Categories: CHANGARAMKULAM

ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പോലീസ് പിടിയില്‍

&NewLine;<p>ചങ്ങരംകുളം&colon;സാഹസിക പിന്തുടര്‍ച്ചയ്ക്കൊടുവിലാണ് പ്രതികളെ പിടികൂടിയത്&period;ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി മുഹമ്മദ് നിഹാല്‍&comma; ആലംകോട് സ്വദേശി കബീര്‍ എന്നിവരെയാണ് ചങ്ങരംകുളം എസ്&period;ഐ വിനു നയിച്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്&period;മാര്‍സ് സിനിമാസിന് സമീപം പ്രതികളെ പിടികൂടാന്‍ പോലീസ് ശ്രമിച്ചപ്പോള്‍&comma; കാറില്‍ കയറി അമിതവേഗത്തില്‍ രക്ഷപ്പെടാന്‍ ഇവര്‍ ശ്രമിച്ചു&period; തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്നതോടെ പ്രതികളുടെ വാഹനം നിയന്ത്രണം വിട്ട് കഴുങ്ങിന്‍ തോട്ടത്തിലേക്ക് കയറി കരിങ്കല്ല് കൂമ്പാരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു&period; പിന്നാലെ എത്തിയ പോലീസ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തു&period;കഴിഞ്ഞ മാസം എടപ്പാളില്‍ നിന്ന് ഒരുവനെ തട്ടിക്കൊണ്ടുപോയി കാറില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ച് പാലക്കാട് വട്ടക്കുന്നത്ത് ഉപേക്ഷിച്ച കേസിലാണ് ഇവര്‍ പ്രതികള്‍&period; സംഭവത്തില്‍ ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു&period;പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

പൊന്നാനി: സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് സി.പി.എം. പൊന്നാനി മണ്ഡലം സെക്രട്ടറിയുടെ ചുമതല ഒഴിഞ്ഞു. ആരോഗ്യ…

7 hours ago

വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു

തവനൂർ മണ്ഡലം UDF സ്ഥാനാർഥി വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് 2.30 ന് തിരൂർ ആർഡിഓ മുമ്പാകെയാണ്…

7 hours ago

ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു

എടപ്പാൾ: തവനൂർ മണ്ഡലം LDF സ്ഥാനാർഥി ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു. രാവിലെ 11 മണിക്ക് തിരൂർ…

7 hours ago

എടപ്പാൾ കോലൊളമ്പ് വൈദ്യർമൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

എടപ്പാൾ: എടപ്പാൾ കോലൊളമ്പ് വൈദ്യർ മൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ…

7 hours ago

അഡ്വ. എം.കെ സക്കീർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പൊന്നാനി: നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പൊന്നാനി നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. എം.കെ സക്കീർ വരണാധികാരി മുൻപാകെ…

13 hours ago