Categories: CHANGARAMKULAM

ചാലിശ്ശേരി ജിഎച്ച്എസ്എസിൽ എൻഎസ്എസ് സപ്തദിന ക്യാമ്പ് “സ്വാതന്ത്ര്യാമൃതം 2022 ആരംഭിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;IMG-20220809-WA0005-725x1024&period;jpg" alt&equals;"" class&equals;"wp-image-22582"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചാലിശ്ശേരി&colon;ജി&period;എച്ച്&period;എസ്&period;എസ്&period;ഓഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ&period;വി&period;സന്ധ്യ ക്യാമ്പ് ഉദ്ഘാടനം ചെയ്തു&period;പി&period;ടി&period;എ&period; വൈസ് പ്രസിഡന്റ് കെ&period;ബാബുനാസർ അധ്യക്ഷത വഹിച്ചു&period;ജില്ലാ പഞ്ചായത്ത് മെമ്പർ അനു വിനോദ്&comma;ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പഞ്ചായത്ത് ധന്യ സുരേന്ദ്രൻ&comma; ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത് കുമാർ&comma;ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ഡോ&colon;കെ&period; മുരുകദോസ്&comma; എൻ&period;എസ്&period;എസ്&period;പ്രോഗ്രാം കോർഡിനേറ്റർ കെ&period;ബി&period;ബബിന&comma; കെ&period; വിജയൻ മാസ്റ്റർ&comma;പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി&comma; എൻ&period;എസ്&period;എസ്&period; വളണ്ടിയർ ലീഡർമാരായ കെ&period; നിഷാൻ&comma;കെ&period;നന്ദന&comma; എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&&num;8220&semi;കല്പകം&&num;8221&semi; എന്ന പേരിൽ തെങ്ങിൻ തൈകൾ നട്ടുപിടിപ്പിക്കുക&comma;സ്വാതന്ത്ര്യദിനത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി &&num;8220&semi;ഹർഘർ തിരംഗ&&num;8221&semi;യുടെ ഭാഗമായി ദേശീയപതാകകൾ തയ്യാറാക്കുക&comma;ഫ്രീഡം വാൾ സജ്ജമാക്കുക&comma;സമൂഹോദ്യാനം തയ്യാറാക്കൽ&comma;സ്വാതന്ത്ര്യദിനം സമുചിതമായി ആചരിക്കൽ&comma;സ്വച്ഛത പക് വാഡ പ്രവർത്തനം&comma;വൈവിധ്യമാർന്ന ക്ലാസ്സുകൾ സംഘടിപ്പിക്കൽ&comma; വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ&comma; തനത് പ്രവർത്തനങ്ങൾ എന്നിവ &&num;8220&semi;സ്വാതന്ത്ര്യാമൃതം 2022-ന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽന്റെ അധ്യക്ഷതയിൽ  റോഡ് സുരക്ഷാ യോഗം ചേർന്നു മലപ്പുറം: ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ …

4 hours ago

ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ…

5 hours ago

എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…

1 day ago

വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…

1 day ago

നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…

1 day ago

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…

1 day ago