Categories: CHANGARAMKULAM

ജെസിഐയുടെ എസ്എസ്എൽസി വിദ്യാർത്ഥികൾക്കുള്ള ആദരം മെയ് 15ന് എടപ്പാളില്‍ നടക്കും

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;ജൂനിയർ ചേമ്പർ ഇൻറർനാഷണൽ &lpar;ജെസിഐ&rpar; ചങ്ങരംകുളം ചാപ്റ്ററിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എടപ്പാൾ ചങ്ങരംകുളം മേഖലയിലെ വിദ്യാർത്ഥികൾക്കുള്ള ആദരം &OpenCurlyDoubleQuote;സമുന്നതി 2025”&comma; മെയ് 15 വ്യാഴാഴ്ച കാലത്ത് 8&period;30 മുതൽ എടപ്പാൾ വള്ളത്തോൾ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് സംഘാടകർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു&period; 8&comma; 9&comma; 10 എ പ്ലസുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും പ്രസ്തുത ചടങ്ങിൽ വച്ച് ആദരിക്കും&period;മലപ്പുറം ജില്ലാ പഞ്ചായത്ത് എടപ്പാൾ ഡിവിഷൻ മെമ്പർ അഡ്വക്കറ്റ് പി പി മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ&comma;ചങ്ങരംകുളം ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ മുഖ്യാതിഥി ആയിരിക്കും&period;പ്രമുഖ കരിയർ ഗൈഡൻസ് വിദഗ്ധരായ യഹ്‌à´¯ പി ആമയം&comma; അജീഷ് വി ആർ എന്നിവർ കരിയർ ഗൈഡൻസ് ക്ലാസുകൾക്ക് നേതൃത്വം നൽകും&period; മുഴുവൻ എ പ്ലസ് കിട്ടിയ വിദ്യാർത്ഥികൾക്കും വിവിധ കോഴ്സുകൾക്കായുള്ള 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പിന്റെ പ്രഖ്യാപനവും ചടങ്ങിൽ വച്ച് നടക്കും&period; സയൻസ്&comma; കൊമേഴ്സ്&comma;ഹ്യൂമാനിറ്റീസ് വിഷയങ്ങൾക്ക് പ്രത്യേക കൗൺസിലിങ്ങിനുള്ള സൗകര്യവും ഉണ്ടായിരിക്കും&period;കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9526204919 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു&period;ജെസിഐ ചങ്ങരംകുളം പ്രസിഡൻറ് ഇലക്ട് ഷഹീൻ ഹംസ&comma;സ്പോൺസറിങ്ങ് എൽ ഒ ചാർട്ടർ പ്രസിഡണ്ട് ഖലീൽ റഹ്മാൻ&comma;മെമ്പർമാരായ പൂജ&comma; സജീവ്&comma; അജീഷ് എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കാങ്കപ്പുഴ റെഗുലേറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകളുടെ യോഗം ചേർന്നു

കുറ്റിപ്പുറം: റെഗുലേറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി വിട്ടുനൽകുന്നതിനായി ഒപ്പിടാൻ ബാക്കിയുള്ള സ്ഥലം ഉടമകളുമായി യോഗം ചേർന്നു. യോഗത്തിൽ സ്ഥലം ഉടമകൾ…

13 hours ago

കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണം; എം.എൽ.എയ്ക്ക് നിവേദനം നൽകി

കുറ്റിപ്പുറം: കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി. 115 വർഷം പഴക്കമുള്ള നിലവിലെ കെട്ടിടത്തിന്റെ…

1 day ago

കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ പ്രശ്നോത്തരിയും ആലാപന മത്സരവും സംഘടിപ്പിച്ചു

ചങ്ങരംകുളം: കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ മാസത്തോടനുബന്ധിച്ച് അമ്മമാർക്കായി നടത്തിയ രാമായണ പ്രശ്നോത്തരിയും വാൽമീകി രാമായണ ആലാപന മത്സരവും മാതൃകാപരമായി.…

1 day ago

പൈതൃക കർഷകസംഘം ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ചു

​ചങ്ങരംകുളം: എറവറാംകുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൈതൃക കർഷകസംഘം (Reg No: MPM/CA/130/2023) വാങ്ങിയ പുതിയ ട്രാക്ടറിന്റെയും അത്യാധുനിക ഫാം മിഷിനറികളുടെയും…

1 day ago

എ.ജെ.ബി.എസ് ചേകന്നൂർ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞ

എടപ്പാൾ :എ.ജെ.ബി.എസ് ചേകന്നൂർ സ്കൂളിലെ 2026-27 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങും അനുമോദന സദസ്സും സ്കൂളിൽ…

1 day ago

പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം

പൊന്നാനി: പൊന്നാനിയുടെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ഐ.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമം അലുംനി…

1 day ago