Categories: CHANGARAMKULAM

നന്നംമുക്ക് പഞ്ചായത്ത് തല ബൂത്ത്‌, വാർഡ്‌ കമ്മിറ്റിക്ക് തുടക്കമായി

&NewLine;<p>ചങ്ങരംകുളം&colon; വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി നന്നംമുക്ക് പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ വാർഡ്‌ കമ്മിറ്റിയും&comma; ബൂത്ത്‌ കമ്മിറ്റിയും നിലവിൽ വന്നു&period; കല്ലൂർമ്മയിൽ കെ മുരളീധരന്റെ വസതിയിൽ ചേർന്ന യോഗം യു à´¡à´¿ എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം കുട്ടി മുതുകാട് ഉദ്ഘാടനം നിർവഹിച്ചു&period; കെ മുരളീധരൻ അധ്യക്ഷത വഹിച്ചു&period; യു à´¡à´¿ എഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ നാഹിർ ആലുങ്ങൾ&comma; പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി എം യൂസഫ്&comma; കാട്ടിൽ അഷ്‌റഫ്‌&comma;ശാന്തിനി രവീന്ദ്രൻ&comma; ആഷിക്ക് നന്നംമുക്ക്&comma; സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു&period; പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്ര വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു&period; വാർഡ്‌ കമ്മിറ്റി ചെയർമാനായി ആഷിക്ക് നന്നംമുക്കും&comma; ജനറൽ കൺവീനറായി സുബ്രഹ്മണ്യനെയും&comma; ബൂത്ത്‌ കമ്മിറ്റി ചെയർമാനായി റഫീകിനെയിം&comma; കൺവീനറായി ബാബുവിനെയും തെരഞ്ഞെടുത്തു&period; പ്രതിപക്ഷ നയിക്കുന്ന യാത്രയുടെ പ്രചരണ ബോർഡ് ശാന്തിനി രവീന്ദ്രനും സി എം യൂസഫും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

കോതമംഗലം: വടാട്ടുപാറ പലവൻ പുഴയിൽ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. കോതമംഗലം മാർ ബസേലിയോസ് ഡെൻറൽ കോളജിലെ മൂന്നാം വർഷ…

32 minutes ago

തിരൂർ വെങ്ങാലൂരിൽ 70 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ ട്രെയിൻ തട്ടി മരിച്ചു.

തിരൂർ : തിരൂർ വെങ്ങാലൂരിൽ 70 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ ട്രെയിൻ തട്ടി മരിച്ചു. ഇന്ന് ഉച്ചക്ക് രണ്ടു…

1 hour ago

എസ് കെ എസ് ബി വി പുതുപൊന്നാനി റെയ്ഞ്ച് ത്ഹദീസ് വാർഷിക കൗൺസിൽ യോഗം സംഘടിപ്പിച്ചു

പൊന്നാനി : എസ് കെ എസ് ബി വി പുതുപൊന്നാനി റെയ്ഞ്ച് ത്ഹദീസ് വാർഷിക കൗൺസിൽ യോഗം സംഘടിപ്പിച്ചു 2026-27…

4 hours ago

ആയുർഗ്രീൻ ഹോസ്പിറ്റലിൽ നവീകരിച്ച ഫിസിയോതെറാപ്പി വിഭാഗം ഉദ്ഘാടനം ചെയ്തു

എടപ്പാൾ : അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെ നവീകരിച്ച ഫിസിയോതെറാപ്പി വിഭാഗം Ayurgreen Hospital പ്രവർത്തനം ആരംഭിച്ചു. മെയ് 4-ന് നടന്ന…

4 hours ago

200 യൂനിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷക്ക് പ്രത്യേക സ്ക്വാഡ്; ജനത്തിന്‍റെ ഒരു പൈസ പോലും തൊടില്ലെന്നും വിജയ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്ത് നടത്തിയ ആദ്യ പ്രസംഗത്തിൽ തന്നെ ജനകീയ പ്രഖ്യാപനം നടത്തി വിജയ്.…

6 hours ago

സ്റ്റോപ്പിൽ ഇറക്കിയില്ല; കെഎസ്ആർടിസിക്കെതിരെ യുവതിയുടെ പരാതി

ചങ്ങരംകുളം : രാത്രി യാത്രയ്ക്കിടെ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കാതെ വിജനമായ സ്ഥലത്ത് ഇറക്കിയെന്നാരോപിച്ച് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ യുവതി പോലീസിൽ പരാതി…

6 hours ago