Categories: EDAPPAL

തദ്ദേശ ബഡ്ജറ്റ് ; കാർഷിക മേഖലയ്ക്കും സേവനമേഖലയ്ക്കും പുത്തൻ ഉണർവ്വേകി എടപ്പാൾ ഗ്രാമപഞ്ചായത്ത് ബജറ്റ്

&NewLine;<p>എടപ്പാൾ&colon; കാർഷിക മേഖലയ്ക്കും സേവനമേഖലയ്ക്കും പുത്തൻ ഉണർവ്വേകി എടപ്പാൾ ഗ്രാമപഞ്ചായത്ത് ബജറ്റ്&period; 2025 ൽ ചുമതലയേറ്റ ഭരണസമിതിയുടെ ആദ്യ ബജറ്റ് എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി&period;എ ബുഷറ അവതരിപ്പിച്ചു&period; 269585&comma;000 രൂപ വരവും 204810000 രൂപ ചെലവും 64769&comma;000 രൂപ ബാക്കിയും വരുന്ന 2026-27 ബജറ്റ് ആണ് അവതരിപ്പിച്ചത്&period; കാർഷിക മൃഗസംരക്ഷണ മേഖലയിൽ നെൽകൃഷി നാളികേരം കവുങ്ങ് കുരുമുളക്&comma; പച്ചക്കറി പഴവർഗ്ഗങ്ങൾ മൃഗസംരക്ഷണം എന്നിവയുടെ പ്രോത്സാഹനത്തിനും വ്യാപനത്തിനുമായി 1&comma;83&comma;60&comma;800 രൂപ വകയിരുത്തി&period; സേവനമേഖലയിൽ 7&comma;17&comma;55&comma;154 രൂപ വകയിരുത്തി&period; വനിതകൾകുട്ടികൾ ഭിന്നശേഷിക്കാർ വൃദ്ധർ കിടപ്പുരോഗികൾ എന്നിവർക്കായി 9&comma;33&comma;2690 രൂപയുംപാർപ്പിട മേഖലയ്ക്കായി 1&comma;08&comma;80&comma;000 രൂപയും പട്ടികജാതി വിഭാഗക്കാരുടെ സമഗ്ര വികസനത്തിനായി 11373&comma;000 രൂപയും വകയിരുത്തിയിട്ടുണ്ട്&period; കിഡ്‌നി രോഗികൾക്ക് ഡയാലിസിസിനും മരുന്നുവാങ്ങുന്നതിനും തെരുവുനായ ശല്യം കുറക്കുന്നതിനായി ABC പദ്ധതിയും പേ വിഷബാധ പ്രതിരോധ വാക്സിനേഷനും ഗ്രാമീണ റോഡുകളുടെ നവീകരണത്തിനും പദ്ധതി വഴി തുക വകയിരുത്തിയിട്ടുണ്ട് കൂടാതെ ആരോഗ്യം പകർച്ചവ്യാധിനിയന്ത്രണം സദ്ഭരണം സ്പോർട്സ് യുവജനക്ഷേമം തുടങ്ങിയ മേഖലയിലും തുക വകയിരുത്തിയിട്ടുണ്ട്&period; ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി മുഹമ്മദ് ലൈസ് സ്വാഗതം ആശംസിച്ചു&period; കെ പി അച്യുതൻ ബജറ്റ് ആമുഖം അവതരിപ്പിച്ചു &period;വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുനീറാനാസർ&comma; ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ക്ഷമ റഫീഖ്&comma; മെമ്പർമാരായ അഡ്വക്കേറ്റ് കെ വിജയൻ&comma; പ്രേമൻ കുട്ടത്ത്&comma; ആസൂത്രണ സമിതി ഉപാധ്യക്ഷൻ ചുള്ളിയിൽ രവീന്ദ്രൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു

ചങ്ങരംകുളം:സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു.ചങ്ങരംകുളം അമയില്‍ സ്വദേശി കല്ലിങ്ങല്‍ ഷെമീറിന്റെ…

4 hours ago

ഹിന്ദു ഏകതാ സംഗമം ഞായറാഴ്ച മൂക്കുതല ശ്രീ കണ്ണേങ്കാവ് ഭഗവതി ക്ഷേത്ര മൈതാനത്ത് നടക്കും

ചങ്ങരംകുളം:ഹിന്ദു ഏകതാ സംഗമം ഞായറാഴ്ച വൈകീട്ട് 4 മണിക്ക് മൂക്കുതല ശ്രീ കണ്ണേങ്കാവ് ഭഗവതി ക്ഷേത്ര മൈതാനത്ത് നടക്കും.തൃശ്ശൂർ ശിവാശ്രമം…

5 hours ago

കോള്‍ മേഖലയില്‍ ഈച്ചശല്ല്യവും പുഴുശല്ല്യവും രൂക്ഷം’ ദുരിതം തീരാതെ പുഞ്ച കര്‍ഷകര്‍

ചങ്ങരംകുളം:കോള്‍ മേഖലയിലെ പ്രതിസന്ധികള്‍ ഒഴിയാതെ പൊന്നാനി കോളിലെ പുഞ്ച കര്‍ഷകര്‍.ഈച്ച ശല്ല്യവും പുഴു ശല്ല്യവും രൂക്ഷമാകുന്നതാണ് കര്‍ഷകര്‍കരെ വലക്കുന്നത്.ചെറുവല്ലൂര്‍ തെക്കേകെട്ട്…

5 hours ago

DEPARTMENT OF OBSTETRICS & GYNAECOLOGYഒബ്റ്റട്രിക്സ് & ഗൈനക്കോളജി വിഭാഗം

മലപ്പുറത്തെ പ്രശസ്ത ഹോസ്പിറ്റലിൽ 10 വർഷത്തോളംസേവനമനുഷ്ടിച്ച വിദഗ്ധഗൈനക്കോളജിസ്റ്റ്Dr Najma Mol ChirayakuthMBBS, DGO, MRCOG,EFOG EBCOG, FMAS, DMASCONSULTANT GYNAECOLOGIST,LAPAROSCOPIC…

6 hours ago

കവർ പേജ് പ്രകാശനം ചെയ്തു

എടപ്പാൾ : കവിയും സാംസ്കാരി പ്രവർത്തകനുമായ അയ്യൂബ് ആലുക്കലിൻ്റെ നാലാമത് പുസ്തകമായ "പറയാൻ ബാക്കി വെച്ചത് " എന്ന ആദ്യ…

6 hours ago

പൂർവ്വ വിദ്യാർത്ഥി സംഗമവും ഇഫ്താറും സംഘടിപ്പിച്ചു.

എടപ്പാൾ : മാണൂർ എ എം എൽ പി സ്കൂൾ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സംഗമവും ഇഫ്താറും…

6 hours ago