Categories: EDAPPAL

നമസ്കാരം…പ്രിയപ്പെട്ട ഞങളുടെ എടപ്പാൾ ന്യൂസ്‌ വായനക്കാരോട്

&NewLine;<p>ഇന്ന് ഈ പോസ്റ്റ്‌ ചെയുന്നത് ഒരു സഹായം അപേക്ഷിച്ചുകൊണ്ടാണ്&period;ചിലപ്പോൾ നിങ്ങളുടെ ഈ ഒരു ചെറിയ സഹായത്തിൽ ഒരു കുടുംബം തന്നെ രക്ഷപ്പെട്ടേക്കാം&&num;8230&semi; വളരെ പ്രയാസം അനുഭവിക്കുന്ന കുടുംബമാണ്&period; തൃശൂർ ദയ ഹോസ്പിറ്റലിൽ സർജറിയുടെ ബില്ലടക്കാനും മാസങ്ങൾ നീളുന്ന തുടർചികിത്സക്കും വേണ്ടത് 5 ലക്ഷത്തോളം രൂപയാണ്&period; നമ്മൾ എല്ലാവരും കഴിയാവുന്ന ഒരു ചെറിയ സംഖ്യ അയച്ചു കൊടുത്താൽ ഈ പാവം ജീവിതത്തിലേക്ക് തിരികെ വരും&period; മലപ്പുറം ജില്ലയിലെ എടപ്പാൾ പഞ്ചായത്തിൽ പൂക്കരത്തറ മഹല്ല് നിവാസിയായ വലിയ പറമ്പത്ത് അബൂബക്കർ ഭാര്യ സുബൈദ സ്ട്രോക്ക് വന്ന് അടിയന്തിര സർജറിക്ക് കഴിഞ്ഞ് ദയ ഹോസ്പിറ്റലിൽ ആണുള്ളത്&period; ഇതുവരെയുള്ള ബില്ലടക്കാനോ തുടർ ചികിത്സക്കോ ഈ നിർധന കുടുംബത്തിന് കഴിയില്ല&period; നമ്മുടെ എല്ലാവരുടെയും കാരുണ്യം പ്രതീക്ഷിച്ചാണ് നമുക്ക് നേരെ ഇവർ കൈകൾ നീട്ടുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>Google pay &colon; 7510992314 SHAHUL HAMEED V P &lpar;മകൻ&rpar; A&sol;C 99980106222891 Ifsc code&colon; FDRL0001547 Federal Bank edappal Call 7510992314<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

11 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

11 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

12 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

17 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

19 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

19 hours ago