Categories: PONNANI

”നവയ്ത്തു’ പൊന്നാനി നോമ്പോർമ്മകളുടെ അലങ്കാരം(ടി കെ ഇസ്മായിൽ)

&NewLine;<p class&equals;"wp-block-paragraph">ഒരു പ്രദേശത്തുനിന്നും തൊട്ടടുത്ത മറ്റു ഇടങ്ങളിലേക്ക് ഏറ്റവും കൂടുതൽ ജനങ്ങൾ കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷത്തിനിടയിൽ മാറി താമസിച്ച പ്രദേശം കേരളത്തിൽ പൊന്നാനിയാണ് എന്ന് പറഞ്ഞാൽ അത് തെറ്റാകില്ല&period; അത് കൊണ്ട് തന്നെ കാലം വരുത്തിവച്ച മാറ്റങ്ങൾക്ക് വിധേയമാകുമ്പോഴും&comma; തലമുറകളായി പിന്തുടർന്നു പോരുകയും നാടിന്റെ പ്രതിബിംബങ്ങളായി നിലനിന്നിരുന്നതുമായ ഒട്ടുമിക്ക നാട്ടാചാരങ്ങളും&comma; വീട്ടാചാരങ്ങളും&comma; മഹിതമായ പാരമ്പര്യത്തിന്റെ പ്രതീകങ്ങളുമൊക്കെ മറ്റു പ്രദേശങ്ങളിനിന്നും വ്യത്യസ്തമായി കേവലം സ്മരണയോ ചരിത്രമോ ഒക്കെയായി മാറിക്കഴിഞ്ഞിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പുതു തലമുറക്കു തങ്ങളുടെ പൂർവ്വികർ പരമ്പരാഗതമായി ജീവിച്ച പ്രദേശത്തിന്റെ കഴിഞ്ഞുപോയ കാലങ്ങളിലെ ഗൃഹാതുരത്വമുണർത്തുന്ന അതുല്യമായ അനുഭവങ്ങളും&comma; ഓർമ്മകളും&comma; അവരുടെയൊക്കെ നന്മയും&comma; നിഷ്കളങ്കമായ പ്രവർത്തനങ്ങളും&comma; സ്നേഹ പ്രകടനങ്ങളും ഒക്കെ പരസ്പരം ഓർമ്മകളിൽനിന്നും ചികഞ്ഞെടുത്ത് പങ്കുവെക്കുകയും അതിലൂടെ ആശ്വാസത്തിന്റെയും ആനന്ദത്തിന്റെയും മധുര നിമിഷങ്ങൾ പങ്കിടുവാനുമാണ് &&num;8216&semi;തൗദാരം&&num;8221&semi; എന്ന കൂട്ടായ്മ രൂപപ്പെട്ടിരിക്കുന്നതും അതിന്റെ ലക്ഷ്യവുമെന്നാണ് അതിന്റെ സംഘാടകർ അവകാശപ്പെടുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഗതകാലസുഖസ്മരണകൾ മനസ്സുകളുടെ ആവിർഭവിക്കലായി മാറുന്നതിനെ എല്ലാ തലമുറകൾക്കുമായി പഴമയെ പുനരാവിഷ്കാരമായി കുറിച്ചുവെക്കുവാനുള്ള കഠിന ശ്രമത്തിലാണ് &&num;8221&semi;തൗദാരം&&num;8221&semi;&period; പൊന്നാനിയെന്ന പ്രദേശത്തിന്റെ സംസ്ക്കാരത്തിനും നിറച്ചാർത്തു നല്കിയ പവിത്രമായ നോമ്പ് കാലത്തിന്റെ നാടിന്റേതായ അപൂർവ്വ വിശേഷങ്ങൾ പുസ്ത്കത്തിലാക്കുക എന്ന ദൗത്യമാണ് ഇവിടെ സാക്ഷാത്കരിക്കപ്പെടുവാൻ പോകുന്നത്&period; &&num;8221&semi;നവയ്ത്തു&&num;8221&semi; എന്ന അന്വർത്ഥമായ പേരിനാൽ പുറത്തിറക്കുവാൻ പോകുന്ന അൻപതോളം എഴുത്തുകാർ അവരുടെ അനുഭവങ്ങളുടെ മനോവികാരം പങ്കുവെക്കുന്ന തീർത്തും നല്ല വായനാനുഭവമായി മാറുമെന്ന് തികഞ്ഞ പ്രതീക്ഷയാണുള്ളത്&period; &&num;8221&semi;നവയ്ത്തു&&num;8221&semi; വിന്റെ കവർ പേജ് കഴിഞ്ഞ ദിവസം പൊന്നാനിയുടെ ഹൃദയത്തെ തൊട്ടറിഞ്ഞ പ്രിയപ്പെട്ട കവിയും&comma; എഴുത്തുകാരനും&comma; വാഗ്മിയുമൊക്കെയായ സ്നേഹസമ്പന്നനായ ആലങ്കോട് ലീലാകൃഷ്ണൻ&period; ഒമാനിലെ ബിസിനസ് കാരനായ പി വി അബ്ദുറഹീമിന് നൽകി പ്രകാശനകർമ്മം നിർവ്വഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">താജ് ബക്കർ രൂപപ്പെടുത്തിയ വ്യത്യസ്തവും&comma; മനോഹരവും&comma; ആകർഷകവുമായ കവർ പേജ് പുസ്തകത്തെ ഏറെ അഴകുള്ളതാക്കും&period; പ്രമുഖ എഴുത്തുകാരൻ കെ വി നദീറും&comma; പ്രൊഫസ്സർ ഇമ്പിച്ചിക്കോയ തങ്ങളുമാണ് പുസ്തകത്തിന്റെ എഡിറ്റർമാർ&period; പ്രഗത്ഭ ചിത്രകാരൻ ഭാസ്കർ ദാസിന്റെ വരകൾ &&num;8216&semi;നവയ്ത്തുവിനെ കൂടുതൽ പ്രശോഭിപ്പിക്കും &period; ഇഹ്‌സാൻ സിറാജിന്റെ ഫോട്ടോഗ്രാഫിയും&comma; നാരായണ ഭട്ടതിരിയുടെ ടൈപ്പോഗ്രഫിയുമൊക്കെ &&num;8216&semi;നവയ്ത്തു വിനെ കൂടുതൽ ചാരുതയാർന്നതാക്കും&period; ഈ വിനീതന്റെയും നോമ്പോർമ്മകൾ പുസ്തകത്തിൽ ഉണ്ടാകും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വിദ്യാരത്ന ടീച്ചേഴ്സ് അവാർഡ്: പ്രത്യേക ജൂറി പുരസ്കാരം നേടി ഷമീറലി കെ.കെ.

എടപ്പാൾ: ഏഷ്യാനെറ്റ് ന്യൂസും അമൃത വിശ്വവിദ്യാപീഠവും സംയുക്തമായി സംഘടിപ്പിച്ച വിദ്യാരത്ന ടീച്ചേഴ്സ് അവാർഡ് 2025-ൽ സ്റ്റുഡന്റ് നോമിനേഷൻ വിഭാഗത്തിലെ സ്പെഷ്യൽ…

18 hours ago

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

3 days ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

4 days ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

4 days ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

4 days ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

4 days ago