കേരളത്തിന്‍റെ 29ാമത് ​ഗവർണറായി ഓം പ്രകാശ് മാഥൂര്‍; സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

&NewLine;<p class&equals;"wp-block-paragraph">കേരള &ZeroWidthSpace;ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ് ഓം പ്രകാശ് മാഥൂർ&period; ഹൈക്കോടതി ചീഫ് ജസ്റ്റീസ് സത്യവാചകം ചൊല്ലിക്കൊടുത്തു&period; രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്&period; രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തമിഴ്നാട് ഗവർണറായി പോയ സാഹചര്യത്തിലാണ് കേരളത്തിലെ 29 മത്തെ ഗവർണറായി എത്തിയത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സിക്കിം ഗവർണറായിരിക്കെയാണ് മാഥുർ കേരള ഗവർണറായി നിയമിതനാകുന്നത്&period; മുഖ്യമന്ത്രി വിഡി സതീശൻ&comma; സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ&comma; മന്ത്രിമാർ ജനപ്രതിനിധികൾ എന്നിവരെല്ലാം സത്യപ്രതിജ്ഞ ചടങ്ങിനെത്തി&period; പ്രതിപക്ഷ നേതാവ് എത്തിയില്ല&period;ദീർഘകാലമായി ബിജെപി &&num;8211&semi; ആർഎസ്എസ് പ്രവർത്തകനാണ്&period; ലോക്സഭയിലും രാജ്യസഭയിലും അംഗമായിട്ടുണ്ട്&period; 2024 ജൂലൈ 31ന് സിക്കിമിന്റെ 18മത്തെ ഗവ‌ർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കൽ കോമ്പൗണ്ട് പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി à´¡à´¿ സതീശന്റെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികളോടെ ഓം പ്രകാശ് മാഥുറിനെ സ്വീകരണം നൽകിയിരുന്നു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചടങ്ങിൽ മറ്റ് മത്രിമാർ&comma; ചീഫ് സെക്രട്ടറി&comma; തിരുവനന്തപുരം മേയർ വി വി രാജേഷ്&comma; മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു&period; ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ&comma; പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്നായിരുന്നു മാഥുറിന്‍റെ ആദ്യപ്രതികരണം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

യു.പി. അധ്യാപകർക്കായി ‘റിവൈവ് – നവജീവനം’ പരിശീലനത്തിന് കഴുത്തല്ലൂർ NIAUP സ്കൂളിൽ തുടക്കമായി.

​കുറ്റിപ്പുറം: സമഗ്ര ശിക്ഷാ കേരളം മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ ഉപജില്ലയിലെ യു.പി. വിഭാഗം അധ്യാപകർക്കായി സംഘടിപ്പിക്കുന്ന 'റിവൈവ്…

2 minutes ago

സൗദിയിൽ കുടുങ്ങിയ തീർഥാടകരെ നാട്ടിലെത്തിക്കാൻ ഊർജിത നീക്കവുമായി ഇന്ത്യൻ എംബസി

ജിദ്ദ: ഹൂതി ആക്രമണത്തെ തുടർന്ന് സൗദി അറേബ്യയിൽ കുടുങ്ങിയ ഉംറ തീർഥാടകരെ നാട്ടിലെത്തിക്കാൻ ഊർജിത നീക്കവുമായി ഇന്ത്യൻ എംബസി. റിയാദിലെ…

5 hours ago

കാലിക്കറ്റ് സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിപ്പ്.കാലാവസ്ഥാസംബന്ധമായ പ്രശ്‌നങ്ങൾ മൂലം നേരിട്ട സാങ്കേതിക തടസ്സങ്ങളാലാണ് പരീക്ഷ…

5 hours ago

സ്ത്രീപീഡനക്കേസ്: പ്രതിയെ മുംബൈയിൽ നിന്ന് പിടികൂടി

തിരൂർ | സ്ത്രീ പീഡനക്കേസിൽ ഒളിവിലായിരുന്ന തിരൂർ ഏഴൂർ സ്വദേശി കളത്തിൽ ശരത്ത് (37)നെ മുംബൈയിൽ നിന്ന് തിരൂർ പൊലീസ്…

17 hours ago

ജനാധിപത്യം സംരക്ഷിക്കാൻ ഒന്നിച്ചു മുന്നേറണം: റിട്ട. ടീച്ചേഴ്സ് കോൺഗ്രസ്

എടപ്പാൾ | ഇന്ത്യയുടെ അഭിമാനമായ ജനാധിപത്യം നിലനിർത്താനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങളിൽ ഒന്നിച്ചു മുന്നേറാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്ന് കേരള റിട്ടയേർഡ് ടീച്ചേഴ്സ്…

17 hours ago

പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കൻഡറി സ്കൂൾ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ചങ്ങരംകുളം :പാവിട്ടപ്പുറംഅസ്സബാഹ് റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റ്, നാഷണൽ…

17 hours ago