എടപ്പാൾ | തലമുണ്ട സി എം സി എൽ പി
സ്കൂൾ എഴുപത്തിനാലാമത് വാർഷികാഘോഷവും 33 വർഷത്തെ സേവനത്തിനു ശേഷം
വിരമിക്കുന്ന സിൽവി ടീച്ചർക്കുള്ള യാത്രയയപ്പ്
സമ്മേളനവും കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു. എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഗായികയും വയലിനിസ്റ്റുമായ മാളവിക പി സുന്ദർ വിശിഷ്ടാതിഥിയായിരുന്നു. പ്രധാന അധ്യാപിക ആശാ റഹ്മാൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷാഫി എ ഇ ഒ ഹൈദരാലി തുടങ്ങിയവർ ആശംസകൾ നേർന്നു. സ്വാഗതസംഘം ചെയർമാനും വാർഡ് മെമ്പറുമായ എ ദിനേശൻ സ്വാഗതവും പ്രോഗ്രാം കൺവീനർ സെറീന വിവി നന്ദിയും പറഞ്ഞു
എടപ്പാൾ: ഗോവിന്ദ സിനിമാസിൽ കയറി ജീവനക്കാരെ ആക്രമിച്ച കേസിൽ ഏഴു പേരെ പോലീസ് പിടികൂടി.പൊന്നാനി പള്ളിപ്പടി സ്വദേശികളായ മിസ്താഹ് (23),…
ലഹരി ഉപയോഗത്തിൽ നടിമാർ പരാതിയുമായി വരുന്നത് നല്ല കാര്യമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ലഹരി ഉപയോഗം എല്ലാ മേഖലകളിലും ഉണ്ട്.…
നിരവധി ബാങ്ക് പാസ്ബുക്കുകളും,സിംകാര്‍ഡുകളും,എടിഎം കാര്‍ഡുകളും കണ്ടെടുത്തു പരിശോധനക്ക് എത്തിയത്.പോലീസ് പരിശോധനക്കിടെ പ്രതി വെൻ്റിലേറ്ററിലൂടെ ബാഗും പ്ലാസ്റ്റിക്ക് കവറും പുറത്തേക്ക് തൂക്കി…
എടപ്പാൾ കോലൊളമ്പ് വല്യാട് കാട്ടിൽ താഴത്തേതിൽ വിജയൻ അന്തരിച്ചു.
ചങ്ങരംകുളം:മൂക്കുതല ഏർക്കര മനക്കൽ ദിവംഗതനായ നാരായണൻ നമ്പൂതിരിയുടെ സഹധർമ്മിണി ഇളവള്ളി എപ്പറത്ത് മഹൾ സാവിത്രി അന്തർജനം നിര്യാതയായി (94 വയസ്സ്).മക്കൾ,…
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം,…