ത് മത്സ്യതൊഴിലാളികളുടെ കൈ പിടിച്ച് ഹൃദയം കവർന്ന് ഡോ കെ ടി ജലീലിന്റെ പ്രഭാത…

17 hours ago

രണ്ടു മാസത്തെ റേഷൻ ശനിയാഴ്ച മുതൽ ഒന്നിച്ചു വാങ്ങാം

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻ വിഹിതം ഒരുമിച്ച് നൽകും. ഈ മാസം നാലിന് വിതരണം…

17 hours ago