Categories: തിരൂർ

കെ.എച്ച്. എം. ഹയർ സെക്കണ്ടറി സ്ക്കൂളിൽ ആലത്തിയൂരോണം സംഘടിപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph">ആലത്തിയൂർ&colon; കെ&period;എച്ച്&period; എം&period; ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ആലത്തിയൂരോണം എന്ന പേരിൽ ഓണ പരിപാടി സംഘടിപ്പിച്ചു&period; പൂക്കളം&comma;വടം വലി &comma; മ്യൂസിക്കൽ ചെയർ&comma;ലെമൺ സ്പൂൺ&comma;മെഴുകുതിരി കത്തിക്കൽ&comma; തംബോല തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു&period; പരിപാടി പ്രിൻസിപ്പാൾ സോണിയ&period;സി&period; വേലായുധൻ ഉദ്ഘാടനം ചെയ്തു&period; ഓണാഘോഷ പരിപാടി കൺവീനർ എ&period;സി&period; പ്രവീൺ&comma; എൻ&period;എസ്&period; എസ്&period; കോ ഓഡിനേറ്റർ ധന്യ&period;സി&period; നായർ&comma; സ്റ്റാഫ് സെക്രട്ടറി നൗഫൽ&comma; എം&period;ജംഷീർ ബാബു&comma; ഐ&period;പി ജംസീർ&comma; ഷെബീർ നെല്ലിയാളി &comma; അഫീല റസാക്ക്&comma; ഐയ് ജാസ് റഫീക്ക്&comma; ഷിഹാബു ഡീൻ&comma; പി&period;വി&period; സെയ്ദ്&comma; സുവർണ്ണ&comma; വി&period;ടി&period; സെമീറ എം&period; സെലീന &comma; എം സാജിർ &comma; സിദീഖുൽ അക്ബർ&comma; ജയകൃഷ്ണൻ&comma; പി&period;കെ&period; രാജേഷ് ഷജ്നാസ്&comma;നിഷ അഭിരാമി ആതിര&comma; സിന്ധു&comma; സജിത&comma; സാജിദ തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

11 hours ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

12 hours ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

12 hours ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

12 hours ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

12 hours ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

2 days ago