Categories: CHANGARAMKULAM

ചങ്ങരംകുളത്ത് ഹോളോബ്രിക്സ് കമ്പനിയില്‍ മോഷണം’മോഷ്ടാവ് സിസിടിവി യില്‍’പോലീസ് അന്വേഷണം തുടങ്ങി

&NewLine;<p>ചങ്ങരംകുളം&colon;ചങ്ങരംകുളത്ത് പ്രവര്‍ത്തിക്കുന്ന ഹോളോബ്രിക്സ് കമ്പനിയില്‍ മോഷണം&period;സംസ്ഥാന പാതയില്‍ തൃശ്ശൂര്‍ റോഡില്‍ ചിയ്യാനൂര്‍ പാടത്ത് പ്രവര്‍ത്തിക്കുന്ന കെഎസ് ബ്രിക്‌സ് &amp&semi; ടൈല്‍സ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്&period;ശനിയാഴ്ച കാലത്ത് ഉടമ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്&period;ഓഫീസ് റൂമും അലമാരയം പൊളിച്ച മോഷ്ടാവ് അലമാരയില്‍ 2000 രൂപ മോഷ്ടിച്ചിട്ടുണ്ട്&period;മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്&period;ചങ്ങരംകുളം സ്വദേശി കുറ്റിയില്‍ ഫഹദിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് മോഷണം നടന്നത്&period; ചെറിയ തുക മാത്രമാണ് നഷ്ടപ്പെട്ടെതെങ്കിലും കബോര്‍ഡും ഡോറുകളും നശിപ്പിച്ചത് വലിയ നഷ്ടമുണ്ടാക്കിയതായി ഫഹദ് പറഞ്ഞു&period;സംഭവത്തില്‍ ഫഹദ് നല്‍കിയ പരാതിയില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നവീകരിച്ച സാന്ത്വനം സെന്റർ തുറന്നു

എടപ്പാൾ:സേവനങ്ങൾ വിപുലപ്പെടുത്തിയസാന്ത്വനം മെഡിക്കൽ സെന്റർ സമർപ്പണം കേരള മുസ്ലി ജമാഅത്ത് സംസ്ഥാന കൗൺസിലർ സയ്യിദ് എസ് ഐ കെ തങ്ങൾ…

2 hours ago

“കുട്ടിക്കവിയരങ്ങ്” സമാപിച്ചു

എടപ്പാൾ : ലോക പുസ്തക ദിനത്തോടനുബന്ധിച്ച്മാണൂർ മനാറുൽ ഹുദാ ഐഫോഡ് ബ്രൈനറിയിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. യുവകവിയും എഴുത്തുകാരനും, സഞ്ജീവനം…

2 hours ago

സൂര്യാതപമെന്ന് സംശയം; പട്ടാമ്പിയിൽ വയോധികൻ വീട്ടുവളപ്പിൽ മരിച്ച നിലയിൽ

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ വയോധികൻ വീട്ടുവളപ്പിൽ മരിച്ച നിലയിൽ. പുലാമന്തോൾ വളപ്പിൽ ബഷീർ (68 )ആണ് മരിച്ചത്. ഇന്ന് ഉച്ച…

2 hours ago

സി. എച്ച് കൾച്ചറൽ സെന്റർ ഒരുക്കിയ പറവകൾക്കൊരു നീർക്കുടം ശ്രദ്ധേയമാവുന്നു

എടപ്പാൾ : കടുത്ത വേനലിൽ ജലാഷയങ്ങൾ വറ്റി വരണ്ടതോടെ മനുഷ്യർക്കൊപ്പം പക്ഷികളും, മൃഗങ്ങളും ദാഹ ജലം ലഭിക്കാതെ പ്രയാസമാനുഭവിക്കുമ്പോൾ സി.…

3 hours ago

പുളിക്കൽ ജ്വല്ലറിയിൽ നിന്നും സ്വർണാഭരണം എടുത്ത് ഓടിയ സംഭവം; വിദ്യാർത്ഥി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ..

കൊണ്ടോട്ടി പുളിക്കലിൽ ജ്വല്ലറിയിൽ നിന്നും രണ്ട് പവൻ സ്വർണാഭരണം എടുത്തോടിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കോഴിക്കോട് പെരുമണ്ണ സ്വദേശി…

8 hours ago

തൃശൂർ പൂരം നാളെ; ശക്തന്റെ തട്ടകത്തിൽ പൂരവിളംബരം ഇന്ന്, തെക്കേഗോപുര നട തുറക്കാനൊരുങ്ങി നെയ്‌തലക്കാവിലമ്മ

ശക്തന്റെ തട്ടകത്തിൽ ഇന്ന് തൃശൂർ പൂരവിളംബരം. രാവിലെ എട്ടരയോടെ ദേശത്ത് നിന്ന് പുറപ്പെടുന്ന നെയ്‌തലക്കാവിലമ്മ 11 മണിയോടെ വടക്കുംനാഥനിൽ പ്രവേശിക്കും.…

8 hours ago