Categories: Eramangalam

ഗ്രാമങ്ങളിൽ നൈപുണി വിദ്യാഭ്യാസ കേന്ദ്രങ്ങൾ വളർന്ന് വരണം – കേന്ദ്ര മന്ത്രി ജയന്ത് ചൗദരി

&NewLine;<p class&equals;"wp-block-paragraph">എരമംഗലം&colon; ഗ്രാമീണ ജനതയുടെ ഉന്നമനത്തിന് ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് നൈപുണി കേന്ദ്രങ്ങൾ ഉയർന്ന് വരണമെന്ന് കേന്ദ്ര നൈപുണി വികസന- സംരംഭകത്വ മന്ത്രി ശ്രീ&period; ജയന്ത് ചൗദരി അഭിപ്രായപ്പെട്ടു&period; ഗ്രാമീണ ജനതയുടെ വിദ്യാഭ്യാസ പുരോഗതിയാണ് രാജ്യത്തിൻ്റെ വികസനത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്&period; അവരുടെ വ്യത്യസ്ഥമായ കഴിവുകൾ വികസിപ്പിക്കുന്ന സ്ഥാപനങ്ങൾ കൂടുതൽ വളർന്ന് വരണമെന്നും അദ്ദേഹം പറഞ്ഞു&period; എരമംഗലത്ത് പ്രവർത്തിക്കുന്ന ഫ്രൻ്റ് ലൈൻ ലോജിസ്റ്റിക്ക് അക്കാദമിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം&period; അക്കാദമി സി&period;ഇ&period;ഒ&period; ബി&period;പി&period; നാസർ അധ്യക്ഷത വഹിച്ചു&period; ഫ്രണ്ട് ലൈൻ ഗ്രൂപ്പ് പ്രതിനിധികളായ ഫെബിന നാസർ&comma; റിയാസ് ഉസ്മാൻ&comma; സാത്മിയ പ്രൊജക്റ്റ് മാനേജർ ഹരീന്ദ്രനാദ്&comma; പി&period;ആർ&period;ഒ&period; റിട്ട&period; ഗവ&period; അഡീഷണൽ സെക്രട്ടറി എ&period; അബ്ദുൾ ലത്തീഫ്&comma; പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു &comma; പി&period;ടി&period; അജയ് മോഹൻ&comma; ഒ&period;സി&period; സലാഹുദ്ധീൻ&comma; ഷമീർ എഡിയാട്ടേൽ&comma; ഷാജി കാളിയത്തേൽ&comma; അഡ്വ&period;എ&period;എം&period;രോഹിത്&comma; ഏ&period;ടി&period; അലി&comma; അഡ്വ&period; ഷറഫുദ്ധീൻ എന്നിവർ പ്രസംഗിച്ചു&period; ഫ്രണ്ട് ലൈൻ അക്കാഡമിക് ഡീൻ മുജീബുറഹ്മാൻ സ്വാഗതവും ഗ്രൂപ്പ് സി&period;എച്ച്&period;ആർ&period;ഒ&period; സുനിൽകുമാർ നന്ദിയും പറഞ്ഞു&period; ഫ്രണ്ട് ലൈൻ അക്കാദമി പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തിയ കേന്ദ്ര മന്ത്രി ജയന്ത് ചൗദരി പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽന്റെ അധ്യക്ഷതയിൽ  റോഡ് സുരക്ഷാ യോഗം ചേർന്നു മലപ്പുറം: ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ …

2 days ago

ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ…

2 days ago

എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…

3 days ago

വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…

3 days ago

നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…

3 days ago

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…

3 days ago