Categories: CHANGARAMKULAM

ക്രീയേറ്റീവ് ഫിലിം ലാബ് ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;11&sol;Screenshot&lowbar;2022-11-13-16-17-23-263&lowbar;com&period;whatsapp-1-729x1024&period;jpg" alt&equals;"" class&equals;"wp-image-27717"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; ക്രീയേറ്റീവ് ഫിലിം ലാബ് &lpar;സ്കൂൾ ഓഫ് സിനിമ &amp&semi; വിഷ്വൽ മീഡിയ&rpar; ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നു&period; 20 മിനിറ്റിന് താഴെ ദൈർഘ്യമുള്ളതും 40 മിനിറ്റ് വരെയുള്ളതുമായ രണ്ട് കാറ്റഗറിയായി ഷോർട്ട് ഫിലിം മത്സരം നടക്കും&period; വിജയിക്കുന്ന 20 മിനിറ്റിന് താഴെയുള്ള ഷോർട്ട് ഫിലിമുകൾക്ക് ഒന്നാം സമ്മാനമായി 15000 രൂപയും രണ്ടാം സമ്മാനമായി 5000 രൂപയും നൽകും&period; 20 മിനിറ്റ് മുതൽ 40 മിനിറ്റ് വരെ ദൈർഘ്യമുള്ള ഷോർട്ട് ഫിലുമുകൾക്ക് ഒന്നാം സമ്മാനമായി 25000 രൂപയും രണ്ടാം സമ്മാനമായി 15000 രൂപയും നൽകും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൂടാതെ ഡോക്വമെൻ്ററി&comma; ക്യാമ്പസ് ഫിലിം&comma; ചിൽഡ്രൻസ് ഫിലിം&comma; മൊബൈൽ ഷോർട്ട് ഫിലിം&comma; പ്രവാസി ഷോർട്ട് ഫിലിം&comma; ആൽബം മ്യൂസിക് വീഡിയോസ്&comma; ആനിമേഷൻ ഫിലിം&comma; ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം&comma; വെബ് സീരിസ് എന്നീ വിഭാഗങ്ങളിലും പ്രദർശനം നടത്തുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു&period; ഫിലിം ഡയറക്ടർ അക്കു അക്ബർ&comma; എഴുത്തുകാരനും ഫിലിം ഡയറക്ടറുമായ ഡോ&colon; എസ്&period;സുനിൽ&comma; നടിയും ഡയറക്ടറുമായ ജോളി ചിറയത്ത് എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുക എന്നും മത്സരത്തിനായി ഡിസംബർ 31 വരെ ഷോർട്ട് ഫിലിംമുകൾ അയക്കാമെന്നും ഭാരവാഹികൾ എടപ്പാൾ ആസാദ് റിച് ഹാളിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു&period;<br>&nbsp&semi;&nbsp&semi;&nbsp&semi;<br>വിശദ വിവരങ്ങൾക്ക് <a href&equals;"tel&colon;9645959388">9645959388<&sol;a>&comma; <a href&equals;"tel&colon;9846478001">9846478001<&sol;a> എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്&period; വാർത്താ സമ്മേളനത്തിൽ സി&period;എഫ്&period;എൽ പ്രസിഡണ്ട് ഫാറൂഖ് മുല്ലപൂ&comma; സെക്രട്ടറി ജാഫർ കുറ്റിപ്പുറം&comma; വൈസ് പ്രസിഡണ്ട് ബഷീർ വളാഞ്ചേരി&comma; എക്സിക്യൂട്ടീവ് അംഗം മണികണ്ഠൻ അയിലക്കാട് എന്നിവർ പങ്കെടുത്തു&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കേരളത്തിൽ മുട്ട വില കുത്തനെ ഇടിയും? കയറ്റുമതി ചെയ്യാനാകാതെ നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട

പക്ഷിപ്പനി കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്കേർപ്പെടുത്തി. ഇതോടെ ആറ് കോടി മുട്ടകളാണ് കയറ്റുമതി ചെയ്യാനാകാതെ നാമക്കൽ…

1 hour ago

പൊന്നാനിയിൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും, കെ.പി നൗഷാദലി എം എൽ എ

ചങ്ങരംകുളം :- പൊന്നാനിയിൽ സ്ഥലം ലഭ്യമായാൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുമെന്ന് കെ.പി.നൗഷാദ് അലി എംഎൽഎ പറഞ്ഞു. പെരുമ്പടപ്പ് ബ്ലോക്ക്…

1 hour ago

കുപ്പിവെള്ളത്തിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി

ന്യൂഡൽഹി: പ്രമുഖ പാക്കേജ്‌ഡ് കുടിവെള്ള ബ്രാൻഡായ ബിസ്‌ലേരിയുടെ ഉൽപ്പന്നങ്ങളിൽ അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്കെതിരെ പ്രോസിക്യൂഷൻ…

7 hours ago

മദ്യലഹരിയിൽ രാത്രിയിൽ ആക്രമണം.പ്രതികളെ പിടികൂടി തിരൂർ പോലീസ്

കൊടക്കൽ : മദ്യലഹരിയിൽ രാത്രിയിൽ ആക്രമണം നടത്തിയ പ്രതികളെ തിരൂർ പോലീസ് പിടികൂടി .ഇന്നലെ രാത്രിയാണ് കേസിന് ആസ്പദമായ സംഭവം…

7 hours ago

പരാതികൾ കേൾക്കാൻ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മാറഞ്ചേരിയിൽ കളക്ടറെ നേരിൽ കണ്ട് പരാതി പറയാം; ആദ്യ 50 പേർക്ക് നേരിട്ട് അവസരം

മാറഞ്ചേരി:ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കുന്നതിനും പരിഹാരനടപടികൾ സ്വീകരിക്കുന്നതിനുമായി മലപ്പുറം ജില്ലാ ഭരണകൂടം ഗ്രാമപഞ്ചായത്തുകളിലേക്ക് എത്തുന്ന 'ഡിസ്ട്രിക്ട് കണക്ട്' പദ്ധതി നവംബർ…

24 hours ago

ഓപറേഷൻ ജലസുരക്ഷ; ജില്ലയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി

മലപ്പുറം: ജലാശയങ്ങളിലേക്ക് മലിനജലവും മാലിന്യങ്ങളും തള്ളുന്നത് തടയുന്നതിനായി ജില്ലയിൽ നടപ്പാക്കിയ 'ഓപറേഷൻ ജലസുരക്ഷ' പരിശോധനയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി.…

1 day ago