Categories: EDAPPAL

കേരള വാട്ടര്‍ അതോറിറ്റി ജല മോഷണം തടയുന്നതിന് എടപ്പാള്‍ ഡിവിഷന് കീഴില്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡ് രൂപീകരിച്ചു

&NewLine;<p>എടപ്പാൾ&colon; കേരള വാട്ടര്‍ അതോറിറ്റി ജല മോഷണം തടയുന്നതിന് എടപ്പാള്‍ ഡിവിഷന് കീഴില്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡ് രൂപീകരിച്ചു&period;<br>ഡിവിഷനു കീഴിലുള്ള പൊന്നാനി&comma; തിരൂര്‍&comma; തിരൂരങ്ങാടി എന്നീ താലൂക്കുകളിലെ സ്ഥലങ്ങളില്‍ അനധികൃത ജലമോഷണം&comma; മീറ്റര്‍ ഘടിപ്പിക്കാതെ ലൈനില്‍ നിന്ന് വെള്ളം ഉപയോഗിക്കുക&comma; മീറ്ററിന് മുന്‍പായി പൈപ്പ് ലൈന്‍ ഘടിപ്പിച്ച് വെള്ളം ഉപയോഗിക്കുക&comma; മീറ്ററില്‍ കൃത്രിമം കാണിക്കുക&comma; വിച്ഛേദനം നടത്തിയിട്ടുള്ള കണക്ഷനില്‍ നിന്ന് അനധികൃതമായി വെള്ളം ഉപയോഗിക്കുക&comma; മീറ്റര്‍ അനുമതിയില്ലാതെ മാറ്റി സ്ഥാപിക്കുകയോ തിരിച്ചു സ്ഥാപിക്കുകയോ ചെയ്യുക&comma; മോട്ടോറോ&comma; ഹോസോ ഉപയോഗിച്ച് ലൈനില്‍ നിന്ന് വെള്ളം നേരിട്ട് ഉപയോഗിക്കുക&period; ഒരു വീട്ടില്‍ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് വെള്ളം ഉപയോഗിക്കുക&comma; പൊതുടാപ്പില്‍ നിന്ന് വെള്ളം ദുരുപയോഗം ചെയ്യുക എന്നീ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വേണ്ടിയാണ് ആന്റി തെഫ്റ്റ് സ്‌ക്വാഡ് രൂപീകരിച്ചത്&period; ഇത്തരം കുറ്റകൃത്യങ്ങള്‍ പിടിക്കപ്പെട്ടാല്‍ പിഴയുള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ വിവരം 0495-2371135 എന്ന ഫോണ്‍ നമ്പറിലോ അല്ലെങ്കില്‍ 1916 എന്ന കേരള വാട്ടര്‍ അതോറിറ്റി ടോള്‍ ഫ്രീ നമ്പറിലോ പൊതു ജനങ്ങള്‍ക്ക് നേരിട്ട് പരാതി അറിയിക്കാം&period; ഇത്തരത്തില്‍ അറിയിപ്പുകള്‍ നല്‍കുന്ന വ്യക്തികളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുണ്യം തേടി മക്കത്ത് പോയി നടി ഷക്കീല, ആ വലിയ സ്വപ്നം യാഥാർത്ഥ്യമാക്കി, വലിയ തെറ്റ് ചെയ്തു, തിരുത്തിയെന്ന് താരം

90കളിൽ ബോക്സ് ഓഫീസ് ഭരിച്ചിരുന്ന താരമാണ് നടി ഷക്കീല. മലയാളം അടക്കമുള്ള സിനിമകളിൽ മുൻനിര താരങ്ങളോടൊപ്പവും അഭിനയിച്ച അവരിന്ന് സിനിമയിൽ…

12 hours ago

എസ്കെഎസ്എസ്എഫ് സ്ഥാപക ദിനാചരണം

പൊന്നാനി : എസ്കെഎസ്എസ്എഫ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി പൊന്നാനി മേഖലാ കമ്മിറ്റി ദിനാചരണവും സഹചാരി മേഖലാതല ഫണ്ട് ഉദ്ഘാടനവും സംഘടിപ്പിച്ചു.…

13 hours ago

ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാർ നടന്നു

ചാലിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ വികസന പദ്ധതികൾക്ക് അന്തിമരൂപം നൽകുന്നതിനായുള്ള വികസന സെമിനാർ നടന്നു. പഞ്ചായത്ത് അംബേദ്കർ ഹാളിൽ…

13 hours ago

മന്ത്രിയെന്ന നിലയിൽ കെ.എസ്.ആർ.ടി.സി.ക്കായി ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ

എടപ്പാള്‍ കെ.എസ്.ആര്‍.ടി.സി. വര്‍ക്ക്ഷോപ്പില്‍ സ്‌ക്രാപ്പിങ് സെന്റര്‍ നിർമാണോദ്ഘാടനം മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർവഹിച്ചു മന്ത്രിയെന്ന നിലയിൽ കെ.എസ് ആർ.ടി.സി.യെ നവീകരിക്കാൻ…

14 hours ago

മയക്കുമരുന്ന് കേസിൽ ദമ്പതികളെ വലയിലാക്കി പോലീസ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ രണ്ടുപേർ കൂടി പിടിയിൽ. 200ഗ്രാം എംഡിഎംഎ പിടികൂടിയ…

15 hours ago

എംപി ഗംഗാധരൻ ഫൗണ്ടേഷൻ ഭക്ഷ്യവസ്തു വിതരണം തുടങ്ങി.

പൊന്നാനി: തീരദേശ മേഖലയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയ പൊന്നാനിയിലെ ജനപ്രതിനിധി ആയിരുന്ന എംപി ഗംഗാധരന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടി…

18 hours ago