Categories: Eramangalam

കെ.എസ്. ഹംസ വഖഫ് ബോർഡ് ചെയർമാൻ; എം.കെ. സക്കീർ പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥിയാകും

&NewLine;<p>എരമംഗലം &colon; നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലം എൽ&period;à´¡à´¿&period;എഫ്&period; സ്ഥാനാർഥിയായി അഡ്വ&period; എം&period;കെ&period; സക്കീർ മത്സരിക്കും&period;ഇതിനു മുന്നോടിയായി എം&period;കെ&period; സക്കീർ സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു&period; പുതിയ ചെയർമാനായി കെ&period;എസ്&period; ഹംസയെ നിയമിച്ച് സംസ്ഥാന സർക്കാർ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഉത്തരവ് പുറപ്പെടുവിച്ചു&period;മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്ന കെ&period;എസ്&period; ഹംസ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ എൽ&period;à´¡à´¿&period;എഫ്&period; സ്ഥാനാർഥിയായിരുന്നു&period;ഇടതു സഹയാത്രികനായ കെ&period;എസ്&period; ഹംസ സമസ്ത ഇ&period;കെ&period; വിഭാഗത്തിന്റെ വിശ്വസ്തനാണ്&period; പുതിയ വഖഫ് നിയമഭേദഗതി നിയമത്തിലെ നിബന്ധനകൾ പാലിച്ച് ഫെബ്രുവരി നാലിനായിരുന്നു വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കിയത്&period; നേരത്തെ വഖഫ് ബോർഡ് ചെയർമാനായിരുന്ന എം&period;കെ&period; സക്കീറിന് രണ്ടാമതും ചെയർമാനായി നിയമിക്കുകയായിരുന്നു&period;പൊന്നാനി മണ്ഡലം എൽ&period;à´¡à´¿&period;എഫ്&period; സ്ഥാനാർഥിപ്രഖ്യാപനം അടുത്തദിവസം നടക്കാനിരിക്കെയാണ് സക്കീർ വെള്ളിയാഴ്ച രാജിവെച്ചത്&period; 37 ദിവസമാണ് രണ്ടാമത് ചെയർമാൻ സ്ഥാനത്ത് ഇദ്ദേഹം ഇരുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഗ്രാമപഞ്ചായത്തിൽ എസ്‌.സി. വിഭാഗം വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു

എടപ്പാൾ : ഗ്രാമപഞ്ചായത്തിന്റെ 2025-26 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ ലാപ്ടോപ്പ് വിതരണം പ്രസിഡന്റ് കെ…

2 hours ago

പന്താവൂർ പെരിയങ്ങാട്ടിൽ ഉമ്മർ അന്തരിച്ചു

ചങ്ങരംകുളം : പന്താവൂർ പെരിയങ്ങാട്ടിൽ ഉമ്മർ (73) അന്തരിച്ചു.ഭാര്യ : ജമീലമക്കൾ :മുഹമ്മദ്‌, ഫൈസൽ,മുഹമ്മദ്‌ ജമീൽ,അയ്ഷ ,

2 hours ago

സമസ്ത പൊതുപരീക്ഷയിൽ ഉന്നതമാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിച്ചു

പൊന്നാനി : സമസ്ത പൊതുപരീക്ഷയിൽ ഉന്നതമാർക്ക് വാങ്ങിയ അലിയാർ പള്ളി ദർസിലെ മുഹമ്മദ് റഫ്നാസ്. മുഹമ്മദ് അഫ്നാസ്. ഫഹദ് റഹ്മാൻ…

2 hours ago

International യാത്രകളാണോ നിങ്ങളുടെ സ്വപ്നം…!!!

ഒരു യാത്രക്ക് തയ്യാറാണെങ്കിൽ ആദ്യം വേണ്ടത് പാസ്പോർട്ട്‌ ആണ് എങ്ങനെ കിട്ടുമെന്നല്ലേ അതിനല്ലേ RAYYAN TOURS & TRAVELS കൂടാതെ…..…

7 hours ago

“ആരോഗ്യ ജാഗ്രത” പരിപാടി തുടങ്ങി

വട്ടംകുളം : ഗ്രാമ പഞ്ചായത്തിൽ മഴക്കാല രോഗ പ്രതിരോധ ശുചീകരണ പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ സെമിനാർ നടത്തി. ഗ്രാമ പഞ്ചായത്ത്…

7 hours ago

ശാസ്ത്രലോകത്തേക്ക് മിഴി തുറക്കാൻ ഇനി താനൂരിന്റെ ആകാശം ,താനൂർ ഫിഷറീസ് സ്കൂളിലെ വാനനിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

താനൂർ ഫിഷെറീസ് സ്കൂളിൽ നിർമിച്ച വാനനിരീക്ഷണ കേന്ദ്രവും ജ്യോതിശാസ്ത്ര പഠനകേന്ദ്രവും സ്ട്രീം ഹബ്ബുകളും ഐ ലാബുകളും കായിക- ന്യൂനപക്ഷം ക്ഷേമ…

7 hours ago