തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർഥം ഏപ്രില്‍ 13 ന് തലശ്ശേരിയില്‍ ആരംഭിക്കുന്ന വനിതാ ടി20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള ട്രിവാൻഡ്രം റോയല്‍സ് ടീമിനെ പ്രഖ്യാപിച്ചു.ഇന്ത്യൻ താരം സജന സജീവൻ ആണ് ടീം ക്യാപ്റ്റൻ. ഏപ്രില്‍ 14 ന് രാവിലെ 8 മണിക്ക് നടക്കുന്ന മത്സരത്തില്‍ തൃശൂർ ടൈറ്റൻസ് ആണ് ട്രിവാൻഡ്രം റോയല്‍സിൻറെ ആദ്യ എതിരാളി. എട്ട് ടീമുകളാണ് ടൂർണമെന്റില്‍ പങ്കെടുക്കുന്നത്. തലശ്ശേരി കോണോർവയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരങ്ങള്‍ നടക്കുക.
ട്രിവാൻഡ്രം റോയല്‍സ് ടീമംഗങ്ങള്‍: സജന സജീവൻ ( ക്യാപ്റ്റൻ ), അബിന മാർട്ടിൻ , സാന്ദ്ര എസ്, മാളവിക സാബു, നിയതി അർ മഹേഷ്, പ്രിതിക പി, വിഷ്ണുപ്രിയ, ഇഷ ഫൈസല്‍, മയൂക വി നായർ, നന്ദിനി പി.ടി, റെയ്ന റോസ്, ധനുഷ, നേഹ സിവി, നേഹ ഷിനോയ്, നജ്ല സിഎംസി, സില്‍ ഹ സന്തോഷ്. ടീം കോച്ച് – അനു അശോക്, ടീം മാനേജർ – രാജൂ മാത്യൂ🏏 സ്കോറും മറ്റുവിവരങ്ങളും
കുറ്റിപ്പുറം ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതിയും ബന്ധുവായ 15കാരനും മുങ്ങിമരിച്ചു. തവനൂർ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (45),ആബിദയുടെ സഹോദരന്റെ മകൻ മുഹമ്മദ്‌ലിയാൻ…
നടി വിൻസി യുടെ വെളിപ്പെടുത്തൽ ഗുരുതരമെന്നും അതിനെ ഗൗരവമായി തന്നെ കാണുന്നുവെന്നും മന്ത്രി എം ബി രാജേഷ്. സംഭവം വിശദമായി…
കാലടി | ഗ്രാമ പഞ്ചായത്തിലെ തേങ്ങാകുന്നില്‍ കാട്ടുപന്നിയെ ഡോ.മിദ് ഗാഹിന്റെ നേതൃത്വത്തില്‍ വെടിവെച്ച് കൊന്നു. പ്രസിഡന്റ് കെ. ജി ബാബു,…
എടപ്പാൾ | കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ" മെയ് 20 ന് സംയുക്ത ട്രേഡ് യൂണിയനുകളുടെഅഖിലേന്ത്യാപണിമുടക്കിന്റെ ഭാഗമായുള്ള സി ഐ…
തവനൂർ | ഇതര സംസ്ഥാന തൊഴിലാളികളുടെ രോഗ പ്രതിരോധ പരിശോധന നടത്തി. ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായാണ് പരിശോധന നടന്നത്.…
ചങ്ങരംകുളം | മികച്ച ടെലിവിഷൻ ലേഖനത്തിനുള്ള സംസ്ഥാന അവാർഡ് കേരളത്തിലെ മികച്ച ഫിലിം സൊസൈറ്റി പ്രവർത്തകനുള്ള അവാർഡ് എന്നിവ കരസ്ഥമാക്കിയ…