Categories: CHANGARAMKULAM

നന്നമുക്ക് പഞ്ചായത്തിൽ യുഡിഎഫ് ശക്തിപ്രകടനം; സ്ഥാനാർത്ഥിയുടെ പര്യടനത്തിന് വൻ ജനപിന്തുണ.

&NewLine;<p>ചങ്ങരംകുളം &colon; നന്നമുക്ക് പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ&period; പി നൗഷാദ് അലിയുടെ തിരഞ്ഞെടുപ്പ് പര്യടനം ശക്തമായ രാഷ്ട്രീയ സന്ദേശവുമായി മുന്നേറി&period; വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്&period; നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച പര്യടനം യുഡിഎഫിന്റെ ശക്തിപ്രകടനമായി മാറി&period;<br>സ്ഥാനാർത്ഥിയെ വരവേൽക്കാൻ പല ഭാഗങ്ങളിലും വൻ ജനക്കൂട്ടം കാത്തു നിന്നിരുന്നു&period; നിലവിലെ ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ വിമർശനം ഉയർത്തിയ സ്ഥാനാർത്ഥി&comma; നെൽ കർഷകരുടെയും ക്ഷീരകർഷകരുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി&period; യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ ജനക്ഷേമം മുൻനിർത്തിയ നയങ്ങളും പദ്ധതികളും നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു&period;<br>പ്രവർത്തകരുടെ സാന്നിധ്യവും ജനപങ്കാളിത്തവും പര്യടനത്തിന് ഊർജം പകർന്നു&period; നരണിപ്പുഴയിൽ നിന്നാരംഭിച്ച പര്യടനം കല്ലൂർമ്മയിൽ സമാപിച്ചു&period; പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ലഭിച്ച ജനപിന്തുണ യുഡിഎഫിന് ആത്മവിശ്വാസം പകരുന്നതായി നേതാക്കൾ പറഞ്ഞു&period; നാരനിപ്പുഴയിൽ നിന്നും ആരംഭിച്ച പര്യടനം യുഡിഎഫ് ജില്ലാ കൺവീനർ അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു&period; പി&period; പി യൂസഫലി&comma; സി&period;ഹരിദാസ്എം&period;വി ശ്രീധരൻ മാസ്റ്റർ&comma; സി&period; എം യൂസഫ്&comma; മുസ്തഫ വടമുക്ക്&comma; നാഹിർ ആലുങ്കൽ&comma; പി&period; വി ഇബ്രാഹിംകുട്ടി&comma; ഷാജി കാളിയത്തേൽ&comma; പ്രണവം പ്രസാദ്&comma; അഷ്റഫ് കാട്ടിൽ&comma; കെ&period; പി അലി&comma; സക്കീർ ഒതളൂർ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രവർത്തകരുടെ ആവേശം വാനോളം ഉയർത്തി യുഡിഎഫ് സ്ഥാനാർത്ഥി കെ പി നൗഷാദ് അലിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം : തരൂരും, സതീശനും പങ്കെടുത്തു

പൊന്നാനി: പൊന്നാനി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.പി. നൗഷാദലിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം പ്രവർത്തകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിച്ചു. യോഗത്തിൽ എം.പി.…

1 hour ago

ചമ്രവട്ടം പാലത്തിനു സമീപം ഒഴുക്കിൽ പെട്ട് തിരുരങ്ങാടി സ്വദേശിക്ക്‌ ദാരുണാന്ത്യം

പൊന്നാനി ചമ്രവട്ടം പാലത്തിനു സമീപം ഒഴുക്കിൽ പെട്ട് തിരുരങ്ങാടി സ്വദേശിക്ക്‌ ദാരുണാന്ത്യം പൊന്നാനി ചമ്രവട്ടം പാലത്തിനടുത്ത് പമ്പ്ഹൗസിനു സമീപമാണ് മൂന്നു…

1 hour ago

തവനൂരിൽ എല്ലായിടത്തും കാണുന്നത്ഈ കാഴ്ച്ചയാണ്…

കുടിവെള്ളത്തിന് ക്യൂ നിൽക്കുന്ന ഉമ്മമാർ..അമ്മമാർ.. കോടികൾ മുടക്കിയ ചമ്രവട്ടം ചോർന്നൊലിക്കുമ്പോൾ ഇവരുടെ കണ്ണുകളും നിറഞ്ഞു ഒഴുകുകയാണ്..

2 hours ago

ജി.യു.പി സ്കൂളിൻ്റെ 96-ാം വാർഷികവും പഠനോത്സവവും നടന്നു

എടപ്പാൾ: എടപ്പാൾ കോലൊളമ്പ് ജി.യു.പി സ്കൂളിൻ്റെ 96-ാം വാർഷികവും പഠനോത്സവവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് പി.ഷീജ പഠനോത്സവ പരിപാടിക്ക്…

4 hours ago

തീരദേശത്ത് തിരതല്ലിയ ആവേശം; മത്സ്യതൊഴിലാളികൾക്കൊപ്പം കെ ടി ജലീലിന്റെ പ്രഭാതനടത്തം

തവനൂർ : തീരദേശത്ത് ആവേശതിര തീർത്ത് മത്സ്യതൊഴിലാളികളുടെ കൈ പിടിച്ച് ഹൃദയം കവർന്ന് ഡോ കെ ടി ജലീലിന്റെ പ്രഭാത…

4 hours ago

രണ്ടു മാസത്തെ റേഷൻ ശനിയാഴ്ച മുതൽ ഒന്നിച്ചു വാങ്ങാം

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻ വിഹിതം ഒരുമിച്ച് നൽകും. ഈ മാസം നാലിന് വിതരണം…

4 hours ago