à´à´àµà´à´°à´à´àµà´³à´:à´ªà´àµà´à´àµà´à´±à´¿ വിലവർധന പിà´à´¿à´àµà´àµ നിർതàµà´¤àµà´¨àµà´¨à´¤à´¿à´¨àµà´±àµ à´à´¾à´à´®à´¾à´¯à´¿ à´àµà´°à´³ സർà´àµà´à´¾àµ¼ à´àµà´·à´¿à´µà´àµà´ªàµà´ªà´¿à´¨àµà´±àµ à´¨àµà´¤àµà´¤àµà´µà´¤àµà´¤à´¿àµ½ à´¨à´à´ªàµà´ªà´¿à´²à´¾à´àµà´àµà´¨àµà´¨ à´¤à´àµà´à´¾à´³à´¿ വണàµà´à´¿”à´àµà´àµ à´à´àµà´à´°à´à´àµà´³à´¤àµà´¤àµ വൻ à´¸àµà´µàµà´à´°à´£à´ നൽà´à´¿.à´ªàµà´°àµà´®àµà´ªà´à´ªàµà´ªàµ à´¬àµà´²àµà´àµà´àµ à´ªà´àµà´à´¾à´¯à´¤àµà´¤à´¿à´¨àµ à´àµà´´à´¿àµ½ à´¸à´àµà´à´®à´¾à´àµà´à´¿à´¯ à´¤à´àµà´à´¾à´³à´¿ വണàµà´à´¿à´¯à´¿àµ½ നിനàµà´¨àµ à´ªà´àµà´à´àµà´à´±à´¿à´àµ¾ വാà´àµà´à´¾àµ» à´à´¤àµà´¤àµà´¨àµà´¨à´¤àµ നിരവധി à´ªàµàµ¼.à´àµà´±à´àµà´ വിലയിൽ സാധനà´àµà´àµ¾ à´²à´àµà´¯à´®à´¾à´àµà´¨àµà´¨àµ. à´à´¨àµà´¨à´¤àµ തനàµà´¨àµà´¯à´¾à´£àµ à´à´³àµà´à´³àµ à´à´àµ¼à´·à´¿à´àµà´à´¤àµ.à´à´²à´àµà´àµà´àµ à´àµà´°à´¾à´®à´ªà´àµà´à´¾à´¯à´¤àµà´¤àµ തലതàµà´¤à´¿à´²àµ à´à´¦àµà´à´¾à´à´¨à´ à´ªàµà´°à´¸à´¿à´¡à´¨àµà´±àµ à´àµ വി à´·à´¹àµàµ¼ à´à´¦àµà´¯à´µà´¿à´²àµà´ªà´¨ à´¨à´à´¤àµà´¤à´¿ നിർവഹിà´àµà´àµ. à´ªàµà´°àµà´®àµà´ªà´à´ªàµà´ªàµ à´¬àµà´²àµà´àµà´àµ à´ªà´àµà´à´¾à´¯à´¤àµà´¤àµ à´¸àµà´±àµà´±à´¾àµ»à´¡à´¿à´àµ à´à´®àµà´®à´¿à´±àµà´±à´¿ à´àµà´¯àµ¼à´®à´¾àµ» à´°à´¾à´à´¦à´¾à´¸àµ മാസàµà´±àµà´±àµ¼,à´¬àµà´²àµà´àµà´àµ à´ªà´àµà´à´¾à´¯à´¤àµà´¤àµ à´®àµà´®àµà´ªàµ¼ റിസപàµà´°à´à´¾à´¶àµ»,à´à´²à´à´àµà´àµ à´àµà´°à´¾à´®à´ªà´àµà´à´¾à´¯à´¤àµà´¤àµ വിà´à´¸à´¨ à´à´¾à´°àµà´¯ à´¸àµà´±àµà´±à´¾àµ»à´¡à´¿à´àµ à´àµà´¯àµ¼à´®à´¾àµ» à´·à´°àµà´«àµ,à´à´°àµà´àµà´¯à´à´¾à´°àµà´¯ à´¸àµà´±àµà´±à´¾àµ»à´¡à´¿à´àµ à´à´®àµà´®à´¿à´±àµà´±à´¿ à´àµà´¯àµ¼à´®à´¾àµ» à´ªàµà´°à´à´¾à´¶àµ», à´àµà´·àµà´®à´à´¾à´°àµà´¯ à´¸àµà´±àµà´±à´¾à´¨àµà´±à´¿à´à´àµ à´à´®àµà´®à´¿à´±àµà´±à´¿ à´àµà´¯àµ¼à´ªàµà´´àµà´¸àµ» ഷഹാന നാസർ à´ªà´àµà´à´¾à´¯à´¤àµà´¤àµ വർ à´à´¨àµà´¦àµà´°à´®à´¤à´¿,à´àµà´·à´¿ à´à´«àµà´¸àµ¼ à´à´¿à´à´ à´¸àµà´°àµà´·àµ,മറàµà´±àµ à´àµà´·à´¿ à´à´¦àµà´¯àµà´à´¸àµà´¥àµ¼,VFPCK à´¸àµà´±àµà´±à´¾à´«àµ à´àµ¼à´·à´àµ¼,നാà´àµà´àµà´à´¾àµ¼ à´¤àµà´àµà´à´¿à´¯à´µàµ¼ à´ªà´àµà´àµà´àµà´¤àµà´¤àµ.

Edappal News

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പുത്തന്‍കുരിശ്-വടവുകോട് പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി ദീപേഷ്‌കുമാര്‍ (40) ആണ് പിടിയിലായത്.…
ചങ്ങരംകുളം:മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 'ഉണർവ്' കൗൺസിലിംഗ് സെന്ററും…
എടപ്പാൾ : ഫോട്ടോഗ്രഫി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച നാസർ എടപ്പാളിന് വീണ്ടും അംഗീകാരം ലഭിച്ചു. ഹരിത കേരള മിഷന്റെ…
എടപ്പാൾ : ആരോഗ്യമന്ത്രി വീണ ജോർജിനെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിനെതിരെ പൂക്കരത്തറ സെന്ററിൽ സിപിഐ എം കോലൊളമ്പ്…
കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…
എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…