Categories: PONNANI

ഡോക്യുമെൻററി പ്രകാശനം ചെയ്തു.

&NewLine;<p>പൊന്നാനി &colon; തെക്കേ മലബാറിലെ ആദ്യകാല വിദ്യാഭ്യാസ സാമൂഹിക പരിഷ്കരണത്തിന് നിർണായകമായ നേതൃത്വം വഹിച്ച കുന്നിക്കലകത്ത് ഉസ്മാൻ മാസ്റ്ററുടെ ജീവിതത്തെ മുൻനിർത്തി തയ്യാറാക്കിയ ഡോക്യുമെൻററി പ്രശസ്ത സാഹിത്യകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു&period; ഭൂതകാല വിസ്മൃതിയിലേക്ക് വീണു പോയിരുന്ന ഉസ്മാൻ മാസ്റ്ററുടെ ജീവിതത്തെ പൊന്നാനിയുടെ ചരിത്രത്തിൽ നിന്ന് തിരിച്ചെടുക്കും വിധം ഡോക്യുമെൻററി തയ്യാറാക്കിയത് ചരിത്രകാരനായ ടി&period;വി അബ്ദുറഹ്മാൻകുട്ടി മാസ്റ്ററാണ്&period;<br>ഉസ്മാൻ മാസ്റ്റർ സ്മാരക ട്രസ്റ്റ് പ്രസിഡൻറ് യു&period; ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു&period; ടി&period;വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ&comma; ട്രസ്റ്റ് സെക്രട്ടറി അഡ്വ&period; തജ്‌മൽ സലീക്ക്&comma; ഡോക്യുമെൻററി എഡിറ്റർ മഹേഷ് മോഹൻ&comma; ട്രസ്റ്റ് പി&period;ആർ&period;ഒ മുഹമ്മദ് പൊന്നാനി&comma; നജുമു എടപ്പാൾ&comma; അംഗങ്ങളായ യൂ&period; ജബ്ബാർ&comma; ടി&period;വി മുഹമ്മദ്&comma; യു&period; എം&period; അഷ്റഫ് എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഈദ് ഗാഹ്

എടപ്പാൾ അംശക്കച്ചേരിആയുർ ഗ്രീൻ കോളേജ്(മസ്ജിദുനൂർപരിസരം) നേതൃത്യംഎം മുഹമ്മദ്‌ അമീൻ സമയം : 7മണി *മുസ്യല്ല കരുതുക

2 hours ago

കാവിലക്കാട് ഭയങ്കാവ് ഉത്സവം : പൊലീസിനെ അക്രമിച്ച കേസിൽ ആറ് പ്രതികൾ അറസ്റ്റിൽ

തിരൂർ : കാവിലക്കാട് ഭയങ്കാവ് അമ്പലത്തിൽ ഉത്സവത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനെ അക്രമിച്ച കേസിൽ ആറ് പ്രതികൾ അറസ്റ്റിൽ. തൃത്തല്ലൂർ സ്വദേശി…

4 hours ago

കർഷകർക്ക് നെഞ്ചിടിപ്പ് ‘ചാലിശേരി പെരുമണ്ണൂർ പാടശേഖരത്ത് 1000 ചാക്ക് നെല്ല് കെട്ടിക്കിടക്കുന്നു

ചാലിശ്ശേരി:വിയർപ്പൊഴുക്കി വിളയിച്ചെടുത്ത നെല്ല് സംഭരിക്കപ്പെടാതെ പാടത്തും വീടുകളിലും കെട്ടിക്കിടക്കുമ്പോൾ പെരുമണ്ണൂർ പാടശേഖരത്തിലെ കർഷകർ ആശങ്കയിൽ.വിളവെടുപ്പ് കഴിഞ്ഞ് ഒന്നര മാസമായിട്ടും നെല്ല്…

4 hours ago

കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ”വഞ്ചനാദിനം” ആചരിച്ചു.

എടപ്പാൾ : കെ.എസ്.ആർ.ടി.സി പെൻഷൻകരെ വഞ്ചിച്ചുവെന്നാരോപിച്ച് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ എടപ്പാൾ വർക്ക്‌ഷോപ്പിന് മുന്നിൽ “വഞ്ചനാദിനം” ആചരിച്ചു.പെൻഷൻ പരിഷ്കരണം…

4 hours ago

മണികണ്ഠൻ തവനൂരിനെ എം.എൽ.എ.ഡോ.കെ ടി ജലീൽ ആദരിച്ചു.

തവനൂർ :ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് മണികണ്ഠൻ തവനൂരിനെ എം.എൽ.എ.ഡോ.കെ .ടി.ജലീൽ ആദരിച്ചു. അന്ത്യാളംപറമ്പ് രുധിരമാല ഭഗവതി ക്ഷേത്ര…

5 hours ago

കാന്തള്ളൂർ കുണ്ടുകുളങ്ങര പുളിയശ്ശേരി മോഹനൻ നിര്യാതനായി

വട്ടംകുളം : കാന്തള്ളൂർ കുണ്ടുകുളങ്ങര പുളിയശ്ശേരി മോഹനൻ (67) നിര്യാതനായി. ഭാര്യ രാജലക്ഷ്മി. മക്കൾ ശ്രീരാം, സ്വാതി

5 hours ago