Categories: PONNANI

തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതി നേരിട്ട് നടപ്പാക്കാൻ ഒരുങ്ങി പൊന്നാനി നഗരസഭ

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;IMG-20220805-WA0025&period;jpg" alt&equals;"" class&equals;"wp-image-22298"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; തെരുവുനായശല്യത്തിന് പരിഹാരം കാണാൻ അടിയന്തര നടപടികളുമായി പൊന്നാനി നഗരസഭ&period;തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന<br>പദ്ധതിയായ അനിമൽ ബർത്ത് കൺട്രോൾ പദ്ധതി<br>നേരിട്ട് നടപ്പാക്കാൻ അടിയന്തര നഗരസഭാകൗൺസിൽ<br>യോഗം ഐകകണ്ഠേന തീരുമാനിച്ചു&period;മുൻപ് എ&period;ബി&period;സി&period;പദ്ധതി നഗരസഭയിൽ വിജയകരമായിനടപ്പാക്കിയിരുന്നു&period;കുടുംബശ്രീ യൂണിറ്റുകൾമുഖേനയാണ് വന്ധ്യംകരണ പദ്ധതി നടപ്പാക്കിയിരുന്നത്&period;തദ്ദേശസ്ഥാപനങ്ങൾ കുടുംബശ്രീക്ക് ഫണ്ട് കൈമാറുന്നത് കോടതി വിലക്കിയതോടെയാണ് പദ്ധതി നിലച്ചത്&period;ഇതോടെയാണ് നേരിട്ട് പദ്ധതി നടപ്പാക്കാൻ നഗരസഭ ഒരുങ്ങുന്നത്&period;പദ്ധതിക്കാവശ്യമായ സൗകര്യങ്ങളും പോസ്റ്റ് ഓപ്പറേറ്റീവ് കെയർ തുടങ്ങിയ സംവിധാനങ്ങളും നഗരസഭ ഒരുക്കും&period; അതോടൊപ്പം ആവശ്യമായ ഡോക്ടർമാരെയും ഡോഗ് കാച്ചേഴ്സ് അടക്കമുള്ള മറ്റു ജീവനക്കാരെയും നഗരസഭ കരാറടിസ്ഥാനത്തിൽ നിയമിക്കും&period; നഗരസഭാപ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം വർധിക്കുന്ന സാഹചര്യത്തിൽ എ&period;ബി&period;സി&period; പരിപാടി സമയബന്ധിതമായി നടപ്പാക്കുമെന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ അധ്യക്ഷതവഹിച്ച ചെയർമാൻ ശിവദാസ് ആറ്റുപുറം പറഞ്ഞു&period;വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർഥൻ&comma; സ്ഥിരംസമിതി അധ്യക്ഷൻമാരായ രജീഷ് ഊപ്പാല&comma; ഷീന സുദേശൻ&comma; കൗൺസിലർമാരായ ഫർഹാൻ ബിയ്യം&comma; അജീന ജബ്ബാർ&comma;ഗിരീഷ്കുമാർ&comma;അനുപമ മുരളീധരൻ&comma;നഗരസഭാ സെക്രട്ടറി കെ&period;എസ്&period; അരുൺ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണം; എം.എൽ.എയ്ക്ക് നിവേദനം നൽകി

കുറ്റിപ്പുറം: കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി. 115 വർഷം പഴക്കമുള്ള നിലവിലെ കെട്ടിടത്തിന്റെ…

5 hours ago

കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ പ്രശ്നോത്തരിയും ആലാപന മത്സരവും സംഘടിപ്പിച്ചു

ചങ്ങരംകുളം: കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ മാസത്തോടനുബന്ധിച്ച് അമ്മമാർക്കായി നടത്തിയ രാമായണ പ്രശ്നോത്തരിയും വാൽമീകി രാമായണ ആലാപന മത്സരവും മാതൃകാപരമായി.…

5 hours ago

പൈതൃക കർഷകസംഘം ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ചു

​ചങ്ങരംകുളം: എറവറാംകുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൈതൃക കർഷകസംഘം (Reg No: MPM/CA/130/2023) വാങ്ങിയ പുതിയ ട്രാക്ടറിന്റെയും അത്യാധുനിക ഫാം മിഷിനറികളുടെയും…

5 hours ago

എ.ജെ.ബി.എസ് ചേകന്നൂർ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞ

എടപ്പാൾ :എ.ജെ.ബി.എസ് ചേകന്നൂർ സ്കൂളിലെ 2026-27 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങും അനുമോദന സദസ്സും സ്കൂളിൽ…

5 hours ago

പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം

പൊന്നാനി: പൊന്നാനിയുടെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ഐ.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമം അലുംനി…

6 hours ago

പൊന്നാനി കപ്പൽ നിർമാണ കേന്ദ്രം ഓഗസ്റ്റിൽ പ്രവർത്തന സജ്ജമാകും; ആദ്യ യാനം 2027 ഡിസംബറിൽ പുറത്തിറങ്ങും

പൊന്നാനി: തുറമുഖ വികസന ചരിത്രത്തിൽ നാഴികക്കല്ലായി കപ്പൽ നിർമാണ കേന്ദ്രം അടുത്ത മാസത്തോടെ പ്രവർത്തന സജ്ജമാകും. പൊന്നാനിയിൽ നിർമിക്കുന്ന ആദ്യ…

6 hours ago