Categories: CHANGARAMKULAM

ചാലിശേരി സോക്കർ അസോസിയേഷ അഖിലേന്ത്യാഫുട്ബോൾ മേളക്ക് തുടക്കമായി

&NewLine;<p class&equals;"wp-block-paragraph">ചാലിശേരി സോക്കർ അസോസിയേഷൻ ഒരുക്കുന്ന മൂന്നാമത് അഖിലേന്ത്യ സെവൻസ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ മേളക്ക് ചാലിശ്ശേരിയില്‍ തുടക്കമായി&period;വേങ്ങാട്ടൂർ മന നാരായണൻ നമ്പൂതിരിപ്പാട് ഫുട്ബോള്‍ മേള ഉദ്ഘാടനം ചെയ്തു&period;അസോസിയേഷന്‍ കൺവീനർ എം&period;എം അഹമ്മദുണ്ണി പതാക ഉയർത്തി&period;സംഘാടക സമിതി ചെയർമാൻ വി&period;വി&period;ബാലകൃഷ്ണൻ അദ്ധ്യക്ഷനായി&period;ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി&period;ആർ&period;കുഞ്ഞുണ്ണി &comma;പഞ്ചായത്തംഗങ്ങളായ ഹുസൈൻ പുളിയഞ്ഞാലിൽ &comma;പിവി രജീഷ് കുമാർ&comma;വിഎസ് ശിവാസ് &comma; സഹയാത്ര സെക്രട്ടറി വാസുണ്ണി പട്ടാഴി&comma;യൂസഫ് പണിക്കവീട്ടിൽ&comma;കോർഡിനേറ്റർ ടികെ സുനിൽ കുമാർ &comma;ട്രഷറർ ജ്യോതിദേവ് എന്നിവർ സംസാരിച്ചു&period; വിശ്ഷിടാതിഥികൾ ടീമംഗങ്ങളെ പരിചയപ്പെട്ടു&period;രാത്രി മെയിൻ റോഡ് മുതല്‍ സെൻ്റർ വരെ വിളംബര ഘോഷയാത്രയുംഉദ്ഘാടനത്തിൻ്റ ഭാഗമായി ഫേൻസി വെടിക്കെട്ടും നടന്നു&period;ഉദ്ഘാടന മൽസരത്തിൻ്റെ ആദ്യ പകുതിയിൽ രണ്ട് ഗോളടിച്ച് മുന്നിട്ട് നിന്ന ലിൻഷമണ്ണാർക്കാടിനെതിരെ ഹണ്ടേഴ്സ് കൂത്ത്പറമ്പ് ഒരു ഗോൾ തിരിച്ചടിച്ചു&period; വാശിയേറിയ കളിയിൽ ലിൻഷ മണ്ണാർക്കാട് വിജയിച്ചു&period;ഫുട്ബോള്‍ മേളയുടെ ആദ്യദിനത്തില്‍ മത്സരം കാണുവാൻ ആയിരങ്ങളാണ് സ്റ്റേഡിയത്തിലെത്തിയത്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച് പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍

ചങ്ങരംകുളം:ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച് പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രധാന പ്രതി പിടിയില്‍.എറവക്കാട്…

11 minutes ago

കോഴിക്കോട് തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പ്; ബീച്ചുകളില്‍ പ്രവേശനം നിരോധിച്ചു

കോഴിക്കോട്: കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട് ജില്ലയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി സുരക്ഷാ…

24 minutes ago

മികച്ച നെൽകർഷകൻ പ്രകാശൻ പടിഞ്ഞാക്കരയെ ബി.ജെ.പി ആദരിച്ചു

നന്നംമുക്ക്: നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ മികച്ച നെൽകർഷകനായി തിരഞ്ഞെടുക്കപ്പെട്ട പ്രകാശൻ പടിഞ്ഞാക്കരയെ ബി.ജെ.പി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.കൃഷിയെ ജീവിതത്തിന്റെ…

5 hours ago

കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു

പൊന്നാനി:പതിറ്റാണ്ടുകളായി സാങ്കേതിക തടസങ്ങളില്‍ കുരുങ്ങി കിടന്ന പൊന്നാനി കോടതി കെട്ടിടത്തിന് ശാപമോക്ഷം .140 ലേറെ വർഷത്തെ ചരിത്രമുള്ള പൊന്നാനി കോടതിക്ക്…

6 hours ago

കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു

പൊന്നാനി:പതിറ്റാണ്ടുകളായി സാങ്കേതിക തടസങ്ങളില്‍ കുരുങ്ങി കിടന്ന പൊന്നാനി കോടതി കെട്ടിടത്തിന് ശാപമോക്ഷം .140 ലേറെ വർഷത്തെ ചരിത്രമുള്ള പൊന്നാനി കോടതിക്ക്…

6 hours ago

നടിയും ബിഗ് ബോസ് വിജയിയുമായ അനുമോൾ വിവാഹിതയായി

നടിയും ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾ വിവാഹിതയായി. തമിഴ്നാട് സ്വദേശിയും നടനും മോഡലുമായ ഭുവനേഷ് രാജേന്ദ്രനാണ്…

6 hours ago