Categories: THRISSUR

തൃശൂര്‍ പൂരം കൊടിയേറി; 4 ന് സാമ്ബിള്‍ വെടിക്കെട്ട്, 6 ന് പൂരം

തൃശൂർ :തൃശൂർ പൂരം കൊടിയേറി. തിരുവമ്ബാടിക്കും പാറമേക്കാവിനും പുറമേ എട്ട് ഘടക ക്ഷേത്രത്തിലും കൊടിയേറ്റ് നടത്തി.ആദ്യം തിരുവമ്ബാടിയിലാണ് കൊടിയേറിയത്. പന്ത്രണ്ടരയോടെ പാറമേക്കാവിലും പൂരം കൊടിയേറി.

മേയ് ആറിനാണ് ലോകം ഉറ്റുനോക്കുന്ന തൃശൂർ പൂരം. മേയ് 4 ന് സാമ്ബിള്‍ വെടിക്കെട്ട്. പൂരം വിളംബരം നടത്തി 5ന് നാന്ദി കുറിച്ച്‌ വടക്കുന്നാഥ ക്ഷേത്രം തെക്കേ ഗോപുരനട തുറന്നിടും. 7 ന് ഉപചാരം ചൊല്ലി പിരിയും.

Recent Posts

കുവൈത്തില്‍ നഴ്‌സുമാരായ മലയാളി ദമ്ബതിമാര്‍ മരിച്ചനിലയില്‍; വഴക്കിനിടെ പരസ്പരം കുത്തിയതെന്ന് വിവരം

കുവൈത്ത് സിറ്റി: കുവൈത്തില്‍ നഴ്സുമാരായ മലയാളി ദമ്ബതിമാരെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അബ്ബാസിയയില്‍ താമസിക്കുന്ന കണ്ണൂർ സ്വദേശി സൂരജ്, എറണാകുളം…

2 hours ago

പരിക്ക്; പെരിന്തൽമണ്ണക്കാരൻ വിഘ്നേഷ് പുത്തൂര്‍ ഐപിഎല്ലില്‍ നിന്ന് പുറത്ത്..!!

പെരിന്തൽമണ്ണക്കാരൻ വിഘ്നേഷ് പുത്തൂർ മുംബൈ ഇന്ത്യൻസ് ടീമിൽ നിന്നും പുറത്ത്. പരിക്കാണ് 24കാരനായ മലയാളി താരത്തിന് വിനയായത്. പകരക്കാരനായി ലെഗ്…

2 hours ago

ഒളമ്പക്കടവ് പാലം നിർമാണത്തില്‍ നടക്കുന്നത് കോടികളുടെ അഴിമതി’വിജിലൻസ് അന്വേഷണം വേണമെന്ന് ബിജെപി

എടപ്പാള്‍:ഒളമ്പക്കടവ് പാലം നിർമാണത്തില്‍ നടക്കുന്നത് കോടികളുടെ അഴിമതിയാണെന്ന ആരോപണവുമായി ബിജെപി രംഗത്ത്.സംഭവത്തില്‍ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ്…

2 hours ago

വേടന്റെ അറസ്റ്റ്: പൊതുസമൂഹത്തിന്റെ വികാരം പരിഗണിക്കാനുള്ള ബാധ്യത വനംവകുപ്പിനുണ്ടെന്ന് മന്ത്രി

വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ ദൗർഭാഗ്യകരമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. പൊതു സമൂഹത്തിന്റെ വികാരം പരിഗണിക്കാനുള്ള ബാധ്യത വനംവകുപ്പ്…

2 hours ago

വെളിയംകോട് കോതമുക്കിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

മാറഞ്ചേരി: കോതമുക്കിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.രാജ്യസഭാ അംഗം പി പി സുനീറിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച്…

7 hours ago

വേടന് ആശ്വസിക്കാം : പുലിപ്പല്ല് കേസില്‍ വേടനെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി

കൊച്ചി: പുലിപ്പല്ല് കേസില്‍ വേടനെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി. പെരുമ്ബാവൂർ സിജെഎം കോടതിയുടെ ജാമ്യ ഉത്തരവിലാണ് പ്രഥമദൃഷ്ട്യ കുറ്റം…

7 hours ago