Categories: ELECTION NEWS

കൊട്ടിക്കലാശത്തിന് കൊടിയിറങ്ങി; പരസ്യപ്രചാരണം അവസാനിച്ചു, ഇനി നിശബ്ദപ്രചാരണം

&NewLine;<p>എടപ്പാൾ&colon; സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു&period; കൊട്ടിക്കലാശത്തോടെയാണ് ഇരുപത്തിമൂന്ന് ദിവസത്തെ പ്രചാരണപ്പൂരത്തിന് കൊടിയിറങ്ങിയത്&period; ഇനി നിശബ്ദപ്രചാരണമാണ്&period; മറ്റന്നാൾ കേരളം പോളിങ് ബൂത്തിലെത്തും<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പ്രഖ്യാപനം തൊട്ട് ഓരോ ദിവസം ചൂടേറിയ തിരഞ്ഞെടുപ്പ് ആവേശം&comma; പ്രചാരണത്തിന്റെ അവസാനമണിക്കൂറുകളിൽ ഏറ്റവും പാരമ്യത്തിലേക്ക്&period; അവസാനലാപ്പിൽ സ്ഥാനാർഥികളും അണികളും അത്യാവേശത്തിലായിരുന്നു&period; കൊടുംചൂടിനിടയിലാണ്&comma; ഇരുപത്തി മൂന്ന് ദിവസം നീണ്ടുനിന്ന പ്രചാരണം കൊട്ടിക്കലാശിച്ചത്&period; വിവാദങ്ങളും ആരോപണങ്ങളും വാക്പോരും പ്രചാരണത്തിൽ നിറഞ്ഞു&period; കൊട്ടിക്കലാശ ദിവസവും ആരോപണങ്ങൾക്കും വിവാദങ്ങൾക്കും കുറവില്ലായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ&period; വോട്ടേഴ്സിനെ നേരിൽ കണ്ട് പരമാവധി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാകും സ്ഥാനാർഥികളും മുന്നണികളും&period; അടിയൊഴുക്കുകളും അട്ടിമറികളും തടയാനുള്ള ജാഗ്രതയും&period; നാളെയാണ് പോളിങ് സാമഗ്രികളുടെ വിതരണം&period; 2&period;71 കോടി വോട്ടേഴ്സ് മറ്റന്നാൾ പോളിങ് ബൂത്തിലെത്തും&period; രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്&period; മെയ് നാലിനാണ് വോട്ടെണ്ണൽ&period; കേരളം ആര് ഭരിക്കുമെന്നറിയാൻ 27 ദിവസത്തെ കാത്തിരിപ്പ് കൂടി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഭാരത പുഴയുടെ ഇരുകരളിലും ആവേശം നിറച്ച് യുഡിഎഫ് കൊട്ടിക്കലാശം

എടപ്പാൾ: ഭാരത പുഴയുടെ ഇരുകരളിലും ആവേശം നിറച്ച് യുഡിഎഫ്. ആലത്തൂരിലും എടപ്പാളിലും പരസ്യ പ്രചരണത്തിൻ്റെ സമാപന ദിവസം ആവേശം നിറച്ച്…

1 hour ago

നാടകങ്ങൾ അന്യം നിന്നു പോകുന്നത് സാംസ്ക്കാരിക കേരളത്തിന് നഷ്ടം;എടപ്പാൾ സി. സുബ്രഹ്മണ്യൻ

ചങ്ങരംകുളം: വർഷങ്ങൾക്ക് മുമ്പ് നാട്ടിൻപുറങ്ങളിൽ ഉത്സവ പറമ്പുകളിലും സാംസ്ക്കാരിക പരിപാടികളിലും കണ്ടു വന്നിരുന്ന നാട്ടിൽ തട്ടിക്കൂട്ടിയിരുന്ന നാടകങ്ങൾ അന്യം നിന്നു…

1 hour ago

ലോകാരോഗ്യ ദിനം: മെഡികോളേജ്, എടപ്പാളിൽ രണ്ടുദിവസം നീണ്ട ആരോഗ്യബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു

എടപ്പാൾ : എടപ്പാളിലെ മെഡികോളേജിൽ World Health Day അനുബന്ധിച്ച് ഏപ്രിൽ 6, 7 തീയതികളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.ആദ്യ…

3 hours ago

വിഷു ആവേഷം: ശോഭിക വെഡ്ഡിംഗ്സിൽ ലോഗോ പ്രകാശനം നടന്നു.

എടപ്പാൾ : Shobhika Weddings ൽ വിഷു ആവേഷം എന്ന ക്യാമ്പയിനിന്റെ ഭാഗമായി ലോഗോ ലോഞ്ച് പരിപാടി ഭംഗിയായി സംഘടിപ്പിച്ചു.…

3 hours ago

നിയമസഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഡ്രൈഡേ പ്രഖ്യാപിച്ചു

നിയമസഭാപൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് അവസാനിക്കുന്നതിന്റെ തൊട്ടുമുന്‍പുള്ള 48 മണിക്കൂര്‍ സമയവും വോട്ടെണ്ണല്‍ ദിവസവും സംസ്ഥാനത്ത് മദ്യനിരോധനം (ഡ്രൈഡേ) ഏര്‍പ്പെടുത്തി. കേന്ദ്ര തെരഞ്ഞെടുപ്പ്…

5 hours ago

ആവേശം കൊട്ടി കയറി കൊട്ടിക്കലാശം;തവനൂരിൽ തരംഗമായി കെ.ടി ജലീൽ

എടപ്പാൾ: ആവേശം കൊട്ടികയറിയ കൊട്ടിക്കലാശത്തോടെ തവനൂരിൽ പരസ്യപ്രചരണം അവസാനിച്ചപ്പോൾ മണ്ഡലത്തിലെങ്ങും ജലീൽ തരംഗം. പ്രചരണത്തിന്റെ തുടക്കം മുതൽ കെ ടി…

5 hours ago