Categories: CHANGARAMKULAM

നന്നംമുക്ക്ഗ്രാമപഞ്ചായത്തിലെ അവിശ്വാസ പ്രമേയം:യുഡിഎഫും സിപിഎമ്മും രാഷ്ട്രീയ എതിരാളികൾ ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220131-WA0002-1024x1024&period;jpg" alt&equals;"" data-id&equals;"12399" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220131-WA0002&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b5&percnt;82&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d-&percnt;e0&percnt;b4&percnt;b9&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;89&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;86&sol;img-20220131-wa0002&sol;" class&equals;"wp-image-12399"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ചങ്ങരംകുളം&colon;നന്നംമുക്ക് പഞ്ചായത്തിലെ നിലവിലെ ഭരണ സമിതിക്കെതിരെ യുഡിഎഫ് അംഗങ്ങൾ നൽകിയ അവിശ്വാസ വോട്ടെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയുടെ പ്രതിനിധിയുടെ നിലപാടിനെതിരെ ഇരു മുന്നണികളും ഉന്നയിക്കുന്ന ആരോപണങ്ങൾ തള്ളിക്കളയണമെന്ന്ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു&period;ബിജെപിയുടെ നയങ്ങൾ അനുസരിച്ച് മാത്രമാണ് ജനപ്രതിനിധി പ്രവർത്തിക്കുന്നത്&period; ദേശീയ പാർട്ടിയായ ബിജെപിയെ അധികാരത്തിൽ നിന്നും നീക്കാൻ പഞ്ചായത്ത് തലം മുതൽ എന്നും അവിശുദ്ധ കൂട്ട് കെട്ട് നടത്തുന്ന ഇരു മുന്നണികളെയും ശക്തമായി എതിർക്കുക എന്നതാണ് ബിജെപിയുടെ നയമെന്നും നേതാക്കൾ പറഞ്ഞു&period; നിലവിലെ ഭരണ സമിതിയുടെ പ്രവർത്തനത്തെ കുറിച്ച് അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുത്തപ്പോൾ ബിജെപി പ്രതിനിധിക്ക് അനുവദിച്ച സമയത്ത് നിലവിലെ ഭരണസമിതിക്കെതിരായിട്ടുള്ള ആരോപണങ്ങൾ അക്കമിട്ട് നിരത്തിയാണ് പതിമൂന്നാം വാർഡ് മെമ്പർ സബിതാ വിനയകുമാർ ചർച്ചയിൽ പങ്കെടുത്തത് ഇരുമുന്നണികളുടെയും അധികാര രാഷ്ട്രീയ വടംവലിക്കെതിരെ യോഗത്തിൽ നിന്നും ഇറങ്ങി പോരുകയായിരുന്നു അവർ ചെയ്തത്&period; ദേശീയ സംസ്ഥാന രാഷ്ട്രീയത്തിൽ ബിജെപിക്കെതിരെ ഒരുമിച്ചു പ്രവർത്തിക്കുന്ന എൽഡിഎഫും യുഡിഎഫും ബിജെപിയുടെ രാഷ്ട്രീയ എതിരാളികൾ ആണെന്നും യാതൊരു തരത്തിലുള്ള നീക്കുപോക്കുകൾക്കും ബിജെപി ഇവരുമായി തയ്യാറാവുകയില്ലായെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി&period; പ്രസാദ് പടിഞ്ഞാക്കര മണ്ഡലം പ്രസിഡണ്ട് അധ്യക്ഷതവഹിച്ചു&period;ജനാർദ്ദനൻ പട്ടേരി&comma;അനീഷ് കെപി&comma;മുനീഷ്&comma;സന്തോഷ്&comma;സുധാകരൻ നന്നംമുക്ക്&comma;രജിതൻ പന്താവൂർ&comma;കൃഷ്ണൻപാവിട്ടപ്പുറം&comma;സദു കല്ലൂർ&comma;എം വിനയകുമാർ&comma;അജിലേഷ് എന്നിവർ സംസാരിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

4 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

6 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

6 hours ago

വൃതമനുഷ്ടിച്ചു ജീവകാരുണ്യ പ്രവർത്തനവുമായി മുരളി മേലേപ്പാട്ട്’

എടപ്പാൾ:വീടിൻ്റെ നാല് ചുമരുകൾക്കുള്ളിൽ വേദന കടിച്ചമർത്തി കഴിയുന്ന 350 ൽ പരം കുടുംബങ്ങൾക്ക് താങ്ങുംതണലുമായി 10 വർഷമായി എടപ്പാൾ മേഖലയിൽ…

8 hours ago

മയം’കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.

ചങ്ങരംകുളം:കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.രക്ഷിതാകൾക്കും വിദ്യാർത്ഥികൾക്കുമായി എഐ സാങ്കേതി കവിദ്യയെ കുറിച്ച് ക്ലാസ് നടത്തി.കോക്കൂർ…

9 hours ago

മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

എടപ്പാൾ : സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന മോഹൻദാസിന്റെ നിര്യാണത്തിൽ എടപ്പാളിൽ മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

9 hours ago