Categories: CHANGARAMKULAM

കർഷക തൊഴിലാളി യൂണിയൻ ആലങ്കോട് പഞ്ചായത്ത് കമ്മറ്റി ആത്മാഭിമാന സംഗമം നടത്തി

&NewLine;<p>ചങ്ങരംകുളം&colon; പെൻഷൻ കൈക്കൂലി അല്ല അവകാശമാണ് ലൈഫ് വ്യാമോഹം അല്ല യാഥാർത്ഥ്യമാണ് എന്നാണ് മുദ്രാവാക്യം ഉയർത്തിക്കൊണ്ട് പെൻഷൻ വാങ്ങിക്കുന്നവരുടെ ആത്മാഭിമാന സംഗമം എന്ന പേരിൽ സംഗമം നടത്തി&period;കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ്റെ ആലങ്കോട് പഞ്ചായത്ത് കമ്മറ്റി ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ സംഘടിപ്പിച്ച ആത്മാഭിമാന സംഗമത്തിന് കെ പി സുകുമാരൻ സ്വാഗതം പറഞ്ഞു&period;സി എം രാമചന്ദ്രൻ അധ്യക്ഷനായ പരിപാടിയിൽ കർഷക തൊഴിലാളി യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം കെ ടി എസ് ബാബു ആത്മഭിമാന സംഗമം ഉദ്ഘാടനം ചെയ്തു&period;സിപിഐഎം ആലങ്കോട് ലോക്കൽ കമ്മറ്റി സെക്രട്ടറി എൻ വി ഉണ്ണി&comma;ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി ഷഹീർ&comma;കെ എസ് കെ ടി ഏരിയ കമ്മിറ്റിയംഗം കെ വേലായുധൻ &period;ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ പ്രകാശൻ&comma;എസ് സുജിത്ത്&comma;മൊയ്തുണ്ണി തുടങ്ങിയവർ സംസാരിച്ചു&period;ആത്മാഭിമാനസംഗമത്തിന് പെൻഷൻ വാങ്ങിക്കുന്ന വരും കർഷക തൊഴിലാളികളും തുടങ്ങി നിരവധി പേരാണ് എത്തിയത് പരിപാടിയിൽ പങ്കെടുത്തവർക്ക് എ പി മോഹനൻ നന്ദി രേഖപ്പെടുത്തി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

GETWELL HOSPITALS🏥🚑👨‍⚕️നൂതന സാങ്കേതിക മികവോടെ സജ്ജീകരിച്ച MRI & CT SCAN 24 HOUR SERVICE▪️1.5 TESLA MRI MACHINE▪️32 SLICE CT SCAN

Book your slot 👉 : +91 89430 555 20കൂടാതെ ഗെറ്റ്‌വെൽ ഹോസ്പിറ്റലിൽ അൾട്രാ സൗണ്ട് സ്കാനിങ് (USG),NCS,…

14 minutes ago

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

14 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

14 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

14 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

19 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

22 hours ago