EDAPPALLocal news

ചരിത്ര വിജയവുമായി എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഹയർസെക്കൻഡറി സ്കൂൾ

എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടി പൂക്കരത്തറ

എടപ്പാൾ: 2022-23 അദ്ധ്യയ വർഷത്തെ എസ് എസ് എൽ സി പൊതു പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ ചരിത്ര വിജയവുമായി എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഹയർസെക്കൻഡറി സ്കൂൾ. പരീക്ഷ എഴുതിയ (100%) 508 ൽ 508 വിദ്യാർത്ഥികളും വിജയം കൈവരിച്ചു.61 വിദ്യാർത്ഥികളാണ് ഫുൾ A+ നേടിയെടുത്തത്. കൂടാതെ 25 വിദ്യാർത്ഥികൾ 9A+സും 22 വിദ്യാർത്ഥികൾ A+ഉം നേടിയെടുത്തു.വിജയം കൈവരിച്ച വിദ്യാർത്ഥികളെ സ്കൂൾ പി ട്ടി എ,മാനേജ്മെന്റ് മറ്റു അധ്യാപകരും അഭിനന്ദനങ്ങൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button