ചാലിശ്ശേരി മുലയം പറമ്പത്ത്കാവ് കൂത്ത് കൂറയിട്ടു

&NewLine;<p>ചാലിശ്ശേരി&colon; പ്രസിദ്ധമായ ചാലിശ്ശേരി മുലയം പറമ്പത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവം മാർച്ച് ഒന്നിന് ഞായറാഴ്ച ആഘോഷിക്കും&period;ബുധനാഴ്ച രാത്രി കൂത്ത് കൂറയിട്ടത്തോടെ തട്ടകകളിൽ ഉൽസവത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി&period;98 ദേശങ്ങളിലെ തട്ടകത്തമ്മയുടെ പൂരത്തിനായി ക്ഷേത്രത്തിൽ മകര ചൊവ്വയുടെ പിറ്റേ ദിവസം കളരിയിൽ നിന്നുള്ള ആദ്യ പറയും കുംഭം അഞ്ചിന് ബുധനാഴ്ച കുണ്ടൂരിൽ നിന്നുള്ള അവസാന പറക്ക് ശേഷം കുണ്ടൂർ ക്ഷേത്രത്തിൽ നിന്ന് നടചൊല്ലി മേളത്തിൻ്റെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തി&period;ദീപാരാധന &comma;ചുറ്റുവിളക്ക് &comma;പറയെടുപ്പ് &comma;പള്ളിപ്പാന എന്നിവക്ക് ശേഷം ക്ഷേത്ര ഊരാളൻ തത്താണത്ത് മന നാരായണൻനമ്പൂതിരി കൂത്തിന് കൂറയിട്ടു&period;പതിമൂന്നാം കൂത്തിനാണ് ഇത്തവണ മുലയം പറമ്പത്ത്കാവ് പൂരാഘോഷം നടക്കുക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇനിയുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിൽ വൈകീട്ട് ദീപരാധന&comma; ചുറ്റുവിളക്ക് &comma;<br>വിശേഷാൽ പൂജകൾക്ക് ശേഷം കൂത്ത് മാടത്തിൽ തോൽപാവക്കൂത്തും നടക്കും&period;പൂരംവരെയുള്ള ദിവസങ്ങളിലെ പറയെടുപ്പിന് നിരവധി ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തും&period; പൂര ദിവസം ഉച്ചക്ക് നടപറയും നടക്കും&period;ബുധനാഴ്ച മുതൽ ആരംഭിച്ച കൂത്ത് പൂര ദിവസത്തോടെ സമാപിക്കും&period;മാർച്ച് ഒന്നിന് ഞായറാഴ്ചയാണ് പാലക്കാട് &comma;തൃശൂർ &comma;മലപ്പുറം ജില്ലകളിലെ സംഗമഭൂമിയായ മുലയംപറമ്പത്ത് കാവിലെ പൂരം നടക്കുക&period;ഫെബ്രുവരി 28 ന് ശനിയാഴ്ച വൈകീട്ട് മുതൽ പ്രസിദ്ധമായ പൂരവാണിഭവും നടക്കും&period;പൂര ദിവസം മൂന്ന് ജില്ലകളിൽ നിന്നായി 37 പ്രാദേശീക ആനപൂരങ്ങളിൽ നിന്നായി 44 ഗജവീരന്മാർ കൂട്ടി എഴുന്നെള്ളിപ്പിൽ പങ്കെടുക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുണ്യം തേടി മക്കത്ത് പോയി നടി ഷക്കീല, ആ വലിയ സ്വപ്നം യാഥാർത്ഥ്യമാക്കി, വലിയ തെറ്റ് ചെയ്തു, തിരുത്തിയെന്ന് താരം

90കളിൽ ബോക്സ് ഓഫീസ് ഭരിച്ചിരുന്ന താരമാണ് നടി ഷക്കീല. മലയാളം അടക്കമുള്ള സിനിമകളിൽ മുൻനിര താരങ്ങളോടൊപ്പവും അഭിനയിച്ച അവരിന്ന് സിനിമയിൽ…

11 hours ago

എസ്കെഎസ്എസ്എഫ് സ്ഥാപക ദിനാചരണം

പൊന്നാനി : എസ്കെഎസ്എസ്എഫ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി പൊന്നാനി മേഖലാ കമ്മിറ്റി ദിനാചരണവും സഹചാരി മേഖലാതല ഫണ്ട് ഉദ്ഘാടനവും സംഘടിപ്പിച്ചു.…

12 hours ago

ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാർ നടന്നു

ചാലിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ വികസന പദ്ധതികൾക്ക് അന്തിമരൂപം നൽകുന്നതിനായുള്ള വികസന സെമിനാർ നടന്നു. പഞ്ചായത്ത് അംബേദ്കർ ഹാളിൽ…

12 hours ago

മന്ത്രിയെന്ന നിലയിൽ കെ.എസ്.ആർ.ടി.സി.ക്കായി ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ

എടപ്പാള്‍ കെ.എസ്.ആര്‍.ടി.സി. വര്‍ക്ക്ഷോപ്പില്‍ സ്‌ക്രാപ്പിങ് സെന്റര്‍ നിർമാണോദ്ഘാടനം മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർവഹിച്ചു മന്ത്രിയെന്ന നിലയിൽ കെ.എസ് ആർ.ടി.സി.യെ നവീകരിക്കാൻ…

13 hours ago

മയക്കുമരുന്ന് കേസിൽ ദമ്പതികളെ വലയിലാക്കി പോലീസ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ രണ്ടുപേർ കൂടി പിടിയിൽ. 200ഗ്രാം എംഡിഎംഎ പിടികൂടിയ…

14 hours ago

എംപി ഗംഗാധരൻ ഫൗണ്ടേഷൻ ഭക്ഷ്യവസ്തു വിതരണം തുടങ്ങി.

പൊന്നാനി: തീരദേശ മേഖലയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയ പൊന്നാനിയിലെ ജനപ്രതിനിധി ആയിരുന്ന എംപി ഗംഗാധരന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടി…

17 hours ago