Categories: MARANCHERY

ജനപ്രതിനിധികൾക്ക് സ്വീകരണവും വികസന പത്രകാ സമർപ്പണവും നടത്തി

&NewLine;<p class&equals;"wp-block-paragraph">മാറഞ്ചേരി&colon; മാറഞ്ചേരി പൗരാവകാശ സംരക്ഷണ സമിതി യുടെ ആഭിമുഖ്യത്തിൽ മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പരിധിയിൽ നിന്നും ജയിച്ച ജനപ്രതിനിധികൾക്ക് സ്വീകരണവും വികസന പത്രികാ സമർപ്പണവും നടത്തി&period; മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഹാളിൽ നടന്ന പരിപാടി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റമീന ഇസ്മായിൽ ഉദ്ഘാടനം ചെയ്തു&period; സമിതി വൈസ് പ്രസിഡൻ്റ് കാട്ടിൽ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു&period; പഞ്ചായത്തിൻ്റെ വിവിധ മേഖലകളിലെ വികസന വിഷയങ്ങൾ ഉൾക്കൊള്ളിച്ച് സമഗ്ര വികസന പത്രികയുടെ സമർപ്പണം ജനറൽ സെക്രട്ടറി എ&period; അബ്ദുൾ ലത്തീഫ് സീനിയർ മെമ്പർ ടി&period;മാധവന് നൽകി നിർവ്വഹിച്ചു&period;ജില്ലാ പഞ്ചായത്ത് മെമ്പർ സുലൈഖാ റസാഖ്&comma; ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സംഗീതാ രാജൻ&comma; ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നൂറുദ്ധീൻ പോഴത്ത്&comma; എം&period;ടി&period; നജീബ്&comma; ടി മാധവൻ&comma; മുസ്തഫ പി&period;വി&comma; ഷിജിൽ മുക്കാല&comma; ആസിയ &comma; അഡ്വ&period; ആയിഷ നസ്ന എന്നിവർ മറുപടി പ്രസംഗം നിർവ്വഹിച്ചു&period; പ്രൊഫ&period; ചന്ദ്രാഹസൻ&comma; എ&period; മുഹമ്മദ് മാസ്റ്റർ&comma; ശ്രീരാമനുണ്ണി മാസ്റ്റർ&comma; എം&period; ഇ&period; നസീർ എന്നിവർ ആശംസകൾ നേർന്നു&period;ഏ&period;ടി&period; അലി സ്വാഗതവും ഉണ്ണി മാനേരി നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് നിര്യാതനായി

എടപ്പാൾ: സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് (88) മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിൽ വെച്ച് നിര്യാതനായിശവസംസ്കാര ചടങ്ങുകൾ 25…

7 hours ago

കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണം: ഡോ.എം.പി.അബ്ദുസ്സമദ് സമദാനി എം.പി

തിരൂർ : കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണമെന്നും സി.കെ.സി.ടി അടക്കമുള്ള അധ്യാപക സംഘടനകൾ അതിന് മുൻകയ്യെടുക്കണമെന്നും മുസ് ലിം…

8 hours ago

തണലിൻ്റെ കീഴിൽ 154 -ാമത് സംഗമം അയൽ കൂട്ടം രൂപീകരിച്ചു.

മാറഞ്ചേരി : തണൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ സംഗമം 154-ാമത് അയൽ കൂട്ടം അത്താണിയിൽ രൂപീകരിച്ചു. ജംസീനയുടെ വസതിയിൽ ചേർന്ന…

8 hours ago

മലബാർ കോളേജ് മാണൂർ ഗ്രാജുവേഷൻ സെറിമണി മെയ് 25ന് നടക്കും

എടപ്പാൾ: മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസ്, മാണൂർ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി 2026 മെയ്…

9 hours ago

ഓർഫൻ കെയർ വിക്ടറി ഡേ

വളയംകുളം ഓർഫൻ കെയർ സ്കീമിന് കീഴിൽ സംരക്ഷിച്ചുവരുന്ന കുട്ടികളിൽ ഇത്തവണ എസ്എസ്എൽസി പാസായ നൂറോളം കുട്ടികള ആദരിക്കുന്നതിനായി ഇസ്ലാഹി അസോസിയേഷന്…

9 hours ago

കൊണ്ടോട്ടിയിലെ തീപ്പിടിത്തം: ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി മരണപ്പെട്ടു

മലപ്പുറം: കൊണ്ടോട്ടി ചുങ്കം അരീക്കോട് റോഡിലെ മൊബൈൽ ആക്സസറീസ്, എക്സൈഡ് ബാറ്ററി കടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ ഗുരുതരമായി…

9 hours ago