Categories: EDAPPAL

ചിത്രമേള വിദ്യാർഥികളുടെ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു

&NewLine;<p>എടപ്പാൾ &colon; എടപ്പാൾ ഗവ&period; ഹയർ സെക്കൻഡറി സ്കൂൾ സാഹിത്യവേദിയും വിദ്യാരംഗം കലാസാഹിത്യ വേദിയും സംയുക്തമായി ചിത്രമേള 2025 വിദ്യാർഥികളുടെ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു&period; ഡോ&period; വി മോഹനകൃഷ്ണൻ ഉദ്ഘാടനം ചെയ്തു&period;<br>പിടിഎ പ്രസിഡൻ്റ് കെ രാമചന്ദ്രൻ അധ്യക്ഷനായി&period; ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ചവച്ച വിജി വിശ്വനാഥനെ ചടങ്ങിൽ അനുമോദിച്ചു&period;<br>എസ്എംസി ചെയർമാൻ കെ പ്രദീപ് കുമാർ&comma; പി ജി ചന്ദ്രൻ എന്നിവർ സംസാരിച്ചു&period; പ്രിൻസിപ്പാൾ കെ എം അബ്ദുൽ ഗഫൂർ സ്വാഗതവും ജയൻ നീലേശ്വരം നന്ദിയും പറഞ്ഞു&period; ഓപ്പൺ ഫോറത്തിൽ വി ഹരി&comma; ഷാജി ജോൺ&comma; ടി എസ് രൂപേഷ്&comma; ടി കെ മാധവി&comma; എം എസ് പാർവതി&comma; ടി കെ കാർത്തിക&comma; എ എസ് ശ്രീനന്ദ എന്നിവർ സംസാരിച്ചു&period; തുടർന്ന് ഇറാനിയൻ സിനിമ കളർ ഓഫ് പാരഡൈസ്&comma; ഹിന്ദി സിനിമ ലാപതാ ലേഡീസ്&comma; മലയാള സിനിമ കുമ്മാട്ടി എന്നിവ പ്രദർശിപ്പിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

8 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

8 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

8 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

13 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

15 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

15 hours ago