എടപ്പാൾ : മാറാരോഗം അനുഭവിക്കുന്നവരുടെ ആത്മവിശ്വാസം ഉയർത്താൻ പ്രതിമാസകുടുംബസംഗമം കെയർ വില്ലേജിൽ നടന്നു.ക്യാൻസർ ബോധവൽക്കരണ ക്ലാസുകളുംസ്ക്രീനിംഗ് ടെസ്റ്റിനായി യുവതികൾക്ക്സന്നദ്ധ പ്രവർത്തക പരിശീലനവും നൽകി.ഫിറോസ് ഖാൻ അണ്ണക്കമ്പാട് ഉദ്ഘാടനംചെയ്തു. ഡോ. മുബഷിർ ക്ലാസ് നടത്തി.മണികണ്ഠൻ പെരിങ്ങോട്, സുധാകരൻകുമരനല്ലൂർ എന്നിവർ പരിശീലനത്തിന്നേതൃത്വം നൽകി.ഇ പി നൗഷാദ് അധ്യക്ഷത വഹിച്ചു. വിവിധസാമൂഹിക പ്രവർത്തകർ പ്രസംഗിച്ചു.കെയർ വില്ലേജിൽ സൗജന്യഫിസിയോതെറാപ്പിയുംചികിത്സാസഹായവും നടന്നു വരുന്നുണ്ട്
എടപ്പാൾ : അയ്യപ്പൻകാവ് ക്ഷേത്രത്തിൽ തത്ത്വമസി ആധ്യാത്മിക സേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പൗർണമി പൂജ നടത്തി. പോത്തനൂർ കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം…
പൊന്നാനി:വിദ്യാർത്ഥികളിൽ കായിക താരങ്ങളെ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ നിർമ്മാണം പൂർത്തിയാക്കിയ വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്റ്റേഡിയം തിങ്കളാഴ്‌ച നാടിന്…
തൃത്താല : പട്ടിത്തറ, കപ്പൂർ പഞ്ചായത്തുകളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് മിഹിര എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ…
എടപ്പാൾ: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററും യോഗ അസോസിയേഷൻ കേരളയും സംയുക്തമായി നടത്തുന്ന 'ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ്' കോഴ്‌സിന്…
കാലടി : പൊന്നാനി ഓണം ടൂറിസം വാരാഘോഷ കമ്മിറ്റി പോത്തനൂർ പ്രിയദർശിനി ഗ്രന്ഥശാല ആർട്സ് & സ്പോർട്സ് ക്ലബ് എന്നിവയുടെ…
എടപ്പാൾ:അയിലക്കാട് മുസ്ലിംലീഗ് കമ്മറ്റി തെരഞ്ഞെടുപ്പി ന്റെ മുന്നൊരുക്കമായി ഒരുക്കിയ സ്നേഹ സംഗമം വർദ്ധിച്ച സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മണ്ഡലം…