Categories: CHANGARAMKULAM

ജലക്ഷാമം രൂക്ഷമായ പെരുമുക്കില്‍ വാർഡ് മെമ്പറുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടത്തി

&NewLine;<p>ചങ്ങരംകുളം&colon;ജലക്ഷാമം രൂക്ഷമായ പെരുമുക്കില്‍ വാർഡ് മെമ്പറുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടത്തി&period;പെരുമുക്ക് പത്തൊമ്പതാം വാർഡ് മെമ്പര്‍ ഷെറീന ഇസ്മായിലിന്റെ നേതൃത്വത്തിലാണ് പെരുമുക്ക് യുപി സ്കൂളിന്റെ പുറകുവശത്തുള്ള കോളനിയില്‍ കുടിവെള്ളം വിതരണം നടത്തിത്&period;കാരക്കാട് ഉത്സവം പ്രമാണിച്ച് ഇന്നും കുടിവെള്ള വിതരണം ഉണ്ടായിരിക്കുമെന്ന് മെമ്പർ അറിയിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രീമിയർ ഹെൽത്ത്സ്വിശ്വാസ്യതയുടെ 43 വർഷങ്ങൾ!

1983 ൽ എളിയ തുടക്കം.നിസ്തുല സേവനത്തിന്റെയും സമർപ്പിതമായകഠിനാദ്ധ്വാനത്തിന്റെയും വർഷങ്ങൾ.ഒരു സ്വപ്നത്തിന്റെ സാക്ഷാൽക്കാരംപോലെ ഞങ്ങൾ പുതിയകെട്ടിടസമുച്ചയത്തിലേക്ക് മാറുകയാണ്.വിവിധ സേവനങ്ങളുടെ ശ്രേണിയിലേക്ക്CT SCAN…

1 hour ago

സ്പോട്സ് ഡേ സംഘടിപ്പിച്ചു

പൊന്നാനി : വളർന്ന് വരുന്ന തലമുറയെ ലഹരിയിൽ നിന്ന് മോചിപ്പിക്കാനും ധാർമ്മികബോധവും സേവന സന്നദ്ധയും സംയോജിപ്പിച്ച് ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കുക…

1 hour ago

സാന്ത്വനം പെയിൻ & പാലിയേറ്റീവിന് വിദ്യാർത്ഥികളുടെ കൈത്താങ്ങ്

എടപ്പാൾ: പാലിയേറ്റീവ് ഡെയുടെ ദിനത്തിൽ എടപ്പാൾ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ NSS വിദ്യാർത്ഥികളുടെയും സൗഹൃദ ക്ലബ്ബിന്റെയും നേതൃത്വത്തിൽ എടപ്പാൾ…

1 hour ago

WE ARE HIRING JOIN OUR AMAZING TEAM

✔️MALE AND FEMALE STAFFBoth Temporary and Permanent LOOHAFOR KIDS & MOTHERSNear South Indian BankKuttippuram Road,…

4 hours ago

അക്ഷരജാലകം അവാർഡുകൾ സമ്മാനിച്ചു

അക്ഷരജാലകം ബുക്സ് ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ അധ്യാപക അവാർഡുകളും ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി.എൻ പണിക്കർ പുരസ്‌കാരവും വിതരണം ചെയ്തു. കൂറ്റനാട് പ്രസ്…

4 hours ago

പന്താവൂർ മനക്കടവത്ത് പനങ്കയത്തിൽ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി ആഘോഷിച്ചു

ചങ്ങരംകുളം:പന്താവൂർ മനക്കടവത്ത് പനങ്കയത്തിൽ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി അതിവിപുലമായി ആഘോഷിച്ചു.കാലത്ത് ഗണപതി ഹോമം, ഉഷ പൂജ, നിത്യനിദാന ചടങ്ങുകൾ, പറവെപ്പ്,…

4 hours ago