Categories: THAVANUR

‘തവനൂരില്‍ കെ.ടി ജലീല്‍ വേണ്ട, മത്സരിക്കാനില്ലെന്ന് പറഞ്ഞയാളെ എന്തിന് വീണ്ടും നിർത്തണം’? ;വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ സിപിഎം പ്രാദേശിക നേതാക്കള്‍

&NewLine;<p>മത്സരിക്കുന്നില്ലെന്ന് പറഞ്ഞ ജലീൽ മണ്ഡലത്തിലെ കാര്യങ്ങളൊന്നും ശ്രദ്ധിച്ചില്ലെന്നും വിമർശനമുണ്ട്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; തവനൂരില്‍ കെ&period;ടി ജലീലിനെ വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ സിപിഎം പ്രാദേശിക നേതാക്കള്‍&period; മത്സരിക്കുന്നില്ലെന്ന് പറയുന്ന ജലീലിനെ എന്തിന് മത്സരിപ്പിക്കണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ച&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇനി മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ച കെ&period;ടി ജലീല്‍ മണ്ഡലത്തിലെ കാര്യങ്ങളില്‍ ശ്രദ്ധിച്ചില്ലെന്നും പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ജനകീയരായ നേതാക്കളെ തഴഞ്ഞാണ് ജലീലിനെ വീണ്ടും പരിഗണിക്കുന്നത്&period; കൊട്ട് മുഴുവന്‍ ചെണ്ടയ്ക്കും കൂലി മാരാര്‍ക്കും എന്നതാണ് അവസ്ഥയെന്നും വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രാദേശികാംഗങ്ങള്‍ പങ്കുവെച്ചു&period; ജില്ലാ നേതാക്കള്‍ക്കെതിരെയും വിമര്‍ശനമുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കില്ലെന്ന് കെ&period;ടി ജലീല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു&period; എന്നാല്‍&comma; തവനൂര്‍ മണ്ഡലം നിലനിര്‍ത്താന്‍ ജലീല്‍ മത്സരിക്കണമെന്ന പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു&period; തുടര്‍ന്ന് ജലീല്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറാകുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സിപിഎം തവനൂര്‍ പ്രാദേശിക നേതൃത്വം എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്&period; ഇനി മത്സരിക്കില്ലെന്ന് തീരുമാനിച്ച ജലീല്‍ മണ്ഡലത്തിന്റെ ഒരുകാര്യത്തിലും ശ്രദ്ധ നല്‍കിയില്ലെന്നും പാര്‍ട്ടിക്കായി ജീവിതം കൊടുത്ത നേതാക്കള്‍ ഉണ്ടായിരിക്കെ ജലീലിനെ ഇനിയും പരിഗണിക്കേണ്ടതുണ്ടോയെന്നുമാണ് വിമര്‍ശനം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് അങ്കണവാടികൾക്ക് ഗ്യാസ് സ്റ്റൗ വിതരണം നടത്തി

ചാലിശ്ശേരി :ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് 2025-26 സാമ്പത്തിക വർഷത്തിൽ 1.25,000 രൂപ വകയിരുത്തി ഉൾപ്പെടുത്തിയിരുന്ന പദ്ധതി അങ്കണവാടികൾക്ക് ഗ്യാസ് സ്റ്റൗ വിതരണം…

52 minutes ago

പെരുമ്പിലാവിൽ ഹോട്ടലിൽ തീപിടുത്തം

പെരുമ്പിലാവ് സെൻററിൽ കോഴിക്കോട് റോഡിൽ പ്രവർത്തിക്കുന്ന ഫുഡ് ബുക്ക് റസ്റ്റോറന്റിലാണ് ഇന്ന് കാലത്ത് 7 മണിയോടെ തീപിടുത്തം ഉണ്ടായത്.നാട്ടുകാർ അറിയിച്ചതിനെ…

1 hour ago

സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു

ചങ്ങരംകുളം:സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു.ചങ്ങരംകുളം അമയില്‍ സ്വദേശി കല്ലിങ്ങല്‍ ഷെമീറിന്റെ…

8 hours ago

ഹിന്ദു ഏകതാ സംഗമം ഞായറാഴ്ച മൂക്കുതല ശ്രീ കണ്ണേങ്കാവ് ഭഗവതി ക്ഷേത്ര മൈതാനത്ത് നടക്കും

ചങ്ങരംകുളം:ഹിന്ദു ഏകതാ സംഗമം ഞായറാഴ്ച വൈകീട്ട് 4 മണിക്ക് മൂക്കുതല ശ്രീ കണ്ണേങ്കാവ് ഭഗവതി ക്ഷേത്ര മൈതാനത്ത് നടക്കും.തൃശ്ശൂർ ശിവാശ്രമം…

9 hours ago

കോള്‍ മേഖലയില്‍ ഈച്ചശല്ല്യവും പുഴുശല്ല്യവും രൂക്ഷം’ ദുരിതം തീരാതെ പുഞ്ച കര്‍ഷകര്‍

ചങ്ങരംകുളം:കോള്‍ മേഖലയിലെ പ്രതിസന്ധികള്‍ ഒഴിയാതെ പൊന്നാനി കോളിലെ പുഞ്ച കര്‍ഷകര്‍.ഈച്ച ശല്ല്യവും പുഴു ശല്ല്യവും രൂക്ഷമാകുന്നതാണ് കര്‍ഷകര്‍കരെ വലക്കുന്നത്.ചെറുവല്ലൂര്‍ തെക്കേകെട്ട്…

9 hours ago

DEPARTMENT OF OBSTETRICS & GYNAECOLOGYഒബ്റ്റട്രിക്സ് & ഗൈനക്കോളജി വിഭാഗം

മലപ്പുറത്തെ പ്രശസ്ത ഹോസ്പിറ്റലിൽ 10 വർഷത്തോളംസേവനമനുഷ്ടിച്ച വിദഗ്ധഗൈനക്കോളജിസ്റ്റ്Dr Najma Mol ChirayakuthMBBS, DGO, MRCOG,EFOG EBCOG, FMAS, DMASCONSULTANT GYNAECOLOGIST,LAPAROSCOPIC…

9 hours ago