Categories: PONNANI

ചമ്രവട്ടത്തെ സായാഹ്നങ്ങൾ ഇപ്പോൾ നിശബ്ദമാണ്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;IMG-20220806-WA0003-1024x1024&period;jpg" alt&equals;"" class&equals;"wp-image-22265"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചമ്രവട്ടം&colon; ഒരു മാസം മുൻപ് വരെ ജനനിബിഡമായിരുന്ന ചമവട്ടത്തെ സായാഹ്നങ്ങൾ ഇപ്പോൾ നിശബ്ദമാണ്&period; നിറയെ തട്ടുകടകളും<br>ഡിടിപിസിയുടെ ഹോട്ടലുകളും പ്രവർത്തിച്ചിരുന്ന സമയത്താണ് ഇവിടെ ജനങ്ങൾ കുടുംബമായി എത്തിയിരുന്നത്&period; എന്നാൽ തട്ടുകടകൾ ഒഴിവാക്കാൻ അധികൃതർ നോട്ടിസ് നൽകിയതോടെ എല്ലാം അവസാനിക്കുകയായിരുന്നു&period; പാർക്കിന്റെ രണ്ടാം ഘട്ട നിർമാണത്തിന്റെ ഭാഗമായാണ് ഡിടിപിസി ഇവിടെ ഹോട്ടലുകൾക്കുള്ള കെട്ടിടങ്ങൾ നിർമിച്ചത്&period; അതിനു മുൻപ് തന്നെ ഒട്ടേറെ തട്ടുകടകളും പ്രവർത്തിച്ചിരുന്നു&period; തട്ടുകടകളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ഡിടിപിസി പല തവണ നോട്ടിസ് നൽകിയിരുന്നു&period; എന്നാൽ കടയുടമകൾ ഇതൊന്നും ഗൗനിച്ചില്ല&period; ഒരു മാസം മുൻപ് തൃപ്രങ്ങോട് പഞ്ചായത്ത്പൊലീസിന്റെ സഹായത്തോടെ ശക്തമായ നടപടിയുമായി എത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതോടെ തട്ടുകടക്കാർക്കു പൂട്ടേണ്ടി വന്നു&period; എന്നാൽ കെട്ടിട നമ്പറും ലൈസൻസുമില്ലാതെയാണു ഡിടിപിസിയുടെ കെട്ടിടത്തിൽ ഹോട്ടലുകൾ പ്രവർത്തിക്കുന്നതെന്ന് കാണിച്ച് തട്ടുകടക്കാർ പരാതി നൽകി&period; ഇതോടെ ഇവർക്കും പൂട്ടേണ്ടി വരികയായിരുന്നു&period; ജലഅതോറിറ്റി കൈമാറിയ സ്ഥലത്തിന്റെ രേഖകൾ ഡിടിപിസിക്കു ഹാജരാക്കാൻ സാധിക്കാതെ വന്നതോടെയാണ് കെട്ടിടനമ്പർ നൽകാൻ സാധിക്കാത്തതിനു പ്രധാന കാരണം&period; കൂടാതെ ഈ കരാറെടുത്തവർ കെട്ടിടങ്ങളിൽ കൂട്ടിച്ചേർക്കലും നടത്തിയിരുന്നു&period; ഇരു കൂട്ടരും പൂട്ടിയതോടെ ചമവട്ടത്ത് ഒരു ഗ്ലാസ് വെള്ളം പോലും ലഭിക്കാത്ത സ്ഥിതിയായി&period; ഇക്കാര്യത്തിൽ പല തവണ ചർച്ചകൾ നടന്നു&period; നിലവിൽ ഡിടിപിസി നൂലാമാലകൾ പരിഹരിച്ച് വീണ്ടും അപേക്ഷ നൽകിയിട്ടുണ്ട്&period; കൂട്ടിച്ചേർത്ത ഭാഗങ്ങൾ പൊളിച്ചു നീക്കുകയും ചെയ്തു&period; ഇതോടെ കെട്ടിടങ്ങൾക്ക് നമ്പർ ലഭിച്ചേക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സംസ്ഥാനതല സി.വി. രാമൻ ഉപന്യാസ രചന: മീര നമ്പ്യാർക്ക് എ ഗ്രേഡ്

എടപ്പാൾ: ഒക്ടോബർ 5, 6 തീയതികളിൽ കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന സംസ്ഥാനതല സി.വി.…

2 hours ago

അമിത വേഗതയിലെത്തിയ മിനി കൂപ്പര്‍ സ്കൂട്ടറില്‍ ഇടിച്ച് അപകടം; നെടുമ്പാശ്ശേരിയില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: മിനി കൂപ്പര്‍ സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. എറണാകുളം നെടുമ്പാശ്ശേരിയിലാണ് സംഭവം. സ്കൂട്ടർ യാത്രികരായ രണ്ട്…

2 hours ago

വീട് വിട്ടിറങ്ങൂ രാജ്യത്തെ രക്ഷിക്കൂ; എസ്.ഡി.പി.ഐ. തിരൂർ റെയിൽവെസ്റ്റേഷനിലേക്ക് മാർച്ച് നടത്തി

തിരൂർ: വീട് വിട്ടിറങ്ങു രാജ്യത്തെ രക്ഷിക്കു എന്ന പ്രമേയം ഉയർത്തിപിടിച്ച് എസ്.ഡി.പി.ഐ. പ്രവർത്തകർ റെയിൽവെസ്റ്റേഷനിലേക്ക് മാർച്ച് നടത്തി.എസ്. ഐ ആർ…

2 hours ago

കെ പി എസ് എ സഹോദയ കലോൽസവം, ഒന്നാമതെത്തി എം എച്ച് ഇംഗ്ലീഷ് സ്‌കൂൾ

ചങ്ങരംകുളം : കെ പി എസ് എ സഹോദയ കലോത്സവത്തിൽ 944 പോയിന്റോട് കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി എം…

15 hours ago

ബിജെപിയുടെ അടിസ്ഥാന സ്വഭാവം ഭീരുത്വം; ഇന്ത്യയിലെ യുവാക്കളെക്കുറിച്ചോർത്ത് അഭിമാനമുണ്ട്: നിങ്ങൾ പ്രതിഷേധം തുടരുക

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന യുവാക്കൾക്ക് പിന്തുണയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ…

15 hours ago

എനിക്ക് ദേഷ്യം വരുന്നുണ്ട്; ഇത് എന്തുതരം രാജ്യമാണ്?:രൂക്ഷ വിമർശനവുമായി രഞ്ജിനി ഹരിദാസ്

മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന് എതിരായ പ്രതിഷേധത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരേ അവതാരയും നടിയുമായി രഞ്ജിനി ഹരിദാസ് രംഗത്ത്.…

15 hours ago