Categories: PUBLIC INFORMATION

കേരളത്തില്‍ പുതിയ മൊബൈല്‍ കണക്ഷനുകള്‍ കുറഞ്ഞു; ജിയോയ്ക്ക് നേട്ടം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;IMG-20230621-WA0722-1024x1024-1-1024x1024&period;jpg" alt&equals;"" class&equals;"wp-image-42473"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൊച്ചി&colon; ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ &lpar;ട്രായ്&rpar; ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം&comma; റിലയന്‍സ് ജിയോ കേരളത്തില്‍ 49&comma;000 പുതിയ വരിക്കാരെ നേടി&period; അതേസമയം സംസ്ഥാനത്തെ മൊത്തം മൊബൈല്‍ കണക്ഷനുകളുടെ എണ്ണം 1&period;64 ലക്ഷം കുറഞ്ഞ് 42&period;24 ദശലക്ഷമായി&period; ദേശീയതലത്തില്‍ ജിയോയ്ക്ക് 3&period;04 ദശലക്ഷത്തിലധികം പുതിയ വരിക്കാര്‍&period;എയര്‍ടെല്‍ കേരളത്തില്‍ 12&comma;000 പുതിയ വരിക്കാരെയും ദേശീയ തലത്തില്‍ ഏകദേശം 76&comma;000 വരിക്കാരെയും ചേര്‍ത്തു&period; വോഡഫോണ്‍ ഐഡിയയും ബിഎസ്എന്‍എല്ലിനും തിരിച്ചടി നേരിട്ടു&period;ദേശീയതലത്തില്‍&comma; ഏപ്രില്‍ 23 ലെ ഉപഭോക്തൃ വിപണി വിഹിതം ജിയോ 37&period;9 ശതമാനവും എയര്‍ടെല്‍ 32&period;4 ശതമാനവും വോഡഫോണ്‍ ഐഡിയ 20&period;4 ശതമാനവുമാണ്&period; 2023 ഏപ്രിലില്‍&comma; മൊത്തത്തിലുള്ള സജീവ സബ്സ്‌ക്രിപ്ഷനുകള്‍ 4&period;2 ദശലക്ഷം ഉയര്‍ന്നു&period; ജിയോയ്ക്കും എയര്‍ടെലിനും ഗ്രാമീണ ഇന്ത്യയില്‍&comma; യഥാക്രമം 1&period;58 ദശലക്ഷവും 0&period;19 ദശലക്ഷവും ഉപയോക്താക്കളെ നേടാനായി&period;കേരളത്തിലെ സജീവ ഉപഭോക്തക്കളുടെ എണ്ണത്തില്‍ ജിയോയ്ക്ക് രണ്ട് ലക്ഷത്തിന്റെ വര്‍ധനവ് ഉണ്ടായി&period; പുതിയ വരിക്കാരുടെ എണ്ണത്തിലെ ര്‍ധനവ് ജിയോയുടെ തുടര്‍ച്ചയായ 14 മാസത്തെ നെറ്റ് സബ്സ്‌ക്രൈബര്‍ വളര്‍ച്ചയുടെ ഭാഗമാണ്&period; സജീവ ഉപയോക്താക്കളുടെ അളവുകോലായ വിസിറ്റര്‍ ലൊക്കേഷന്‍ രജിസ്റ്റര്‍ &lpar;വിഎല്‍ആര്‍&rpar; അനുപാതം മുന്‍ മാസത്തെ 93&period;6 ശതമാനത്തില്‍ നിന്ന് 2023 ഏപ്രിലില്‍ 94&period;0 ശതമാനമായി ഉയര്‍ത്തുകയും ചെയ്തതായി ജിയോ അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പിലാവ് ആൽത്തറ കൊടമുക്ക് പൂയംകുളത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തലപ്പിള്ളിപ്പറമ്പിൽ സജീവിന്റെ ഭാര്യ ആതിരയാണ് മരിച്ചത്. 33 വയസ്സായിരുന്നു.എടപ്പാളിലെ…

6 hours ago

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രതിഭ സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രതിഭ സംഗമം സംഘടിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ…

6 hours ago

ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ച് വിദ്യാർ‍ഥിനിയുടെ കൈ തല്ലിയൊടിച്ചു; അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: അധ്യാപകൻ ചൂരൽകൊണ്ട് ‌അടിച്ചതിനെത്തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈപ്പത്തിയിലെ എല്ല് പൊട്ടിയ സംഭവത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. കല്ലിങ്ങൽപറമ്പ്…

6 hours ago

വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ;കലാ സാഹിത്യത്തിൻ്റെ ഈറ്റില്ലത്തിൽ സർഗമഴയുടെ താളം

എടപ്പാൾ: കലാ സാഹിത്യത്തിൻ്റെ ഈറ്റില്ലഭൂമിയിൽ സർഗമഴയുടെ താളം. അക്കിത്തത്തിൻ്റെയും ഇടശ്ശേരിയുടെയും എം ടി യുടെയും സർഗവൈഭവം തൊട്ടറിഞ്ഞും മധുരമാർന്ന ശീലുകളുടെ…

6 hours ago

എടപ്പാൾ കെയർ വില്ലേജ് കുടുംബ സംഗമം സംഘടിപ്പിച്ചു.

എടപ്പാൾ: നിരാലംബ കുടുംബങ്ങളെ നെഞ്ചോട് ചേർത്ത്, പരാശ്രയത്വത്തിൽ നിന്ന്നിരാശ്രയത്വത്തിലേക്ക് കൈ പിടിച്ചുയർത്തുന്ന, സഹോദര്യത്തിന്റെയും, സാന്ത്വനത്തിന്റെയും മഹിത മാതൃക സമൂഹത്തിന് പകർന്ന്…

6 hours ago

പീസ് വാലിയിലേക്ക് സ്നേഹ സ്പർശ യാത്ര സംഘടിപ്പിച്ചു

മാറഞ്ചേരി: സാന്ത്വന പരിചരണ പുനരി ധിവാസ കേന്ദ്രമായ കോതമംഗലം പീസ് വാലിയിലേക്ക് സ്നേഹ സ്പർശ യാത്ര സംഘടിപ്പിച്ചു. മാറഞ്ചേരി ഹോപ്പ്…

6 hours ago