Categories: CHANGARAMKULAM

കെ.പി.എസ്.എ സഹോദയ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പ്:സംസ്കൃതി സ്കൂൾ ചാമ്പ്യന്‍മാര്‍

&NewLine;<p>ചങ്ങരംകുളം&colon;കെ&period;പി&period;എസ്&period;എ സഹോദയ സംഘടിപ്പിച്ച ബാഡ്മിൻ്റൺ മത്സരത്തിൽ ഏറ്റവും കൂടുതൽ മെഡലുകളുമായി സംസ്കൃതിസ്കൂൾ ചാമ്പ്യൻമാരായി&period;ചങ്ങരംകുളം പ്ലേസിറ്റി ഇൻഡോർ കോർട്ടിൽമുപ്പത്തി എട്ട് ഇനങ്ങളിലായി ഇരുനൂറിലധികം കുട്ടികൾ പങ്കെടുത്ത മത്സരങ്ങളിലാണ് പതിനാറ് കുട്ടികളടങ്ങിയ സംസ്കൃതി സ്കൂൾ ടീം ഒന്നാമതെത്തിയത്&period;മുൻപ് മലപ്പുറം സെൻ്റ്രൽ സഹോദയ സംഘടിപ്പിച്ച മത്സത്തിലും കുട്ടികൾ വിജയിച്ചിരുന്നു&period;വിജയികൾക്ക് ജബ്ബാർ ആലംങ്കോട്&comma; ഉമ്മർ തലാപ്പിൽ&comma; അജീഷ് ജോസഫ്&comma; ഹാഫിസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എസ് എസ് എൽ സി പരീക്ഷ ഫലം: തിളക്കമാർന്നവിജയത്തിൽ ഐഡിയൽ കടകശ്ശേരി.

എടപ്പാൾ: ഈ വർഷത്തെഎസ്എസ് എൽ സി പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിഇരുപത്തൊന്നാം തവണയും100% വിജയത്തിളക്കത്തോടെ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ്…

8 hours ago

മഴയെത്തും മുൻപേ: എടപ്പാളിൽ മഴക്കാല പൂർവ്വ ശുചീകരണത്തിന് തുടക്കമായി

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 'മഴയെത്തും മുൻപേ' എന്ന പേരിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. എടപ്പാൾ സെന്ററിൽ…

8 hours ago

SSLC: വിജയശതമാനം കുറഞ്ഞു; എ പ്ലസ് പകുതിയായി, കൂടുതൽ മലപ്പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലത്തിൽ വിജയശതമാനത്തിലും ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണത്തിലും കുറവ്. 99.07 ശതമാനം പേർ…

10 hours ago

ഹജ്ജ് : കരിപ്പൂരിലെ അധിക ചാർജ്ജ് പിൻവലിക്കണം ഇൽഫ സംഗമം.

ചങ്ങരംകുളം : ഇതര എംബാർക്കേഷൻ പോയിന്റുകളെ അപേക്ഷിച്ച് കരിപ്പൂരിൽ വിമാന ടിക്കറ്റ് ചാർജ്ജ് ക്രമാതീതമായി ഇടാക്കുന്ന പ്രവണതക്ക് അറുതി വരുത്തണമെന്ന്…

10 hours ago

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 99.07 % വിജയം. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. വകുപ്പ് മന്ത്രി…

14 hours ago

നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന്; 22 ലക്ഷം വിദ്യാർഥികൾ വീണ്ടും പരീക്ഷയെഴുതും

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് റദ്ദാക്കിയ നീറ്റ് യു.ജി 2026 പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. പുനഃപരീക്ഷ ജൂൺ 21…

15 hours ago