Categories: CHANGARAMKULAM

കേരള മഹിളാ സംഘം ചേലക്കടവ് യൂണിറ്റ് കൺവെൻഷൻ നടത്തി

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220412-WA0006-526x1024&period;jpg" alt&equals;"" data-id&equals;"17719" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220412-WA0006&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;af-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;9e&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;80-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;aa&sol;img-20220412-wa0006&sol;" class&equals;"wp-image-17719"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>ചങ്ങരംകുളം&colon;കേരള മഹിളാ സംഘം ചേലക്കടവ് യൂണിറ്റ് കൺവെൻഷൻ നടത്തി&period;ചേലക്കടവ് സെന്ററിൽ ബീവയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി കേരള മഹിളാ സംഘം മലപ്പുറം ജില്ലാ പ്രസിഡന്റും മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റുമായ സമീറ എളയോടത്ത് ഉത്ഘാടനം ചെയ്തു&period;മനുഷ്യരെല്ലാം ഒന്നാണെന്നും അവരുടെ ഞരമ്പുകളിൽ ഓടുന്ന രക്തത്തിന്റെ നിറം ചുവപ്പ് മാത്രമാണെന്നും വിശപ്പും ദാഹവും എല്ലാവർക്കും ഒരുപോലെയാണെന്നും പറയാനുള്ളത് ആരായാലും അവന്റെ മുഖത്ത് നോക്കി<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പറയണമെന്നും&comma;അവകാശങ്ങൾ നേടിയെടുക്കാൻ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കണമെന്നും പഠിപ്പിച്ച് മലയാളിയെ അവകാശ ബോധമുള്ളവരാക്കിയവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെന്നും സമീറ ഇളയോടത്ത് പറഞ്ഞു&period;കേരള മഹിളാ സംഘം മാറഞ്ചേരി എൽസി പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ സുഹറ ഉസ്മാൻ മുഹ്സിന മുസ്തഫ&period; സുമേഷ് പിടാവനൂർ&period;മുസ്തഫ ചേലക്കടവ് ബ്രാഞ്ച് സെക്രട്ടറി&period;ടി സിദ്ധിക്ക്&period; എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു&period; ഭാരവാഹികൾ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>റംല മുസ്തഫ പ്രസിഡന്റ്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സരോജിനി പിഎം&period; വൈസ് പ്രസിഡന്റ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ബിവ കെ സെക്രട്ടറി<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഗീത പി ജോ&period; സെക്രട്ടറി<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചങ്ങരംകുളം ചിയ്യാനൂരിൽ ജനവാസ മേഖലയിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി

ചങ്ങരംകുളം : ചിയ്യാനൂരിൽ ജനവാസ മേഖലയിൽ ഭീതിപരത്തിയ മലമ്പാമ്പിനെ പിടികൂടി.വ്യാഴാഴ്‌ച രാത്രി 11 മണിയോടെയാണ് കിഴക്കെ ചിയ്യാനൂരിൽ സൂറത്ത് പള്ളിയുടെ…

7 hours ago

വാൻ പതിച്ചത് 300 അടി താഴ്ചയുള്ള കൊക്കയിലേക്ക്, വാൽപ്പാറ അപകടത്തിൽ മരണം 9 ആയി, 7 സ്ത്രീകളും കുട്ടിയും പുരുഷനും; നൊമ്പരമായി അധ്യാപകർ പങ്കുവച്ച ചിത്രങ്ങൾ

മലപ്പുറം: വാൽപ്പാറ അപകടത്തിലെ കേരളത്തിന്‍റെ വേദനയേറ്റിക്കൊണ്ട് മരണസംഖ്യ ഉയരുന്നു. സംഭവസ്ഥലത്ത് 8 പേർക്ക് ജീവൻ നഷ്ടമായ അപകടത്തിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന…

8 hours ago

മലപ്പുറത്തുനിന്ന് വിനോദയാത്ര പോയ സംഘം അതിരപ്പള്ളിയിൽ വാഹനാപകടത്തിൽപ്പെട്ട്; 8 പേർ മരണപ്പെട്ടതായി റിപ്പോർട്ട്

അതിരപ്പള്ളി വാൾപ്പാറയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ട 8 പേർ മരിച്ചതായി റിപ്പോർട്ട്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് GLPസ്കൂളിൽ നിന്നും…

10 hours ago

ചുട്ടുപൊള്ളി കേരളം, പാലക്കാട് കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി

പാലക്കാട് കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത ചൂടിൽ…

10 hours ago

‘തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മാറ്റിനിർത്തി’; ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവച്ചു

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോഴിക്കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവച്ചു. രാജിക്കത്ത്…

12 hours ago

✈️✈️ഏറ്റവും കുറഞ്ഞ നിരക്കിൽ എയർലൈൻ ടിക്കറ്റുകൾ, ഗ്രൂപ്പ്‌ ടിക്കറ്റുകള്‍✈️✈️

🇦🇪UAE, OMAN🇴🇲, SAUDI🇸🇦, BAHRAIN🇧🇭, QATAR🇶🇦, MALAYSIA🇲🇾 Visit Visas at Lowest rates…. ✨ജോബ് വിസകൾക്കുള്ള എമിഗ്രേഷൻ ക്ലിയറൻസ്Available…

12 hours ago