തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസം; മേട്ടൂര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്

&NewLine;<p class&equals;"wp-block-paragraph">സേലം&colon; തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി സേലത്തെ മേട്ടൂര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു&period; മുഖ്യമന്ത്രി സി ജോസഫ് വിജയ് ആണ് ഷട്ടറുകള്‍ തുറന്നത്&period; പതിദിനം 10&comma;000 മുതല്‍ 12&comma;000 വരെ ക്യുസെക്‌സ് അടി ജലം തുറന്നുവിടും&period; 45 ദിവസമാണ് ജലം തുറന്നുവിടുക&period; 13 ജില്ലകളിലായി എട്ട് ലക്ഷത്തോളം ഏക്കര്‍ സ്ഥലത്ത് ജലമുപയോഗിച്ച് കൃഷി നടക്കും&period;സാധാരണ വര്‍ഷങ്ങളില്‍ ജൂണ്‍ മാസത്തിലാണ് മേട്ടൂര്‍ അണക്കെട്ട് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി തുറക്കുക&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇത്തവണ മഴ കുറഞ്ഞതും കാവേരി നദീജല വിഹിതം കര്‍ണാടക വിട്ടുനല്‍കാത്തതും കാരണം ഏറെ വൈകി&period; ഇതിനാല്‍ കര്‍ഷകര്‍ വലിയ ബുദ്ധിമുട്ടും നേരിട്ടു&period; ജൂണ്‍ മാസത്തില്‍ ചെയ്യേണ്ട കുറുവ നെല്‍കൃഷി പലയിടത്തും നടന്നില്ല&period; ഡാമിലെ ജലനിരപ്പ് 90 അടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്&period; സമ്പ നെല്‍കൃഷിയാണ് ഈ സീസണില്‍ കര്‍ഷകര്‍ ചെയ്യുക&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ പഞ്ചായത്തിൽ പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിന് തുടക്കം

എടപ്പാൾ | ഗ്രാമ പഞ്ചായത്തിലെ വളർത്തുമൃഗങ്ങൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിന് കോലൊളമ്പ് മൃഗാശുപത്രിയിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.…

10 hours ago

വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

എടപ്പാൾ | വള്ളത്തോൾ കോളേജിൽ നടന്നുവന്ന മഹാകവി വള്ളത്തോൾ ജയന്തി–അക്കിത്തം ജന്മശതാബ്ദി സാഹിത്യോത്സവത്തിന് സമാപനമായി. വള്ളത്തോൾ ജയന്തി ആഘോഷത്തോടെയാണ് മൂന്ന്…

10 hours ago

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വെൽഫെയർ പാർട്ടി നൈറ്റ് മാർച്ച് നടത്തി

എടപ്പാൾ | കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി തവനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാളിൽ…

10 hours ago

ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ്‌ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

എടപ്പാൾ : ചേകനൂർ എ.ജെ.ബി സ്കൂളിൽ പ്രൈമറി വിദ്യാർത്ഥികളുടെ സ്കൗട്ട് വിഭാഗമായ ബണ്ണീസ്‌ യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു.ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…

12 hours ago

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

എടപ്പാൾ: സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ 56 കിലോ വിഭാഗത്തിൽ തേജ വി.കെ. വെങ്കല മെഡൽ നേടി. ആദ്യ മത്സരത്തിൽത്തന്നെയാണ്…

12 hours ago

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

എടപ്പാൾ: സംസ്ഥാന സ്കൂൾ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി മേഘ ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. തൃശൂരിൽ നടന്ന മത്സരത്തിൽ…

12 hours ago