Categories: BREAKING NEWSUPDATES

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

&NewLine;<p class&equals;"wp-block-paragraph">മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തുനിന്നും ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കേരള നിയമസഭ പാസാക്കി&period; മുഖ്യമന്ത്രി വി&period;ഡി&period; സതീശനാണ് നിയമസഭാ ചട്ടം 118 പ്രകാരം സഭയിൽ പ്രമേയം അവതരിപ്പിച്ചത്&period; ഇതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം മാറി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഭരണപക്ഷത്തിന് പുറമെ പ്രതിപക്ഷത്തെ ഇടത് അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു&period; എന്നാൽ സഭയിലുണ്ടായിരുന്ന മൂന്ന് ബിജെപി അംഗങ്ങൾ മാത്രമാണ് പ്രമേയത്തെ എതിർത്തത്&period; തുടർന്ന് സഭയ്ക്ക് പുറത്തിറങ്ങിയ ബിജെപി അംഗങ്ങൾ പ്രമേയത്തിന്റെ പകർപ്പ് പരസ്യമായി കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി&period;മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് സംയുക്ത പ്രതിപക്ഷ പാർട്ടികളും കോക്രോച്ച് ജനതാ പാർട്ടിയും &lpar;സിജെപി&rpar; വിദ്യാർത്ഥി സംഘടനകളും ശക്തമായ പ്രക്ഷോഭം തുടരുന്നതിനിടയിലാണ് കേരള സർക്കാരിന്റെ നിർണ്ണായകമായ ഈ രാഷ്ട്രീയ നീക്കം&period; <&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വാഗ്ദത്ത മദ്യനയം നടപ്പിലാക്കണം”: മദ്യനിരോധന സമിതി

എടപ്പാൾ | യുഡിഎഫ് വാഗ്ദാനം ചെയ്ത ജനാനുകൂല മദ്യനയം സർക്കാർ ഉടൻ നടപ്പിലാക്കണമെന്ന് മദ്യനിരോധന സമിതി പൊന്നാനി താലൂക്ക് കൺവെൻഷൻ…

5 hours ago

നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന തന്ത്രം ജനങ്ങൾ തിരിച്ചറിഞ്ഞു; എസ്.ഐ.ആർ പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി അമിത് ഷാ

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ തീവ്ര പ്രത്യേക പരിഷ്കരണത്തിന് (SIR) എതിരെ കോൺഗ്രസും ഇൻഡി സഖ്യവും നടത്തുന്ന പ്രതിഷേധങ്ങളെ രൂക്ഷമായ ഭാഷയിൽ…

5 hours ago

നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന തന്ത്രം ജനങ്ങൾ തിരിച്ചറിഞ്ഞു; എസ്.ഐ.ആർ പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി അമിത് ഷാ

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ തീവ്ര പ്രത്യേക പരിഷ്കരണത്തിന് (SIR) എതിരെ കോൺഗ്രസും ഇൻഡി സഖ്യവും നടത്തുന്ന പ്രതിഷേധങ്ങളെ രൂക്ഷമായ ഭാഷയിൽ…

5 hours ago

കായികദിനത്തിൽ കിരീടനേട്ടത്തിന്റെ മധുരം പങ്കിട്ട് തൃക്കണാപുരം ജി.എൽ.പി സ്കൂൾ

തവനൂർ: എടപ്പാൾ ഉപജില്ലാ കായികമേളയിൽ എൽ.പി. വിഭാഗത്തിൽ ഓവറോൾ കിരീടം നേടി ജി.എൽ.പി.എസ്. തൃക്കണാപുരം. വിജയികളായ കായികതാരങ്ങളെ സംസ്ഥാന കായികദിനമായ…

8 hours ago

കെ.എസ്.എസ്.പി.യു. ആലംകോട് യൂണിറ്റ് കലാമേള സംഘടിപ്പിച്ചു

ചങ്ങരംകുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) ആലംകോട് യൂണിറ്റിന്റെ കലാമേള പന്താവൂർ പെൻഷൻ ഭവനിൽ നടന്നു. എ.പി.…

8 hours ago

കെ.എസ്.എസ്.പി.യു. ആലംകോട് യൂണിറ്റ് കലാമേള സംഘടിപ്പിച്ചു

ചങ്ങരംകുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) ആലംകോട് യൂണിറ്റിന്റെ കലാമേള പന്താവൂർ പെൻഷൻ ഭവനിൽ നടന്നു. എ.പി.…

8 hours ago