Categories: PONNANI

കെ.പി. രവീന്ദ്രന് സ്നേഹനിർഭരമായ യാത്രയയപ്പ്: ‘രവീന്ദ്രസ്മിതം’ ശ്രദ്ധേയമായി

&NewLine;<p>പൊന്നാനി&colon; ഔദ്യോഗിക ജീവിതത്തിലുടനീളം സ്നേഹവും ലാളിത്യവും പുഞ്ചിരിയും കൈമുതലാക്കിയ ട്രാൻസ്‌പോ പൊന്നാനിയിലെ പ്രിയ സഹപ്രവർത്തകൻ കെ&period;പി&period; രവീന്ദ്രന് ഹൃദ്യമായ യാത്രയയപ്പ് നൽകി&period; &&num;8216&semi;രവീന്ദ്രസ്മിതം&&num;8217&semi; എന്ന പേരിൽ പൊന്നാനി ഇ&period;കെ സെൻ്ററിൽ സംഘടിപ്പിച്ച സ്നേഹസംഗമം സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി&period;<br>പൊന്നാനി à´¡à´¿&period;ടി&period;ഒ രാധാകൃഷ്ണൻ കെ&period;പി സമ്മേളനം ഉദ്ഘാടനം ചെയ്യുകയും രവീന്ദ്രൻ സാറിനെ ആദരിക്കുകയും ചെയ്തു&period;സുരേഷ് ബാബു കെ&period;ടി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു&period; സർവീസിലുടനീളം അദ്ദേഹം പുലർത്തിയ സൗമ്യമായ പെരുമാറ്റത്തെയും സേവന സന്നദ്ധതയെയും ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു&period;ഷാഫി വി&period;പി സ്വാഗതം ആശംസിച്ച ചടങ്ങിൽ&comma;പത്മേഷ് വി&period;ആർ രവീന്ദ്രൻ സാറിൻ്റെ സേവനപഥത്തെ പരിചയപ്പെടുത്തി മംഗളപത്രം അവതരിപ്പിച്ചു&period;വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബിനോയ് &period;à´¡à´¿ &lpar; ClTU&rpar; ദിനേശ് ബാബു എസ്&period;എസ് &lpar;INTUC&rpar;&comma; നിഷാദ് സി&period;എസ് &lpar;BMS&rpar;&comma; ഷൗക്കത്തലി ഐ&period;കെ &lpar;ഡ്രൈവേഴ്സ് യൂണിയൻ&rpar;&comma; അലി ടി&period;എ &lpar;AITUC&rpar;&comma; റഫീക്ക് പി&period;എം &lpar;STU&rpar;&comma; പ്രദീപ് ടി&period;കെ &lpar;ITEF&sol;FFJ&rpar; എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു&period;<br>മറുപടി പ്രസംഗത്തിൽ രവീന്ദ്രൻ കെ&period;പി സഹപ്രവർത്തകർ നൽകിയ സ്നേഹത്തിന് നന്ദി രേഖപ്പെടുത്തി&period;ഹബീർ എം ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

പൊന്നാനി: സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് സി.പി.എം. പൊന്നാനി മണ്ഡലം സെക്രട്ടറിയുടെ ചുമതല ഒഴിഞ്ഞു. ആരോഗ്യ…

10 hours ago

വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു

തവനൂർ മണ്ഡലം UDF സ്ഥാനാർഥി വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് 2.30 ന് തിരൂർ ആർഡിഓ മുമ്പാകെയാണ്…

10 hours ago

ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു

എടപ്പാൾ: തവനൂർ മണ്ഡലം LDF സ്ഥാനാർഥി ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു. രാവിലെ 11 മണിക്ക് തിരൂർ…

10 hours ago

എടപ്പാൾ കോലൊളമ്പ് വൈദ്യർമൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

എടപ്പാൾ: എടപ്പാൾ കോലൊളമ്പ് വൈദ്യർ മൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ…

10 hours ago

അഡ്വ. എം.കെ സക്കീർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പൊന്നാനി: നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പൊന്നാനി നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. എം.കെ സക്കീർ വരണാധികാരി മുൻപാകെ…

16 hours ago