Categories: CHANGARAMKULAM

ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ ഇലക്ട്രിക്ക് കട കത്തി നശിച്ചു

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220522-WA0003-1-826x1024&period;jpg" alt&equals;"" data-id&equals;"18785" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220522-WA0003-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;ad&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;83&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;80&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;86-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;9f&sol;img-20220522-wa0003-2&sol;" class&equals;"wp-image-18785"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ചങ്ങരംകുളം&colon; ഹൈവേ ജംഗ്ഷനിൽ ആലംകോട് പഞ്ചായത്ത് റോഡിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് മുകളിലായി പ്രവർത്തിച്ചു വന്ന ഇലക്ട്രിക്ക് മെക്കാനിക്ക്ഷോപ്പാണ് കത്തിയത്&period;<br>തിങ്കളാഴ്ച പുലർച്ചയോടെയാണ് സംഭവം&comma; ചിയ്യാനൂർ സ്വദേശിയായ ഷെഫീക്കിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പാണ് കത്തിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഞായറാഴ്ച രാത്രി ഷോപ്പ് അടച്ച് പോയ ഷെഫീക്ക് തിങ്കളാഴ്ച പുലർച്ചെ ഷോപ്പ് തുറന്ന് നോക്കുമ്പോഴാണ് സംഭവം അറിയുന്നത്&period; കാർബോർഡുകളും സീലിങും മറ്റു മെക്കാനിക് ഉപകരണങ്ങളും പൂർണ്ണമായും കത്തിനശിച്ചിരുന്നു&period; കെട്ടിടത്തിലെ മറ്റു റൂമുകളിലേക്കൊന്നും തീ പടരാതിരുന്നത് കൊണ്ട് വലിയ അപകടമാണ് ഒഴിവായത്&period; രാത്രി ആയതിനാലും തീ പുറത്തേക്ക് പടരാതിരുന്നത് കൊണ്ടുമാണ് സംഭവം പുറത്തറിയാതിരുന്നത്&period; ഷോർട്ട് സർക്യൂട്ട് ആണ് തീ പിടുത്തത്തിന് കാരണമെന്നാണ് നിഗമനം&period; രണ്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൊഴുത്ത് നിർമ്മിച്ചു നൽകി

എടപ്പാൾ : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എടപ്പാൾ ഗ്രാമ…

10 hours ago

വലിയ വീട്ടിൽ കുട്ടൻ നായർ നിര്യാതനായി

എടപ്പാൾ : വേളാമ്പുള്ളിക്കാവിന് സമീപം വലിയ വീട്ടിൽ കുട്ടൻ നായർ (102) നിര്യാതനായി.ഭാര്യ ലക്ഷ്മിഅമ്മ. മക്കൾ ബാബുരാജ്, അനിത, പ്രേമലത,…

11 hours ago

സൺറൈസ് ഹോസ്പിറ്റൽ സ്നേഹ സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം: സൺറൈസ് ഹോസ്പിറ്റൽ നന്നംമുക്ക്, ആലങ്കോട് പഞ്ചായത്തിലെ ജനപ്രധിനിധികൾക്കായി സ്നേഹ സംഗമം സംഘടിപ്പിച്ചു. ചങ്ങരംകുളം ഫുഡ്സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ…

14 hours ago

പഠനോത്സവവും യാത്രയയപ്പും സ്നേഹാദരവും സംഘടിപ്പിച്ചു

ചങ്ങരംകുളം : കോക്കൂർ എ.എച്ച്.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠനോത്സവവും വിരമിക്കുന്ന അധ്യാപക-ജീവനക്കാരുടെ യാത്രയയപ്പും ജനപ്രതിനിധികൾക്കുള്ള സ്നേഹാദരവും സംഘടിപ്പിച്ചു.…

14 hours ago

ബെംഗളൂരുവിൽ ദാരുണമായ വാഹനാപകടം: ആറ് മലയാളി വിദ്യാർത്ഥികളടക്കം ഏഴ് മരണം

ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്കോട്ടെ-ദാബാസ്‌പേട്ട് ദേശീയപാതയിൽ (NH-648) ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ആറ് മലയാളി വിദ്യാർത്ഥികളുൾപ്പെടെ ഏഴ് പേർക്ക് ജീവൻ…

15 hours ago

ഹെൽത്തി കേരള ഫീൽഡ് ക്യാമ്പയിൻ

എടപ്പാൾ : എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കാൻ ഓരോ പ്രായത്തിലുള്ളവർക്കും ആരോഗ്യ വകുപ്പ് നൽകുന്ന സേവനങ്ങൾ ജനങ്ങളെ അറിയിക്കാൻ ആരോഗ്യ വകുപ്പ്…

16 hours ago