Categories: തിരൂർ

ജൈ​വ​കൃ​ഷി​യി​ൽ പു​ത്ത​ൻ മാ​തൃ​ക​യൊ​രു​ക്കി യു​വ​ക​ർ​ഷ​ക​ൻ

&NewLine;<p>തി&ZeroWidthSpace;രൂ&ZeroWidthSpace;à´°&ZeroWidthSpace;ങ്ങാ&ZeroWidthSpace;ടി&colon; ജൈ&ZeroWidthSpace;à´µ&ZeroWidthSpace;കൃ&ZeroWidthSpace;à´·à´¿&ZeroWidthSpace;യി&ZeroWidthSpace;ലൂ&ZeroWidthSpace;ടെ ഭൂ&ZeroWidthSpace;മി&ZeroWidthSpace;യെ പൊ&ZeroWidthSpace;ന്നാ&ZeroWidthSpace;ക്കി മാ&ZeroWidthSpace;റ്റു&ZeroWidthSpace;ന്ന യു&ZeroWidthSpace;à´µ&ZeroWidthSpace;ക&ZeroWidthSpace;ർ&ZeroWidthSpace;à´·&ZeroWidthSpace;ക&ZeroWidthSpace;രു&ZeroWidthSpace;ടെ ക&ZeroWidthSpace;à´¥&ZeroWidthSpace;ക&ZeroWidthSpace;ൾ à´¨&ZeroWidthSpace;മു&ZeroWidthSpace;ക്ക് പ്ര&ZeroWidthSpace;ചോ&ZeroWidthSpace;à´¦&ZeroWidthSpace;à´¨&ZeroWidthSpace;മാ&ZeroWidthSpace;ണ്&period; അ&ZeroWidthSpace;ത്ത&ZeroWidthSpace;à´°&ZeroWidthSpace;മൊ&ZeroWidthSpace;രു മാ&ZeroWidthSpace;തൃ&ZeroWidthSpace;ക&ZeroWidthSpace;യാ&ZeroWidthSpace;ണ് ക&ZeroWidthSpace;ക്കാ&ZeroWidthSpace;ട് സ്വ&ZeroWidthSpace;ദേ&ZeroWidthSpace;à´¶à´¿&ZeroWidthSpace;യാ&ZeroWidthSpace;à´¯ 39കാ&ZeroWidthSpace;à´°&ZeroWidthSpace;നാ&ZeroWidthSpace;à´¯ നൗ&ZeroWidthSpace;à´·à´¾&ZeroWidthSpace;ദ് അ&ZeroWidthSpace;ലി കൊ&ZeroWidthSpace;ല്ലാ&ZeroWidthSpace;ൻ&ZeroWidthSpace;ഞ്ചേ&ZeroWidthSpace;à´°à´¿&period; ക&ZeroWidthSpace;à´´à´¿&ZeroWidthSpace;ഞ്ഞ അ&ZeroWidthSpace;ഞ്ചു à´µ&ZeroWidthSpace;ർ&ZeroWidthSpace;à´·&ZeroWidthSpace;മാ&ZeroWidthSpace;യി à´µ&ZeroWidthSpace;ട&ZeroWidthSpace;ക്കേ&ZeroWidthSpace;ക്കാ&ZeroWidthSpace;ട് à´­à´¾&ZeroWidthSpace;ഗ&ZeroWidthSpace;ത്തും à´®&ZeroWidthSpace;റ്റ് ഇ&ZeroWidthSpace;ട&ZeroWidthSpace;ങ്ങ&ZeroWidthSpace;ളി&ZeroWidthSpace;ലും പി&period;&ZeroWidthSpace;കെ&period; à´¬&ZeroWidthSpace;ഷീ&ZeroWidthSpace;ർ ഹാ&ZeroWidthSpace;ജി&ZeroWidthSpace;യി&ZeroWidthSpace;ൽ&ZeroWidthSpace;നി&ZeroWidthSpace;ന്ന് പാ&ZeroWidthSpace;ട്ട&ZeroWidthSpace;ത്തി&ZeroWidthSpace;നെ&ZeroWidthSpace;ടു&ZeroWidthSpace;ത്ത ഒ&ZeroWidthSpace;ന്ന&ZeroWidthSpace;à´° ഏ&ZeroWidthSpace;ക്ക&ZeroWidthSpace;ർ ഭൂ&ZeroWidthSpace;മി&ZeroWidthSpace;യി&ZeroWidthSpace;ൽ വി&ZeroWidthSpace;വി&ZeroWidthSpace;à´§ കൃ&ZeroWidthSpace;à´·à´¿&ZeroWidthSpace;ക&ZeroWidthSpace;ളി&ZeroWidthSpace;ലൂ&ZeroWidthSpace;ടെ അ&ZeroWidthSpace;ദ്ദേ&ZeroWidthSpace;ഹം വി&ZeroWidthSpace;ജ&ZeroWidthSpace;à´¯&ZeroWidthSpace;ഗാ&ZeroWidthSpace;à´¥ à´°&ZeroWidthSpace;ചി&ZeroWidthSpace;ക്കു&ZeroWidthSpace;ക&ZeroWidthSpace;യാ&ZeroWidthSpace;ണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നൗ&ZeroWidthSpace;à´·à´¾&ZeroWidthSpace;ദി&ZeroWidthSpace;ന്റെ കൃ&ZeroWidthSpace;à´·à´¿&ZeroWidthSpace;യി&ZeroWidthSpace;ട&ZeroWidthSpace;ത്തി&ZeroWidthSpace;ൽ ചേ&ZeroWidthSpace;മ്പ്&comma; ചേ&ZeroWidthSpace;à´¨&comma; വാ&ZeroWidthSpace;à´´&comma; കാ&ZeroWidthSpace;ച്ചി&ZeroWidthSpace;ൽ&comma; മു&ZeroWidthSpace;à´³&ZeroWidthSpace;ക്&comma; ചീ&ZeroWidthSpace;à´°&comma; à´®&ZeroWidthSpace;ധു&ZeroWidthSpace;à´° കി&ZeroWidthSpace;à´´&ZeroWidthSpace;ങ്&comma; à´µ&ZeroWidthSpace;ഴു&ZeroWidthSpace;à´¤&ZeroWidthSpace;à´¨&comma; വെ&ZeroWidthSpace;ണ്ട&comma; ചി&ZeroWidthSpace;à´°&ZeroWidthSpace;ങ്ങ തു&ZeroWidthSpace;ട&ZeroWidthSpace;ങ്ങി&ZeroWidthSpace;à´¯ വി&ZeroWidthSpace;വി&ZeroWidthSpace;à´§&ZeroWidthSpace;à´¤&ZeroWidthSpace;രം കൃ&ZeroWidthSpace;à´·à´¿&ZeroWidthSpace;ക&ZeroWidthSpace;ളാ&ZeroWidthSpace;ണ് ചെ&ZeroWidthSpace;യ്യു&ZeroWidthSpace;ന്ന&ZeroWidthSpace;ത്&period; ജൈ&ZeroWidthSpace;à´µ&ZeroWidthSpace;രീ&ZeroWidthSpace;തി&ZeroWidthSpace;ക&ZeroWidthSpace;ളി&ZeroWidthSpace;ലൂ&ZeroWidthSpace;ടെ മാ&ZeroWidthSpace;ത്ര&ZeroWidthSpace;മാ&ZeroWidthSpace;ണ് കൃ&ZeroWidthSpace;à´·à´¿&period; ഒ&period;&ZeroWidthSpace;സി&period; à´¬&ZeroWidthSpace;ഷീ&ZeroWidthSpace;ർ അ&ZeroWidthSpace;à´¹&ZeroWidthSpace;മ്മ&ZeroWidthSpace;ദ് എ&ZeroWidthSpace;ന്ന ബാ&ZeroWidthSpace;à´µ&ZeroWidthSpace;യു&ZeroWidthSpace;ടെ കാ&ZeroWidthSpace;ർ&ZeroWidthSpace;à´·à´¿&ZeroWidthSpace;ക രം&ZeroWidthSpace;ഗ&ZeroWidthSpace;ത്തെ à´µ&ZeroWidthSpace;ലി&ZeroWidthSpace;à´¯ പി&ZeroWidthSpace;ന്തു&ZeroWidthSpace;à´£&ZeroWidthSpace;യും സാ&ZeroWidthSpace;à´¹&ZeroWidthSpace;à´¯&ZeroWidthSpace;വും ഉ&ZeroWidthSpace;à´ª&ZeroWidthSpace;ദേ&ZeroWidthSpace;à´¶&ZeroWidthSpace;ങ്ങ&ZeroWidthSpace;ളു&ZeroWidthSpace;മാ&ZeroWidthSpace;ണ് അ&ZeroWidthSpace;ദ്ദേ&ZeroWidthSpace;à´¹&ZeroWidthSpace;ത്തെ ഈ &ZeroWidthSpace;മേ&ZeroWidthSpace;ഖ&ZeroWidthSpace;à´²&ZeroWidthSpace;യി&ZeroWidthSpace;ലേ&ZeroWidthSpace;ക്ക് ആ&ZeroWidthSpace;ക&ZeroWidthSpace;ർ&ZeroWidthSpace;à´·à´¿&ZeroWidthSpace;ച്ച&ZeroWidthSpace;ത്&period; അ&ZeroWidthSpace;തോ&ZeroWidthSpace;ടൊ&ZeroWidthSpace;പ്പം&comma; സു&ZeroWidthSpace;ഹൃ&ZeroWidthSpace;ത്ത് à´¸&ZeroWidthSpace;ലിം à´µ&ZeroWidthSpace;ട&ZeroWidthSpace;ക്ക&ZeroWidthSpace;ൻ&comma; നാ&ZeroWidthSpace;à´¸&ZeroWidthSpace;ർ&comma; കാ&ZeroWidthSpace;വി&ZeroWidthSpace;ൽ à´·à´¾&ZeroWidthSpace;ജി എ&ZeroWidthSpace;ന്നി&ZeroWidthSpace;à´µ&ZeroWidthSpace;ർ à´¸&ZeroWidthSpace;ർ&ZeroWidthSpace;ക്കാ&ZeroWidthSpace;ർ à´ª&ZeroWidthSpace;ദ്ധ&ZeroWidthSpace;തി&ZeroWidthSpace;ക&ZeroWidthSpace;ളെ à´ª&ZeroWidthSpace;à´°à´¿&ZeroWidthSpace;ച&ZeroWidthSpace;à´¯&ZeroWidthSpace;പ്പെ&ZeroWidthSpace;ടു&ZeroWidthSpace;ത്തു&ZeroWidthSpace;ക&ZeroWidthSpace;യും കൃ&ZeroWidthSpace;à´·à´¿&ZeroWidthSpace;യി&ZeroWidthSpace;ട&ZeroWidthSpace;ത്തി&ZeroWidthSpace;ൽ à´¸&ZeroWidthSpace;ഹാ&ZeroWidthSpace;യി&ZeroWidthSpace;ക്കു&ZeroWidthSpace;ക&ZeroWidthSpace;യും ചെ&ZeroWidthSpace;യ്യു&ZeroWidthSpace;ന്നു&ZeroWidthSpace;ണ്ട്&period; മാ&ZeroWidthSpace;താ&ZeroWidthSpace;വ് ബി&ZeroWidthSpace;കു&ZeroWidthSpace;ട്ടി&comma; à´­à´¾&ZeroWidthSpace;ര്യ സു&ZeroWidthSpace;à´®&ZeroWidthSpace;യ്യ എ&ZeroWidthSpace;ന്നി&ZeroWidthSpace;à´µ&ZeroWidthSpace;രും പി&ZeroWidthSpace;ന്തു&ZeroWidthSpace;à´£&ZeroWidthSpace;യു&ZeroWidthSpace;മാ&ZeroWidthSpace;യി ഒ&ZeroWidthSpace;പ്പ&ZeroWidthSpace;മു&ZeroWidthSpace;ണ്ട്&period; എ&ZeroWidthSpace;ൻ&period;&ZeroWidthSpace;സി&period;&ZeroWidthSpace;പി നാ&ZeroWidthSpace;à´·&ZeroWidthSpace;à´£&ZeroWidthSpace;ലി&ZeroWidthSpace;സ്റ്റ് യൂ&ZeroWidthSpace;ത്ത് കോ&ZeroWidthSpace;ൺ&ZeroWidthSpace;ഗ്ര&ZeroWidthSpace;സ് ജി&ZeroWidthSpace;ല്ല പ്ര&ZeroWidthSpace;സി&ZeroWidthSpace;à´¡&ZeroWidthSpace;ന്‍റ് കൂ&ZeroWidthSpace;ടി&ZeroWidthSpace;യാ&ZeroWidthSpace;à´¯ നൗ&ZeroWidthSpace;à´·à´¾&ZeroWidthSpace;ദ് അ&ZeroWidthSpace;ലി പ്ര&ZeroWidthSpace;ദേ&ZeroWidthSpace;à´¶&ZeroWidthSpace;ത്തെ ക&ZeroWidthSpace;ലാ-&ZeroWidthSpace;കാ&ZeroWidthSpace;യി&ZeroWidthSpace;ക-&ZeroWidthSpace;സാം&ZeroWidthSpace;സ്കാ&ZeroWidthSpace;à´°à´¿&ZeroWidthSpace;ക മേ&ZeroWidthSpace;ഖ&ZeroWidthSpace;à´²&ZeroWidthSpace;ക&ZeroWidthSpace;ളി&ZeroWidthSpace;ലും നൗ&ZeroWidthSpace;à´·à´¾&ZeroWidthSpace;ദ് à´¸&ZeroWidthSpace;ജീ&ZeroWidthSpace;à´µ സാ&ZeroWidthSpace;ന്നി&ZeroWidthSpace;ധ്യ&ZeroWidthSpace;മാ&ZeroWidthSpace;ണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

3 hours ago

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

3 hours ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

3 hours ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

9 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

9 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

10 hours ago