Categories: Uncategorized

ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്: എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് ചുമതല

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220521-WA0003-1&period;jpg" alt&equals;"" data-id&equals;"18778" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220521-WA0003-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a8&sol;img-20220521-wa0003-2&sol;" class&equals;"wp-image-18778"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; കണ്ടനകം ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്താൻ നീക്കം&period; ഇതിന് മുന്നോടിയായി കേന്ദ്രത്തിന്റെ മേൽനോട്ട ചുമതല ജില്ലാ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് കൈമാറി&period; നേരത്തെ പ്രത്യേകം ജോ&period; ഡയറക്ടർമാരെ ഇവിടെ നിയോഗിച്ചായിരുന്നു പ്രവർത്തനം നിയന്ത്രിച്ചിരുന്നത്&period; നിലവിൽ ഇവർക്ക് പകരം ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ&comma; ജില്ലാ ആർടിഒ എന്നിവർ ചേർന്ന് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിധം ഏകോപിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മൂന്നു ജില്ലകളുടെ ചുമതലയുള്ള ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർക്കും ഓഫിസ് ചുമതല കൂടിയുള്ള ജില്ലാ ആർടിഒമാർക്കും ഐഡിടിആറിന്റെ അധിക ചുമതല കൂടി നൽകിയാൽ പ്രവർത്തനം താളം തെറ്റുമോ എന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ അടുത്ത ഗവേണിങ് ബോഡി യോഗം ചേർന്ന ശേഷം ആവശ്യമെങ്കിൽ ജോ ഡയറക്ടറെ നിയമിക്കാനും ആലോചനയുണ്ട്&period; കോവിഡിനെ തുടർന്ന് നിലച്ചിരുന്ന പരിശീലന ക്ലാസുകൾ വീണ്ടും സജീവമാക്കാനാണ് നിലവിലെ തീരുമാനം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതിന്റെ ഭാഗമായി പുക പരിശോധനാ കേന്ദ്രത്തിലെ ടെക്നീഷ്യന്മാർക്കുള്ള പരിശീലനം&comma; റോഡ് സേഫ്റ്റി ക്ലാസുകൾ&comma; ഡ്രൈവിങ് സ്കൂൾ പരിശീലകർക്കുള്ള ക്ലാസുകൾ&comma; അപകടം ഉണ്ടാക്കുന്ന ഡ്രൈവർമാർക്കുള്ള ബോധവൽക്കരണം എന്നിവ പുനരാരംഭിക്കും&period; കഴിഞ്ഞ ദിവസം ട്രാൻസ്പോർട്ട് കമ്മിഷണർ എസ്&period;ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെ സന്ദർശനം നടത്തിയിരുന്നു&period; ഐഡിടിആറിൽ നിന്ന് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വാഹനങ്ങളുടെ ആർസി അടക്കമുള്ളവ തുടർന്ന് ഉപയോഗിക്കാൻ കഴിയാത്ത വിധം നശിപ്പിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും അറിയിച്ചിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

13 hours ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

13 hours ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

13 hours ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

13 hours ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

13 hours ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

2 days ago