Categories: EDAPPAL

കേരള പ്രവാസി സംഘം കാലടി പഞ്ചായത്ത് സമ്മേളനം നടത്തി

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220207-WA0024-1024x222&period;jpg" alt&equals;"" data-id&equals;"12904" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220207-WA0024&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;bf&sol;img-20220207-wa0024&sol;" class&equals;"wp-image-12904"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon;കേരള പ്രവാസി സംഘം കാലടി പഞ്ചായത്ത് സമ്മേളനം നടത്തി&period;സി പി ഗോപിനാഥൻ നഗറിൽ നടന്ന സമ്മേളനം പ്രവാസി സംഘം ജില്ലാ സെക്രട്ടറി ഗഫൂർ പി ലില്ലീസ് ഉൽഘാടനം ചെയ്തു&period;ഇ രാജഗോപാൽ&comma; ഇ വി മോഹനൻ &comma;പി ടി നാരായണൻ&comma; ഇ വി അബ്ദുട്ടി കുഞ്ഞുമോൻ&comma; പി കെ ഗോപി എം വി ചന്ദ്രൻ&comma;സംസാരിച്ചു&period; നരിപ്പറമ്പിലെ ഭിന്നശേഷിക്കാരിയായ ബാലികക്കുള്ള വീൽചെയർ ഗഫുർ പി ലില്ലിസും ഇ രാജഗോപാലും ചേർന്ന് കുട്ടിയുടെ പിതാവിന് കൈമാറി&period;ദീർഘകാല പ്രവാസ ജീവിതം നയിച്ച നാട്ടിൽ സ്ഥിരതാമസമാക്കിയ 15 പ്രവാസികളെ സമ്മേളനത്തിൽ ആദരിച്ചു&period; ഭാരവാഹികളായി ബാവ നരിപ്പറമ്പിൽ &lpar;പ്രസിഡണ്ട്&rpar;&comma; വി പി മുസ്തഫ &lpar;സെക്രട്ടറി&rpar;&comma; ജയരാജ് പടിക്കൽ &lpar;ട്രഷറർ&rpar; &comma;അഷറഫ് ഒതവഞ്ചേരി &lpar;വൈസ് പ്രസിഡണ്ട്&rpar;&comma; അഷറഫ് കാടഞ്ചേരി&comma; ജിതേഷ് പുത്തൻവീട്ടിൽ &lpar;ജോ&colon;സെക്രട്ടറി&rpar;എന്നിവരെ തിരഞ്ഞെടുത്തു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കെ.വി അബ്ദുറഹ്മാൻ കുട്ടി (വയസ്സ് 87) നിര്യാതനായി

എടപ്പാൾ: എടപ്പാൾ തട്ടാൻപടിയിൽ താമസിക്കുന്ന പൊന്നാനി സ്വദേശി കെ വി അബ്ദുറഹ്മാൻ കുട്ടി (വയസ്സ് 87) നിര്യാതനായി.ഭാര്യ: പരേതയായ ചെറിയച്ചം…

2 hours ago

ഇനി എല്ലാ അങ്കണവാടികളിലും ജൈവ പച്ചക്കറി തോട്ടം 🌱

വട്ടംകുളം. പുതിയ തലമുറയ്ക്ക് കൃഷി സംസ്കാരം വളർത്തിയെടുക്കുക പോഷകാഹാരം മെച്ചപ്പെടുത്തുക വീട്ടുതോട്ടം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോട് കൂടി വട്ടംകുളം ഗ്രാമപഞ്ചായത്ത്…

2 hours ago

പൊന്നാനിയിൽ ബിയ്യത്ത് പ്രവാസിയുടെ അടച്ചിട്ട വീട്ടിൽ നിന്നും 500 പവൻ സ്വർണം മോഷണം പോയ കേസിൽ പ്രതികളെ കണ്ടെത്തി നഷ്ടപ്പെട്ട സ്വർണം വീണ്ടെടുത്ത അന്വേഷണ സംഘത്തിൽ ഉടനീളം പ്രവർത്തിച്ച 12 പേർക്ക് അംഗീകാരം

കേസന്വേഷണ മികവിന് പൊന്നാനി പൊലീസ് സ്റ്റേഷന് ബാഡ്‌ജ് ഓഫ് ഹോണർ പുരസ്ക്കാരം പൊന്നാനി: കേസന്വേഷണ മികവിന് പൊന്നാനി പൊലീസ് സ്റ്റേഷന്…

2 hours ago

20-20 ക്രിക്കറ്റ് ലോകകപ്പിൽ വൻവിജയം നേടിയ ചാമ്പ്യൻമാരായ ടീം ഇന്ത്യയെയും, വിജയത്തിൽ നിർണായക പങ്കാളിത്തം വഹിച്ച മലയാളി താരം സഞ്ജു വി സാംസണെയും അഭിനന്ദിച്ച് വിദ്യാർത്ഥികൾ

എടപ്പാൾ: 20-20 ക്രിക്കറ്റ് ലോകകപ്പിൽ വൻവിജയം നേടിയ ചാമ്പ്യൻമാരായ ടീം ഇന്ത്യയെയും, വിജയത്തിൽ നിർണായക പങ്കാളിത്തം വഹിച്ച മലയാളി താരം…

4 hours ago

എസ്ഡിപിഐ ലീഡേഴ്സ് മീറ്റും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

എടപ്പാൾ : എസ്ഡിപിഐ തവനൂർ മണ്ഡലം കമ്മിറ്റിക്ക് കീഴിൽ ലീഡേഴ്സ് മീറ്റും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. പോത്തന്നൂർ റോയൽ പാലസ്…

4 hours ago

ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റി സ്നേഹസംഗമവും, ഇഫ്താറും സംഘടിപ്പിച്ചു

ചങ്ങരംകുളം : ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹസംഗമവും ഇഫ്താറും സംഘടിപ്പിച്ചു.സ്നേഹ സംഗമം ആലംകോട് ഗ്രാമപഞ്ചായത്ത് 17 ആം…

5 hours ago