Categories: ELECTION NEWS

കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്; വോട്ടിംഗ് ആരംഭിച്ചു

&NewLine;<p>കൊച്ചി&colon; കേരളത്തിലെ 17-ാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് ആരംഭിച്ചു&period; 140 മണ്ഡലങ്ങളിലായി 882 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്&period; മൂന്നാം തവണയും ഭരണം നേടാനായി എല്‍ഡിഎഫും പത്ത് വര്‍ഷത്തിന് ശേഷം അധികാരക്കസേരയില്‍ എത്താന്‍ യുഡിഎഫും കിണഞ്ഞ് പരിശ്രമിക്കുന്ന തെരഞ്ഞെടുപ്പാണിത്&period; നിര്‍ണായക ശക്തിയാകാന്‍ കച്ചകെട്ടി എന്‍ഡിഎയെയും രംഗത്തുണ്ട്&period; തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2&comma;71&comma;42&comma;952 ആണ്&period; ഇതില്‍ 1&comma;32&comma;20&comma;811 പേര്‍ പുരുഷന്മാരും 1&comma;39&comma;21&comma;868 പേര്‍ സ്ത്രീകളുമാണ്&period; 273 പേര്‍ ട്രാൻസ് ജെൻഡർ വ്യക്തികളുമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു&period; ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര&period; സ്ഥാനാര്‍ഥികള്‍ അടക്കമുളള പ്രമുഖര്‍ ബൂത്തിലെത്തി&period; സംസ്ഥാനം അടുത്ത അഞ്ചുവര്‍ഷം ആരു ഭരിക്കണമെന്നതിനൊപ്പം പ്രധാന മുന്നണികളുടെയും നേതാക്കളുടെയും രാഷ്ട്രീയ ഭാവി കൂടി  തീരുമാനിക്കപ്പെടുന്ന നിര്‍ണായക വിധിയെഴുത്താണ് ഇന്നു നടക്കുന്നത്&period;<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

​കന്നിവോട്ടർമാർക്ക് മധുരമേകി ‘കരിക്ക് ഹൽവ’; പോളിംഗ് ബൂത്തുകളിൽ വേറിട്ട സ്വീകരണം

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനെത്തിയ കന്നിവോട്ടർമാരെ മധുരം നൽകി സ്വീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലയിലെ വിവിധ ബൂത്തുകളിലായി ആദ്യമായി വോട്ട്…

4 hours ago

എൽ ഡി എഫ് തുടരും; തവനൂരിൽ തിളക്കമുള്ള വിജയം നേടും : ഡോ കെ ടി ജലീൽ

വളാഞ്ചേരി : സംസ്ഥാനത്ത് മികച്ച ഭൂരിപക്ഷത്തോടെ എൽ ഡി എഫ് മൂന്നാമതും അധികാരത്തിലെത്തുമെന്നും തവനൂരിൽ ഏറ്റവും ചുരുങ്ങിയത് പതിനായിരത്തിൽ കൂടുതൽ…

11 hours ago

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ

🟢 APOSTILLE ATTESTATION ✨ EDUCATIONAL DOCUMENTS✨ MEDICAL CERTIFICATE✨ BIRTH & DEATH CERTIFICATE✨ POWER OF ATTORNEY✨…

11 hours ago